You Searched For "ഇടുക്കി"

വീട്ടമ്മയുമായുള്ള സ്വകാര്യ സംഭാഷണത്തിന് പിന്നിൽ വിഭാഗിയ ചതി; ജില്ലാ സെക്രട്ടറിയാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢാലോചന; വിജയന്റെ പരാതിയെ ഗൗരവത്തോടെ എടുത്ത് ജില്ലാ നേതൃത്വം; ഇടുക്കിയിൽ വാദിയെ പ്രതിയാക്കാൻ സിപിഎം അന്വേഷണം
മുൻപരിചയമുള്ള യുവാവ് അടുത്തുകൂടിയത് സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ്; വിൽപ്പനയ്ക്കായി മറ്റൊരു സ്ഥലം തെരഞ്ഞെടുത്തത് ഉരുപ്പടി വേറെ ആളുടേതാണെന്ന് വിശ്വസിപ്പിച്ച്; ഇടുക്കിയിലെ സ്വർണക്കടയുടമയെ കുത്തിപ്പരുക്കേൽപിച്ച് 6 ലക്ഷം കവർന്നത് വ്യക്തമായ പദ്ധതികളോടെ
ഇടുക്കിയിൽ ആറു വയസുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഷാൻ മുഹമ്മദിനെ പൊലീസ് പിടികൂടിയത് മുതുവാൻകുടിയിൽ നിന്നും; അരുംകൊലയിലേക്ക് നയിച്ച സംഭവത്തിന്റെ ദുരൂഹതകൾ ബാക്കി; സമഗ്ര അന്വേഷണത്തിന് പൊലീസ്