You Searched For "ഇഡി"

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഹരികള്‍ കൂടുതലും വാങ്ങിയത് അച്ഛന്റെ പേരില്‍; ശേഖര്‍കുമാറിന്റെ ഡീമാറ്റ് അക്കൗണ്ടില്‍ തെളിവുണ്ടെന്ന് വിജിലന്‍സ്; ഭാര്യയുടേയും അച്ഛന്റേയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും; ഇഡിയെ കുടുക്കാന്‍ കുടുംബത്തെ പ്രതിചേര്‍ക്കുമോ? ബിനാമി പേരുകളിലെ ഓഹരി കണ്ടെത്താനും നീക്കം; നിര്‍ണ്ണായ നീക്കങ്ങളിലേക്ക് ശശിധരനും ടീമും
റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അനില്‍ അംബാനിയില്ല; വായ്പ്പാതട്ടിപ്പ് കേസ് ഈ കമ്പനികള്‍ക്ക് ബാധകമല്ല; തിരിച്ചുവരവിന്റെ പാതയില്‍ ഇടിത്തീയായി ഇഡി; 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസില്‍ സംഭവിക്കുന്നത്?
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പോക്‌സോ വിവാദത്തില്‍ പെട്ട പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ മാറ്റി; റൗഡി ലിസ്റ്റിലുള്ളയാളെ കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി ഇടപെട്ടെന്നും ആക്ഷേപം; ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് കേസില്‍ കുടുക്കിയ സൂപ്രണ്ട് എസ് ശശിധരന് പൊലീസ് അക്കാദമിയിലേക്ക് മാറ്റം
അനില്‍ അംബാനി നടത്തിയത് 14000 കോടിയുടെ വായ്പ്പാ തട്ടിപ്പെന്ന് ഇഡി; റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും കാനറാ ബാങ്കിനെയും കബളിപ്പിച്ചു; കൃത്യമായ ആസൂത്രണത്തോട പൊതുജനങ്ങളുടെ പണംതട്ടാന്‍ നീക്കം നടന്നെന്ന് ഇഡി; അനിലുമായി ബന്ധപ്പെട്ട 50തോളം കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടന്നതോടെ റിലയന്‍സിന്റെ ഓഹരികളിലും വന്‍ ഇടിവ്
ഐ ഫോണുകളില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഫേസ് ടൈം എന്ന ഇന്‍ബില്‍റ്റ് മൊബൈല്‍ ആപ് തെളിവ്; പലതവണ ഓഡിയോ കോള്‍ ചെയ്തതിന്റെ തെളിവുകള്‍ കാട്ടി ചോദ്യം ചെയ്യല്‍; ഇഡിയെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ്; കേസൊതുക്കാന്‍ കൈക്കൂലി കേസില്‍ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
ഇ ഡി സൂപ്പര്‍ പൊലീസല്ല; ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇഷ്ടാനുസരണം ഇടപെടാന്‍ ഇ ഡി അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ല; രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി
ഛത്തീസ്ഗഡില്‍ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാഘേല്‍ അറസ്റ്റില്‍
ഫോര്‍ട്ട് പോലീസില്‍ മാത്രം 20 പരാതികള്‍; ചെറിയ തുകയുടെ തട്ടിപ്പ് കേസുകള്‍ പ്രത്യേകം പ്രത്യേകം ഇടുന്നതു കൊണ്ട് ഇഡിയെ അറിയിക്കേണ്ട ബാധ്യത പോലീസിനുമില്ല; എല്ലാ പരാതിയും ഒന്നായി പരിഗണിച്ച് ഒറ്റ എഫ് ഐ ആര്‍ ഇട്ടാല്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടും; സാമ്പത്തിക അന്വേഷണ വിഭാഗത്തെ കേസുകള്‍ ഏല്‍പ്പിക്കാത്തും അറസ്റ്റൊഴിവാക്കാന്‍; അല്‍മുക്താദിറിന് ഇത് സുഖവാസം; പണം പോയ പാവങ്ങള്‍ പെരുവഴിയിലും
തമിഴ്‌നാട്ടിലെ ടാസ്മാക്ക് കേസില്‍ ഇ ഡിക്ക് തിരിച്ചടി; നിര്‍മാതാവ് ആകാശ് ഭാസ്‌കരനും സുഹൃത്തിനുമെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ; ഇരുവരെയും അന്വേഷണത്തില്‍ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി
ഇഡി പ്രാഥമിക അന്വേഷണത്തില്‍ ശേഖര്‍ കുമാര്‍ കുറ്റക്കാരനല്ലെന്ന് വ്യക്തം; ആ സ്ഥലം മാറ്റത്തിന് പിന്നില്‍ ഉദ്യോഗസ്ഥരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിജിലന്‍സ് നീക്കം തന്നെ; ഇഡിയെ കുടുക്കാനുള്ള കേരള ഗൂഡാലോചനയാണ് അനീഷ് ബാബുവിന്റെ പരാതിയെന്ന നിഗമനത്തില്‍ കേന്ദ്ര ഏജന്‍സി; സിബിഐയും തെളിവ് തേടുന്നു; ഇഡിയും വിജിലന്‍സും കൊമ്പു കോര്‍ക്കുമ്പോള്‍
കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കേസ്; പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; ശേഖര്‍ കുമാര്‍ ഇനി ഷില്ലോങ്ങില്‍; സ്ഥലംമാറ്റം ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടിയതിന് പിന്നാലെ