You Searched For "ഇഡി"

കിഫ്ബിക്കെതിരായ സിഎജി നീക്കത്തിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കി ഇഡിയും; കിഫ്ബിയിലെ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി; മസാല ബോണ്ടിന് അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ തേടി ആർബിഐക്ക് കത്തു നൽകി; യെസ് ബാങ്കിലെ നിക്ഷേപവും അന്വേഷിക്കുന്നു; ഫാലി എസ് നരിമാന്റെ നിയമോപദേശം സർക്കാർ തേടിയത് തിരിച്ചടി തിരിച്ചറിഞ്ഞു തന്നെ
ഇഡിയുടെ നീക്കം ഭരണസ്തംഭനമുണ്ടാക്കാൻ; ജനങ്ങളെ അണിനിരത്തി ചെറുക്കും; സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല; ആർബിഐ അനുമതി നൽകിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമർശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി ശ്രമം; കിഫ്ബിയിലെ അന്വേഷണത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം
സിന്ധു ദുർഗ്ഗ് മലയാളി കള്ളപ്പണ നിക്ഷേപകരുടെ സ്വർഗ്ഗമോ? സിനിമാക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ള പ്രമുഖർക്ക് ഈ മഹാരാഷ്ട്ര ജില്ലയിൽ ഭൂമി ഇടപാട്; 3000ത്തോളം മലയാളികൾ ഭൂമി വാങ്ങി കൃഷി ചെയ്യുന്നത് റബ്ബറും പൈനാപ്പിളും കശുമാവും; 200 ഏക്കർ ഭൂമി വാങ്ങിയ സിപിഎം മന്ത്രിമാർക്ക് ഇഷ്ടം വാഴകൃഷി! കഞ്ചാവും ചരസും കൃഷി ചെയ്യുന്നവരും മലയാളികളെന്ന് ആരോപണം
കേരളത്തിൽ വന്ന് ആറാടാം എന്ന് ഇ.ഡി കരുതരുത്; റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കും; സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സി.എ.ജിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഗൂഢാലോചന നടത്തി; വാർത്ത ചോർത്തിയത് ഇഡിയെന്നും ആരോപണം; തെളിവുകൾ പുറത്തുവിട്ട് തോമസ് ഐസക്ക്‌
പ്രവാസി മലയാളി സംരംഭകരെ ബിനാമിയാക്കി ബോണ്ട് വാങ്ങിയവരിൽ ഉന്നത രാഷ്ട്രീയക്കാരന്റെ മകളും ബന്ധുക്കളും? മസാലബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടാത്തത് കള്ളപ്പണത്തെ മറയ്ക്കാനോ? കോവിഡ് വിവരശേഖരണ കരാറിൽ ചർച്ചയായ ഐടി കമ്പനിയായ സ്പ്രിങ്ളറിന് പങ്കുണ്ടോ എന്നതും പരിശോധനയിൽ; കിഫ്ബിയിൽ ഇഡി നടത്തുന്നത് ഫെമാ പരിശോധന തന്നെ
മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ഐസിയുവിൽ നിന്ന് പുറത്തെത്തിച്ചത് മാസ്റ്റർ പ്ലാനിന് മുമ്പുള്ള ടെസ്റ്റ് ഡോസിലൂടെ; കോവിഡിന്റെ ന്യായം ഇനി പറഞ്ഞാൽ ആന്റി ബോഡി ടെസ്‌റ്റെന്ന ആയുധം; വടകരയിലെ റെയ്ഡിലും കിട്ടിയത് നിർണ്ണായക വിവരങ്ങൾ; നോർത്ത് ബ്ലോക്കിലെ അഡീ പ്രൈവറ്റ് സെക്രട്ടറിയെ പുകച്ച് വീട്ടിലെത്തിച്ചത് ചോദ്യം ചെയ്യൽ വേഗത്തിലാക്കാൻ; രവീന്ദ്രൻ ഇനിയും ഒഴിഞ്ഞുമാറിയാൽ അറസ്റ്റ്
കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണ്; ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെ നിന്ന് കണ്ടുപിടിക്കാനാവില്ല;  കിഫ്ബി മസാല ബോണ്ട് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് ആർബിഐ വ്യക്തമാക്കി; ഇതോടെ ഇഡിക്ക് വയറു നിറഞ്ഞു കാണുമോ ആവോ? ഇഡിയുടെ ഉന്നം സർക്കാരിനെ തകർക്കലാണെന്നും നമുക്ക് നോക്കാമെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പോസ്റ്റ്
ഇഡിക്ക് മുമ്പിൽ സിഎം രവീന്ദ്രൻ എളുപ്പം കീഴടങ്ങില്ല! വ്യാഴാഴ്‌ച്ച ഇഡിക്ക് മുന്നിൽ ഹാജരാക്കേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മെഡിക്കൽ കോളേജിൽ ചികിത്സ തേടി; കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളെന്ന് വിശദീകരണം; ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെന്നും വാദം; വിദഗ്ധ പരിശോധനക്ക് കിടത്തി ചികിത്സിക്കാൻ തീരുമാനിച്ചു ഡോക്ടർമാരും
പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ ഭാര്യ നഫീസയെ ഇഡി ചോദ്യം ചെയ്യുന്നു; വേങ്ങേരിയിലെ വിവാദ വീടിന്റെ സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിൽ; 1.02 കോടി വിലയുള്ളതിന് ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രം; ഖമുറദ്ദീനും ഇബ്രാഹീം കുഞ്ഞിനും കെ എം ഷാജിക്കും പിന്നാലെ എ കെ മുനീറും അഴിമതിക്കുരുക്കിലേക്ക്
സുഖമില്ലാത്ത രവീന്ദ്രനെ പിണറായി പക്ഷം വിട്ടുകൊടുക്കില്ല; ചോദ്യം ചെയ്യലിൽ നിന്നും അതിവിശ്വസ്തനെ മാറ്റി നിർത്തുന്നത് യച്ചൂരിയെ പരസ്യമായി വെല്ലുവിളിക്കാൻ; മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറിയെ പരസ്യമായി പിന്തുണച്ച് മന്ത്രി കടകംപള്ളി; രവീന്ദ്രൻ രഹസ്യങ്ങളുടെ കലവറയെന്ന് മുല്ലപ്പള്ളി; വോട്ടെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; ഇനി നിർണ്ണായകം എന്റഫോഴ്‌സ്‌മെന്റ് നീക്കം
സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയിൽ ഉദ്യോഗസ്ഥർ ആയിരിക്കുമെന്ന് കസ്റ്റംസ്; ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തൽ; സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും; മാറിയ സാഹചര്യത്തിൽ സ്വപ്നക്ക് ജയിലിൽ വിഐപി പരിഗണന; സെല്ലിൽ 24 മണിക്കൂറും ഒരു വനിതാ ഗാർഡിനെ നിയോഗിച്ചു