You Searched For "ഇഡി"

മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി.ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവച്ചു; എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ്; എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് പരാതി നൽകിയത് ഇ മെയിലിലൂടെ
ലൈഫിൽ രേഖ ചോദിച്ചപ്പോൾ ഇടപെട്ടത് നിയമസഭാ സമിതി; ബിനീഷിന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുമ്പോൾ കുറുകെ കയറി നിന്ന് തടഞ്ഞത് സർക്കിൾ ഇൻസ്‌പെക്ടർ; കൊച്ചിക്ക് ഡെപ്യൂട്ടി ഡയറക്ടറെ അനുവദിച്ചതിന് പിന്നിൽ ഡോവലിന്റെ ഇടപെടൽ; കേരളത്തിലെ രാഷ്ട്രീയ സമ്മർദ്ദത്തെ അതിജീവിച്ച് വമ്പന്മാരെ വീഴ്‌ത്താൻ ഇഡി സജ്ജമാകുമ്പോൾ
ഇഡിക്കുള്ളത് ഇന്ത്യൻ മണിലോണ്ടറിങ് ആൻഡ് സെർച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷ; നിയമലംഘനം ബോദ്ധ്യപ്പെട്ടാൽ പൊലീസിന് കേസെടുക്കാമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ; എന്തു ചെയ്യണമെന്ന് അറിയാതെ പുലിവാലിൽ പൊലീസ്; ബാലാവകാശ കമ്മീഷനെ വിചാരണ ചെയ്യാൻ ആലോചിച്ച് ഇഡിയും; റെയ്ഡ് വിവാദം തുടരുമ്പോൾ
ബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ ഇഡിക്ക് കിട്ടിയത് കിടിലൻ തെളിവ്; അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാർഡിൽ ബിനീഷിന്റെ ഒപ്പ്; കാർഡ് ഇഡി കൊണ്ടുവച്ചതെന്ന ബിനീഷിന്റെ കുടുബത്തിന്റെ വാദവും വിലപ്പോവില്ല; കാർഡ് തിരുവനന്തപുരത്ത് ഉപയോഗിച്ച യുവതിയെ തേടിയും അന്വേഷണം; അനൂപ് ബിനീഷിന്റെ ബെനാമിയെന്ന് ഉറപ്പിച്ച് ഇഡി
മരുതംകുഴിയിലെ റെയ്ഡ് തടസ്സപ്പെടുത്തിയവർക്കെതിരെ നടപടി ഉറപ്പ്; കൊച്ചി ഇഡി ഓഫീസിന്റെ താക്കോൽ അമിത് ഷാ നൽകിയത് അഹമ്മദാബാദിൽ നിന്നുള്ള അതിവിശ്വസ്തന്; മനീഷ് ഗോധാരയുടെ വരവിൽ നിറയുന്നത് അന്വേഷണത്തിൽ പിടിമുറുക്കാനുള്ള ഡോവൽ തന്ത്രം തന്നെ; കെ ഫോണും ഡൗൺ ടൗണും പരിശോധിക്കാൻ ഉറച്ച് ഇഡി
ലൈഫ് മിഷനിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തി മറുപടി നൽകാൻ ഇഡി; പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുർവാഖ്യാനം മാത്രമാണെന്നും അറിയിക്കും; സ്വപ്‌നയുടെ മൊഴികളിലൂടെ ശിവശങ്കറിന്റെ റോളും വരച്ചു കാട്ടും; സി എൻ രവീന്ദ്രനേയും സംശയ നിഴലിൽ നിർത്തും; നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ ഇടപെടലും പിണറായിക്ക് തലവേദനയാകും
കവലകളിലെ സുവിശേഷ പ്രാസംഗികനായ അർധപ്പട്ടിണിക്കാരൻ; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സ്വന്തമായ സഭ സ്ഥാപിച്ച് സ്വയം ബിഷപ്പായി; വിദേശത്തുനിന്ന് വരുന്ന ജീവകാരുണ്യ ഫണ്ടുകൾ അടിച്ചുമാറ്റി; താറാവു കർഷകനിൽ നിന്ന് ശതകോടീശ്വരനായ കെ പി യോഹന്നാന്റെ കഥ
ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ; പാർട്ടി സെക്രട്ടറിയുടെ മകനായതിനാൽ ബിനീഷിന് പ്രത്യേക സംരക്ഷണം ഒന്നും നൽകുന്നില്ല: വിമർശനവുമായി വൈക്കം വിശ്വൻ
സ്വപ്ന ശിവശങ്കറിന്റെ മുഖംമൂടി മാത്രം; സ്വർണക്കള്ളക്കടത്തിന് മുമ്പ് ഇരുവരും ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തു; സ്വപ്‌നയ്ക്ക് കിട്ടിയ പണം ഒളിപ്പിക്കാൻ 2018 ൽ ലോക്കർ തുറക്കാൻ ശിവശങ്കർ സഹായിച്ചു; ദുബായ് ഭരണാധികാരി എന്തിനാണ് സ്വപ്‌നയ്ക്ക് 64 ലക്ഷം രൂപ നൽകുന്നത് എന്നും ഇഡിയുടെ വാദം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് ഒരു വർഷത്തേക്ക്; നടപടി ചരിത്രത്തിൽ ആദ്യം; കേരളത്തിലെ സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കവേ വിശ്വസ്തനെ അമിത്ഷാ ഒപ്പം നിർത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയോ? പിണറായിയുടെ വിക്കറ്റ് ലക്ഷ്യമാക്കി പ്രതിപക്ഷം കരുക്കൾ നീക്കുമ്പോൾ സഞ്ജയ് കുമാർ മിശ്രയുടെ കരുനീക്കങ്ങളും നിർണായകമാകും
ആറാം തീയതി മുതലുള്ള സ്റ്റേറ്റ്‌മെന്റ്‌സ് വായിക്കാൻ തന്നില്ല എന്നും ചുമ്മാ പെട്ടെന്നു പെട്ടെന്നു സ്‌ക്രോൾ ചെയ്തിട്ട് എന്റെ അടുത്ത് ഒപ്പിടാൻ പറഞ്ഞുവെന്നും ശബ്ദസന്ദേശത്തിലുള്ളത് ഗുരുതര ആരോപണം; തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഓഡിയോയുടെ ഉറവിടം തേടി ഇഡി; സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യാനായി കോടതിയെ സമീപിക്കാൻ നീക്കം
സിങ്കം കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് വഴങ്ങി സർക്കാർ; ശബ്ദരേഖ ചോർന്നതിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ബന്ധുക്കളുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും; ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതിയും ആവശ്യം; ശബ്ദരേഖ ഫോറൻസിക് പരിശോധന നടത്താൻ കേസെടുക്കേണ്ടതും അനിവാര്യം