INVESTIGATIONആശയ വിനിമയങ്ങള് രഹസ്യ ആപ്പിലൂടെ; കൈക്കൂലിയുടെ അറുപത് ശതമാനവും ഉദ്യോഗസ്ഥന്; മൊഴികളെല്ലാം കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര് ശേഖര്കുമാറിന് എതിര്; ചാര്ട്ടേര്ഡ് അക്കൗണ്ടന്റും പിടിയിലായ രണ്ടു പേരും ഇടനിലക്കാര്; യഥാര്ത്ഥ വില്ലനെ ഉടന് അറസ്റ്റു ചെയ്യില്ല; പരമാവധി തെളിവ് ശേഖരിക്കാന് നീ്ക്കം; ഇഡിയെ കുരുക്കി വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ18 May 2025 7:46 AM IST
NATIONALഗുജറാത്ത് സമാചാര് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു; മോദിക്കും കേന്ദ്രസര്ക്കാരിനുമെതിരെ പത്രം വിമര്ശനാത്മകമായി എഴുതിയതിന്റെ പേരിലാണ് കസ്റ്റഡിയെന്ന് ആരോപിച്ച് കോണ്ഗ്രസ്സ്വന്തം ലേഖകൻ16 May 2025 4:56 PM IST
SPECIAL REPORTരണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ വസ്തുക്കള്; 1739 കുറ്റപത്രങ്ങളും സമര്പ്പിച്ചു; കഴിഞ്ഞവര്ഷം മാത്രം കണ്ടു കെട്ടിയത് 30,000 കോടി; കണ്ടുകെട്ടലുകളില് ഒരുവര്ഷത്തിനിടെ 141 ശതമാനത്തിന്റെ വര്ധന; ഇഡിയുടെ വാര്ഷിക അവലോകന റിപ്പോര്ട്ട് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്13 May 2025 7:56 AM IST
INDIA100 കോടിയുടെ അനധികൃത പണമിടപാട്: കള്ളപ്പണം വെളുപ്പിക്കല് കേസില് മഹേഷ് ബാബു ഇ.ഡിക്ക് മുന്നില് ഹാജരാകുംസ്വന്തം ലേഖകൻ12 May 2025 4:25 PM IST
INDIAനടത്തിയത് സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം; 5.9 കോടി രൂപ വരെ കൈപ്പറ്റി; കുറ്റകരമായ പല രേഖകളും കണ്ടെടുത്തു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്സ്വന്തം ലേഖകൻ22 April 2025 2:49 PM IST
INVESTIGATIONഗോകുലം ഗ്രൂപ്പില് ഇഡി പരിശോധനകള് തുടരും; ഫെമ, ആര്ബിഐ ചട്ടങ്ങള് ലംഘിച്ചതായുള്ള ആരോപണങ്ങള്ക്കിടെ സ്ഥാപനത്തിന്റെ കണക്കുകള് പരിശോധിക്കാന് ഒരുങ്ങി ഇഡി; രേഖകളുമായി ഹാജറാകാന് ഗോകുലം ഗോപാലന് നോട്ടീസ്; ഇഡി പരിശോധന നടക്കവേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ഗോകുലം സിനിമ 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ22 April 2025 6:31 AM IST
INVESTIGATIONസി.എം.ആര്.എല് - എക്സാലോജിക് കേസില് തുടര് നടപടികളുമായി ഇഡി; വീണ വിജയന്റെ അടക്കമുള്ളവരുടെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില് അപേക്ഷ നല്കി; 182 കോടി രൂപ വകമാറ്റി നല്കിയെന്ന കണ്ടത്തലില് അന്വേഷണം നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്21 April 2025 12:41 PM IST
Top Storiesസിപിമ്മിന് തൃശൂര് ജില്ലയില് നൂറ് കോടിയുടെ രഹസ്യ സ്വത്ത്; തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി ഒന്നിലധികം അക്കൗണ്ടുകള് തുറന്നു; ഏജന്സികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി അക്കൗണ്ടുകള് ക്ലോസ് ചെയ്തു; കരുവന്നൂര് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് സിപിഎമ്മിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങളുംമറുനാടൻ മലയാളി ബ്യൂറോ12 April 2025 12:13 PM IST
Top Storiesമാസപ്പടി കേസില് എസ്എഫ്ഐഒ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ വഴി തെളിച്ചത് ഇഡിയുടെ വരവിന്; കുറ്റപത്രത്തിന്റെ പകര്പ്പിനായി എറണാകുളം പ്രത്യേക കോടതിയില് അപേക്ഷ നല്കി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അതിവേഗത്തില് അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെയും ചോദ്യം ചെയ്തേക്കും; മാസപ്പടി ഡയറിയിലേക്കും അന്വേഷണം നീളാന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ10 April 2025 8:38 PM IST
Top Storiesമാസപ്പടി കേസിന്റെ രേഖകള് തേടി എസ്എഫ്ഐഒക്ക് എഴുതി ഇഡി; സീരിയസ് ഫ്രോഡ് അന്വേഷണ ഏജന്സിയുടെ കുറ്റപത്രത്തില് ചുമത്തിയ കുറ്റങ്ങള് കള്ളപ്പണം വെളുപ്പിക്കല് തടയല് നിയമത്തിന്റെ പരിധിയില് വരുന്നത്; എസ്എഫ്ഐഒ കേസില് 11ാം പ്രതിയായ വീണ വിജയന് കുരുക്കുമായി ഇഡി; വീണ ഒന്നാം പ്രതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ9 April 2025 5:44 PM IST
Right 1ലാവലിന്റെ ഉപകമ്പനികള് കിഫ്ബി മസാലബോണ്ട് വഴി 9.25 ശതമാനം പലിശയ്ക്ക് പണം നിക്ഷേപിച്ചു; ആറുശതമാനം പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോള്; ആ വ്യത്യാസത്തില് വരുന്ന തുകയാണോ ആ അബുദാബി ബാങ്കിലെത്തിയത്; ഈ ആരോപണത്തില് ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി; കേസെടുക്കുന്നതില് തീരുമാനം കുറ്റപത്രം അംഗീകരിച്ചാല് മാത്രംമറുനാടൻ മലയാളി ബ്യൂറോ9 April 2025 12:27 PM IST
EXCLUSIVEഅബുദാബി കൊമേഴ്സ്യല് ബാങ്കിലെ ഇടപാടുകള് അന്വേഷിക്കാന് എസ് എഫ് ഐ ഒയ്ക്ക് പരിമിതികള്; ഇഡി എത്തുന്നത് ഗള്ഫിലെ അക്കൗണ്ടിലേക്ക് ലാവ്ലിനില് നിന്നും പ്രസൈസ് വാട്ടര് കൂപ്പേഴ്സില് നിന്നും ഫണ്ട് എത്തിയോ എന്ന്; ബാങ്കില് നിന്നും പുറത്താക്കിയ ജീവനക്കാരന്റെ മൊഴി എടുക്കാന് നീക്കം; അന്വേഷണം കാനഡയിലേക്കും; പിണറായിയുടെ മകള്ക്ക് ഊരാക്കുടുക്ക്മറുനാടൻ മലയാളി ബ്യൂറോ9 April 2025 11:09 AM IST