You Searched For "ഇന്ത്യ മുന്നണി"

ഡല്‍ ഹി ഹി ഹി: തട്ടിക്കൂട്ട് സംവിധാനമായ ഇന്ത്യ മുന്നണി ബിജെപിക്ക് പണി എളുപ്പമാക്കുന്നു; ഒമര്‍ അബ്ദുള്ളയുടെ വാക്കുകള്‍ കടമെടുത്താല്‍ പരസ്പരം പോരടിക്കരുത്, തകരരുത്: ആര്‍ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്‍ എഴുതുന്നു
നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അദ്ദേഹവും വാതിലിന്റെ പൂട്ട് തുറന്നാല്‍ മതി: പഴയ സഹപ്രവര്‍ത്തകന് ക്ഷണവുമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ നീക്കം; കൗശലത്തോടെ നിതീഷിന്റെ മറുപടി; സാധ്യതയില്ലെന്ന സൂചന നല്‍കി തേജസ്വി യാദവ്
ഡല്‍ഹിയില്‍ കളം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കളി തുടങ്ങിയതോടെ മുഖം കറുപ്പിച്ച് എഎപി; ഡല്‍ഹി സര്‍ക്കാരിന് എതിരെ ധവള പത്രം പുറത്തുകൊണ്ടുവന്നതോടെ ബന്ധം വഷളായി; അജയ് മാക്കനെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്
ഹരിയാനയിലും മഹാരാഷ്ട്രയിലും തിരിച്ചടി കിട്ടിയതോടെ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞു; മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാതെ തൃണമൂലിന്റെയും എസ്പിയുടെയും കളി; ബിജെപിയെ തളയ്ക്കാന്‍ മമത തലപ്പത്ത് വരുമോ?
ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാര്‍ നാടുമുടിക്കുമെന്ന ബിജെപിയുടെ പ്രചാരണം ഏശിയില്ല; ജാര്‍ഖണ്ഡില്‍ ഭൂമികുംഭകോണ വിവാദത്തെ  അടക്കം നിഷ്പ്രഭമാക്കി ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിലേക്ക്; അദ്ഭുതകരമായ നേട്ടം കൈവരിച്ചത് ആര്‍ജെഡി; അവസാന ചിരി ഹേമന്ത് സോറന്റേത്
യുപി ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥികള്‍ എസ്പിയുടെ സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും; വന്‍വിജയം ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അഖിലേഷ് യാദവ്; കോണ്‍ഗ്രസും എസ്പിയും ഒറ്റക്കെട്ടായി തോളോടുതോള്‍ ചേര്‍ന്നുമത്സരിക്കുമെന്നും അഖിലേഷ്