You Searched For "ഇന്ത്യന്‍ ക്രിക്കറ്റ് ടീം"

പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്‍; ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മ; ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്‍കി; ഏഷ്യാ കപ്പിനുള്ള ടീമിനെ നിര്‍ദേശിച്ച് ഹര്‍ഷ ഭോഗ്ലെ
എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന്‍ ആരാണ്? തനിക്കു ബാറ്റിങ് പ്രമോഷന്‍ ലഭിച്ചതു ഇഷ്ടപ്പെടാതിരുന്ന സീനിയര്‍ താരം ഡ്രസിങ് റൂമില്‍ വച്ച് കോളറില്‍ കുത്തിപ്പിടിച്ചു; വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ പത്താന്‍
മൂന്ന് ഫോര്‍മാറ്റിലുമായി ഒരു നായകന്‍;  ലോകകപ്പിന് മുമ്പ് സ്പെഷ്യലിസ്റ്റ് താരങ്ങളുമായി ട്വന്റി 20 ടീമിനെ അടിമുടി പരിഷ്‌കരിക്കും; രോഹിതിനെയും സൂര്യകുമാറിനെയും പുറത്താക്കാന്‍  വമ്പന്‍  അഴിച്ചുപണിക്കൊരുങ്ങി ഗംഭീര്‍; ഏഷ്യാകപ്പിന് ശേഷം മാറ്റങ്ങള്‍ക്ക് ഒരുങ്ങി ടീം ഇന്ത്യ
സുഹൃത്തുക്കള്‍ക്കിടയില്‍ അയാള്‍ മിയാന്‍ ഭായ്; ആരാധകര്‍ക്കിടയില്‍ അയാളുടെ പേര് ഡിഎസ്പി സിറാജ്; എന്നാല്‍ ഇംഗ്ലണ്ടിലെ പ്രകടനത്തോടെ അവര്‍ക്കിടയില്‍ അയാള്‍ക്കിപ്പോ മറ്റൊരു പേരാണ്! ഇംഗ്ലണ്ട് ടീമില്‍ സിറാജിന് ഒരു ഇരട്ടപ്പേരുണ്ട്; വെളിപ്പെടുത്തലുമായി മുന്‍നായകന്‍ നാസര്‍ ഹുസൈന്‍
എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, എന്റെ രാജ്യമാണ് എനിക്ക് എല്ലാം; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ധവാന്‍ അന്നേ പറഞ്ഞു! ഇ-മെയില്‍ പുറത്തു വന്നതോടെ അഭിനന്ദിച്ചു ആരാധകര്‍
ഇവരെങ്ങനെ വിജയിക്കുന്നു? ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു ആദ്യ ഏകദിനം വിജയിച്ച ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ബിബിസി വാര്‍ത്ത സംഘവും; ക്രിക്കറ്റിന്റെ പുലിമടയിലെത്തി വീറുകാട്ടിയ പെണ്ണുങ്ങളുടെ കഥ പറയുമ്പോള്‍ ബിബിസിക്ക് പോലും രോമാഞ്ചം നിറയുന്ന റിപ്പോര്‍ട്ടിങ് ശൈലി; കോമണ്‍വെല്‍ത്തില്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിബിസി സംഘത്തെ പഠിപ്പിക്കുന്നത്
ഈ വിളിക്കായി കാത്തിരിക്കുകയായിരുന്നു; ഭാഗ്യം കൊണ്ടാണ് താന്‍ ടീമില്‍ തിരിച്ചെത്തിയത്; ടീമില്‍ തിരിച്ചെത്തിയതില്‍ അഭിമാനം; എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കരുണ്‍ നായര്‍
ഫിയര്‍ലെസ് ആന്‍ഡ് സെല്‍ഫ്‌ലെസ് ആയ ക്യാപ്റ്റന്‍;  സ്‌കോബോര്‍ഡിലെ അക്കങ്ങള്‍ കുറഞ്ഞത് വെല്ലുവിളി; കപ്പടിച്ചാല്‍ രോഹിത് വിരമിക്കുമോ? ഹിറ്റ്മാന്റെ ഭാവിയില്‍ ചര്‍ച്ച തുടരുന്നു;  പുതിയ നായകനെ തേടി ബി.സി.സിഐ; എല്ലാം ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തീരുമാനിക്കും