CRICKETരണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ കളിക്കില്ല; ഋഷഭ് പന്ത് നയിക്കും; സായ് സുദര്ശന് കളിച്ചേക്കും; ഏകദിനത്തിലും ഗില്ലിന് വിശ്രമം; റിസ്കെടുക്കേണ്ടെന്ന് ടീം അധികൃതര്സ്വന്തം ലേഖകൻ20 Nov 2025 10:24 AM IST
CRICKETകൊല്‍ക്കത്തയില്‍ തയ്യാറാക്കിയത് ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ച്; തോല്‍വിക്ക് കാരണം ബാറ്റര്‍മാരുടെ മോശം പ്രകടനം; സ്പിന്‍ പിച്ച് ഒരുക്കിയതിനെ ന്യായികരിച്ച് ഗംഭീര്‍; ക്യൂറേറ്ററെ കുറ്റം പറയാനാവില്ലെന്ന് ഗാംഗുലി; ഗുവാഹത്തിയിലെ പിച്ചിനെക്കുറിച്ചും ആശങ്കസ്വന്തം ലേഖകൻ17 Nov 2025 5:27 PM IST
CRICKETവൈഭവ് സൂര്യവംശിയും യാന്‍ഷ് ആര്യയും ദേശീയ ടീമിലേക്ക്; ജിതേഷ് ശര്‍മ ക്യാപ്റ്റന്‍; ഐപിഎല്ലിലെ വെടിക്കെട്ട് താരങ്ങള്‍ക്കും അവസരം; റൈസിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ4 Nov 2025 1:16 PM IST
CRICKET'എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു; ഇതു ടീം ഇന്ത്യയാണ്; അതനുസരിച്ച് പെരുമാറുക എന്ന്'; ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബി; മാച്ച് റഫറിയായിരിക്കെ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ക്രിസ് ബ്രോഡ്സ്വന്തം ലേഖകൻ28 Oct 2025 4:16 PM IST
CRICKET'അവനിത് എന്നോട് പറഞ്ഞാല്‍ ഞാന്‍ മറുപടി കൊടുക്കാമെന്ന് അഗാര്‍ക്കര്‍; അയാള്‍ എന്തെങ്കിലും പറയട്ടെ എന്ന് മുഹമ്മദ് ഷമി; ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ വാക്പോര്; പിന്നാലെ പന്തുകൊണ്ട് മറുപടി നല്കി ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ18 Oct 2025 3:02 PM IST
CRICKETഏഷ്യാകപ്പിലെ ബാറ്റിങ് വെടിക്കെട്ട്; പവര്‍പ്ലേ പവറാക്കുന്ന അഭിഷേക് സെലക്ടര്‍മാരുടെ റഡാറില്‍; ഏകദിനത്തില്‍ രോഹിതിന്റെ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞു; 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ 'മുന്‍ നായകന്' ഇടമില്ല; കോലിയുടെ സ്ഥാനവും തുലാസില്‍; സൂചന നല്കി ബിസിസിഐ വൃത്തങ്ങള്സ്വന്തം ലേഖകൻ6 Oct 2025 6:14 PM IST
CRICKETപരിശീലകനായി ചുമതലയേറ്റ് ആദ്യ ആറു മാസം വെറും കാഴ്ചക്കാരന്; അന്ന് ഇന്ത്യന്‍ ഡ്രസിങ് റൂം രോഹിതിന്റെ കയ്യില്‍; ന്യൂസീലന്‍ഡിനും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരയിലെ തിരിച്ചടി മുതലാക്കി തിരിച്ചുവരവ്; ഇംഗ്ലണ്ട് പര്യടനം ഗില്‍ അതിജീവിച്ചതോടെ ശക്തനായി ഗംഭീര്‍; രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയത് പൂര്‍ണമായും വരുതിയിലാക്കാന്‍; ലോകകപ്പിന് മുമ്പെ രോഹിതിനെയും കോലിയെയും 'പടിയിറക്കാന്‍' അണിയറയില്‍ നീക്കംസ്വന്തം ലേഖകൻ6 Oct 2025 4:02 PM IST
CRICKETചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കയറിപ്പറ്റി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചു; ഇപ്പോള്‍ ഓസിസ് പര്യടനത്തിനുള്ള രണ്ട് ടീമിലും; ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിലെ ഒരെ ഒരു സ്ഥിരം അംഗം; ഗംഭീറിന്റെ 'പെറ്റ് ക്വാട്ട' എന്ന് ആരാധകര്‍; വിമര്‍ശനവുമായി മുന്‍ നായകന്സ്വന്തം ലേഖകൻ5 Oct 2025 5:44 PM IST
CRICKETഇംഗ്ലണ്ടില്‍ നിറംമങ്ങിയ കരുണ്‍ നായരെ ഒഴിവാക്കും; പകരം ദേവ്ദത്ത് പടിക്കല്‍ ടീമിലെത്തും; ശ്രേയസ് അയ്യരെ പരിഗണിക്കില്ല; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ24 Sept 2025 4:40 PM IST
CRICKETമത്സരം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്യാപ്റ്റന്‍സി ഒഴിഞ്ഞു; അസൗകര്യം സെലക്ടര്‍മാരെ അറിയിച്ച് മുംബൈയിലേക്ക് മടങ്ങി; ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ എ ടീം ക്യാംപ് വിട്ടതില്‍ അഭ്യൂഹം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കുമോ? പ്രതികരിക്കാതെ ബിസിസിഐസ്വന്തം ലേഖകൻ23 Sept 2025 3:58 PM IST
CRICKETഞങ്ങള്‍ കൈകൊടുക്കാന്‍ തയ്യാറായിരുന്നു, ഞങ്ങളുടെ എതിര് ടീം അങ്ങനെ ചെയ്യാന്‍ തയ്യാറാവാത്തതില്‍ ഞങ്ങള്‍ നിരാശരായിരുന്നു; ഇന്ത്യന്‍ ടീം കൈകൊടുക്കാതെ പിരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്താന് കോച്ച്സ്വന്തം ലേഖകൻ15 Sept 2025 2:33 PM IST
CRICKETസഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്‍; വൈസ് ക്യാപ്റ്റന്‍ സ്ഥാനവും പരിശീലകന്റെ താല്പര്യം; ജയ്സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്‍മ ഫോമിലായതിനാലെന്നും അജിത് അഗാര്‍ക്കര്‍; ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെസ്വന്തം ലേഖകൻ19 Aug 2025 4:04 PM IST