You Searched For "ഇന്ത്യ"

നാഗ്പൂരില്‍ സിക്‌സറുകളുടെ പെരുമഴ! അഭിഷേക് ശര്‍മയുടെ ബാറ്റിങ് താണ്ഡവം! അവസാന ഓവറില്‍ കിവീസിനെ പഞ്ഞിക്കിട്ട് റിങ്കു സിംഗ്; മധ്യനിരയില്‍ കരുത്തായി സൂര്യകുമാറും ഹാര്‍ദ്ദിക്കും; സഞ്ജുവും കിഷനും വീണിട്ടും പതറാതെ ഇന്ത്യ; ന്യൂസിലന്‍ഡിന് 239 റണ്‍സ് വിജയലക്ഷ്യം
ഇനി എന്തൊക്കെ വന്നാലും ഞാൻ താൻ..ഹീറോ എന്ന് സ്വയം പ്രഖ്യാപിക്കാൻ നോക്കുന്ന അമേരിക്കൻ പ്രസിഡന്റ്; അന്നത്തെ..ഇന്ത്യ-പാക്ക് സംഘർഷം ഞാൻ കാരണമാണ് നിറുത്തിയതെന്ന് വീണ്ടും അവകാശവാദം; അല്ലെങ്കിൽ ആണവ യുദ്ധം വരെ ഉണ്ടാകുമായിരുന്നുവെന്നും പ്രതികരണം; ആ വ്യാപാര കരാർ ചർച്ചകൾ തുടങ്ങാനിരിക്കെ വിരൽ ചൂണ്ടുന്നതെന്ത്?; ട്രംപിന്റെ ഇടപെടലിൽ സംഭവിക്കുന്നത്
അഭിമാന പോരാട്ടത്തിന് ഇന്ത്യ; പരിക്കും ഫോമും വെല്ലുവിളി; ലോ​ക​ക​പ്പി​ന് മുൻപുള്ള അ​വ​സാ​ന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ട്വ​ന്റി20 നാഗ്പൂരിൽ
എന്റെ സമയം വരുമെന്ന് എനിക്കറിയാമായിരുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ ജേഴ്സി അണിയുമ്പോള്‍ അഭിമാനം തോന്നാറുണ്ട്; അതുതന്നെയാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കുന്നത്; മനസ് തുറന്ന് സഞ്ജു;  ബിസിസിഐയുടെ സ്‌പെഷ്യല്‍ വീഡിയോ
ലോകകപ്പ് കളിക്കണമെന്ന് ഷാന്റോ; മിണ്ടിയാല്‍ സുരക്ഷാ ഭീഷണിയെന്ന് ലിറ്റണ്‍ ദാസ്; ഐസിസിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് നസ്റുല്‍; ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തേക്ക്? ഇന്ത്യയോടുള്ള പകയില്‍ പണി കിട്ടുന്നത് സ്വന്തം താരങ്ങള്‍ക്ക്‌
ചൈനയുടെ കുത്തക തകര്‍ക്കും, യൂറോപ്പ് ഇനി ഇന്ത്യയ്‌ക്കൊപ്പം! ആഗോള ജിഡിപിയുടെ കാല്‍ഭാഗം നിയന്ത്രിക്കാന്‍ മോദിയുടെ മാസ്റ്റര്‍ പ്ലാന്‍; മദ്യത്തിനും കാറിനും വില കുറയുമോ? ഐടിക്കാര്‍ക്ക് ലോട്ടറി അടിക്കുമോ? ഇന്ത്യ-.യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍; ഡാവോസില്‍ വിളംബരം ചെയ്ത് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് സംരംഭത്തില്‍ പങ്ക് ചേരുന്നതില്‍ തീരുമാനം എടുക്കാതെ ഇന്ത്യ; അംഗീകരിച്ചു മുന്നോട്ടുപോയാല്‍ ചിലപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കരുതലെടുക്കല്‍; ട്രംപിന്റെ പദ്ധതിയില്‍ ഉടക്കിട്ട്  ഫ്രാന്‍സും
ആ മൂന്ന് മണിക്കൂര്‍ മാത്രം നീണ്ട സന്ദര്‍ശനം ലോകത്തെ അത്ഭുതപ്പെടുത്തി; ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പിട്ടത് നിര്‍ണായക കരാറുകളില്‍; ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് ക്ലസ്റ്റര്‍ സ്ഥാപിക്കും; 2032ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20,000 കോടി യു.എസ് ഡോളറാക്കി വര്‍ധിപ്പിക്കാനും ധാരണ; സിവില്‍ - ആണവ സഹകരണവും പ്രതിരോധ സഹകരണവും നിര്‍ണായകം