You Searched For "ഇന്ത്യ"

ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞു; സെഞ്ചുറിയുമായി കോലിയുടെ പോരാട്ടം; പിന്തുണ നൽകി നിതീഷ് കുമാർ റെഡ്ഡി; ഹർഷിത് റാണയുടെ ഓൾ റൗണ്ട് മികവും പാഴായി; ഇൻഡോർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 41റൺസിന്റെ തോൽവി; പരമ്പര സ്വന്തമാക്കി കിവിപ്പട
നാലാം വിക്കറ്റിൽ 219 റൺസിന്റെ കൂട്ടുകെട്ട്; മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ചുറി കരുത്തിൽ കൂറ്റൻ സ്‌കോർ ഉയർത്തി കിവീസ്; ഇൻഡോർ ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം
അമേരിക്ക വേണ്ടേ വേണ്ട..ഇവിടം എല്ലാം മടുത്തു..!! ആ ട്രംപിന്റെ നാട്ടുകാരൻ പറയുന്നത് കേട്ട് ആളുകൾക്ക് അമ്പരപ്പ്; ഇനി ഇന്ത്യയിൽ സ്ഥിര താമസമെന്ന് മറുപടി; യുവാവ് എത്തുന്നത് ഒരൊറ്റ ആവശ്യത്തിന്
തുടക്കം തകർച്ചയോടെ; കരകയറ്റിയത്‌ വൈഭവ് സൂര്യവൻശിയും അഭിഗ്യാന്‍ കുണ്ടുവും; 5 വിക്കറ്റുമായി അൽ ഫഹദ്; അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യ 238ന് പുറത്ത്; ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടം
സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്; മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരം; ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കും; ഇന്ത്യയ്ക്കും ഇസ്രേയലിനും അമേരിക്കയ്ക്കും ഭീഷണി; ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!
നിരാശപ്പെടുത്തി വൈഭവ് സൂര്യവന്‍ഷി; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; യുഎസ്എയുടെ കുഞ്ഞൻ വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റിന്; ഹെനിൽ പട്ടേൽ കളിയിലെ താരം
രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധന; ഏറ്റവുമധികം ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെ; 88 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്; അതിവേഗത്തിൽ വർധിക്കുന്നത് ക്രിസ്ത്യാനികൾക്ക് നേരെയുള്ള വിദ്വേഷം; സംസ്ഥാനങ്ങൾ മുന്നിൽ യുപി; ഏറ്റവും കുറവ് കേരളത്തിൽ; ഹേറ്റ് ലാബ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍ പട്ടിണിയിലായി; അഫ്ഗാന്‍ വിപണിയില്‍ ഇനി ഇന്ത്യയുടെ ആധിപത്യം; മരുന്ന് കയറ്റുമതിയില്‍ 1,800 കോടിയുടെ നേട്ടം! 48,000 അഫ്ഗാനികള്‍ ചികിത്സയ്ക്കായി ഡല്‍ഹിയില്‍; നെഞ്ചിടിച്ച് ഷെഹ്ബാസ് ഷെരീഫും സംഘവും;  മോദിയുടെ അടുത്ത മാസ്റ്റര്‍ പ്ലാന്‍ ഫലം കാണുന്നു