You Searched For "ഇന്ത്യ"

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിലോ? ബിസിസിഐയെ സന്നദ്ധത അറിയിച്ച് ഇസിബി; ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് മത്സരം പൂര്‍ത്തിയാക്കാമെന്നും നിര്‍ദേശം; സെപ്റ്റംബറില്‍ മത്സരം നടത്തുന്നതും പരിഗണനയില്‍; വിദേശതാരങ്ങളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍
ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്;  ഞങ്ങളുടേത് വെറും ആറ് ലക്ഷം മാത്രം;  എത്ര യുദ്ധം നടത്തിയാലും നമ്മള്‍ രക്ഷപെടില്ല;  സ്ഥിതി കൂടുതല്‍ വഷളാകും;  ഡോണ്‍ ടിവിയിലെ ചര്‍ച്ചയില്‍ തുറന്നുപറഞ്ഞ് മുന്‍ പാക് എയര്‍ മാര്‍ഷല്‍
ഇസ്ലാമാബാദിനെ ഇന്ത്യന്‍ മിസൈല്‍ തകര്‍ത്തതിന്റെ വേദന തീര്‍ക്കാന്‍ പ്രതികാരം; ഡല്‍ഹിയെ ലക്ഷ്യമിട്ട് പറത്തിയ ദീര്‍ഘ ദൂര ബാലസ്റ്റിക് മിസൈലിന് ഹരിയാന കടക്കാന്‍ ആയില്ല; സിര്‍സയില്‍ ഫത്താ-രണ്ടിന്റെ വെടി തീര്‍ന്നു; ബ്രഹ്‌മോസിനെ തൊട്ടുവെന്നത് പച്ചക്കള്ളം; പവര്‍ ഗ്രിഡിനെ തകര്‍ത്ത് 70 ശതമാനം വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയെന്ന വ്യാജ പ്രചരണവും പിടിച്ചു നില്‍ക്കാനുള്ള പാക്ക് ശ്രമം; ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറുമായി മുമ്പോട്ട്
1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചത് കറാച്ചിയെ വീഴ്ത്തി; അതേ യുദ്ധ തന്ത്രം വീണ്ടും പയറ്റും; ബ്രഹ്‌മോസ് അടക്കമുള്ള സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് നീങ്ങുന്നു; കടലില്‍ നിന്നും ആക്രമിച്ച് പാക്കിസ്ഥാനെ ചാരമാക്കാന്‍ ഇന്ത്യന്‍ നാവിക സേന; ഈ നീക്കം അതിനിര്‍ണ്ണായകം
എവിടെ കണ്ടാലും ചീനക്കാരെ കൊല്ലുന്ന ബലൂചികള്‍; ബിഎല്‍എയുടെ മുന്നേറ്റത്തില്‍ ബീജിങ്ങിനും ഞെട്ടല്‍; പാക്കിസ്ഥാനില്‍ ചൈന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടാക്കിയതെന്തിന്? ശതകോടികളുടെ നിക്ഷേപം വെള്ളത്തിലാവുമോ? ഇന്തോ-പാക് സംഘര്‍ഷത്തില്‍ ചൈനക്കും ചങ്കിടിക്കുമ്പോള്‍!
കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള രണ്ടു യാത്രാ വിമാനങ്ങളെ കവചമാക്കി വീണ്ടും പാക്കിസ്ഥാന്‍ ചതി; ഡ്രോണുകള്‍ തൊടുത്തുവിടുന്നതിനിടെ അപകടം സംഭവിച്ചാല്‍ ഇന്ത്യയെ പഴിക്കാന്‍ ഗൂഢനീക്കം; വെള്ളിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായത് 26 ഇടങ്ങളില്‍; ഫിറോസ്പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് പരിക്കേറ്റ മൂന്നുപേരില്‍ സ്ത്രീയുടെ നില ഗുരുതരം; ഉന്നതതലയോഗം ചേര്‍ന്ന് പ്രധാനമന്ത്രി
യാത്രാവിമാനങ്ങള്‍ മറയാക്കി ഇന്നും പാക്ക് ആക്രമണം; സൈനിക കേന്ദ്രങ്ങളെയും ജനവാസ മേഖലയെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണവും ആര്‍ട്ടിലറി ഫയറിങ്ങും;  ഫിറോസ്പുരില്‍ സ്ഫോടനം;  മൂന്ന് പേര്‍ക്ക് പരിക്കേറ്റു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ വിദേശരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കും;  വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്നത് പതിവ്; പരാജയം ഉറപ്പിച്ചിട്ടും പ്രകോപനം; ഇത്തവണ കൈവിട്ട് ചൈനയും; അകത്തും പുറത്തും കാര്യങ്ങള്‍ കൈവിട്ട് പാക്കിസ്ഥാന്‍;  ഇന്ത്യയോട് നയതന്ത്രപരമായി ഇടപെടണമെന്ന് പാക്ക് പ്രധാനമന്തിയെ ഉപദേശിച്ച് നവാസ് ഷെരീഫ്
ഇരുട്ടിന്റെ മറവില്‍ വീണ്ടും പാക്ക് പ്രകോപനം; ഉറി അതിര്‍ത്തിയില്‍ കടുത്ത ഷെല്ലിങ്;  ശക്തമായി തിരിച്ചടിച്ച് ഇന്ത്യ;  സേനാമേധാവിമാരുമായി  സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി;  രാജ്യം കനത്ത ജാഗ്രതയില്‍
നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോള്‍ പരിഹസിച്ചവന്മാര്‍ ഇപ്പോള്‍ എവിടെ ? അദ്ദേഹം രാജ്യങ്ങള്‍ ആയി ഉണ്ടാക്കിയ ബന്ധവും മിലിറ്ററിയെ ശക്തമാക്കാന്‍ എടുത്ത തീരുമാനവും ഒക്കെ അത്ര പെര്‍ഫെക്ട് ആയിരുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി
അക്ഷയ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോദി സർക്കാരിൻ്റെ മറ്റൊരു തീരുമാനം; അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യം മുതലെടുത്ത് സൈബർ വിരുതന്മാർ; സംഭാവന ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിക്കുന്നു; പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കെ വ്യാജന്റെ മലയാള പതിപ്പും
ഒന്നാമനെ വെട്ടി രണ്ടാമന്‍ അട്ടിമറി നടത്തി? പാക് സൈനിക മേധാവി സ്ഥാനത്ത് നിന്ന് അസിം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കി സാഹിര്‍ ഷംഷാദ് മിര്‍സ ചീഫായി? അതല്ല അസിം മുനീറിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധി സുപ്രീം കോടതി പാസാക്കിയെന്നും വാര്‍ത്ത; പാക്കിസ്ഥാനിലെ കുഴപ്പങ്ങള്‍ക്കിടെ കണ്ണുകള്‍ സാഹിര്‍ ഷംഷാദ് മിര്‍സയിലേക്ക്