Emiratesഇന്ത്യയും ഖത്തറും യു എ ഇയും ആംബർ ലിസ്റ്റിലേക്ക്; റെഡ് ലിസ്റ്റിൽ നിന്നു മാറ്റിയതോടെ ഇനി മലയാളികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെ യു കെയിൽ മടങ്ങിയെത്താം; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇനി ഗൾഫുകളിലേക്കും യൂറോപ്പിലേക്കും യാത്രയാകാം; ട്രാവൽ മേഖലയിലും ഉണർവ്വ്മറുനാടന് ഡെസ്ക്5 Aug 2021 6:08 AM IST
Videos2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു; 'അതിർത്തിയിൽ സംഘർഷം ഉണ്ടാക്കിയ' മലയാളി; ഓടാനുള്ള മടി ജിവി രാജാ സ്‌കൂളിലെ അത്ലറ്റിനെ കാവൽക്കാരനാക്കി; ഈ കിഴക്കമ്പലത്തുകാരൻ ഇന്ന് ഇന്ത്യയുടെ വന്മതിൽ; ടോക്യോയിൽ നിന്നും മെഡലുമായി മടങ്ങുന്ന പി ആർ ശ്രീജേഷിന്റെ ഹോക്കി കഥസ്പോർട്സ് ഡെസ്ക്5 Aug 2021 9:44 AM IST
Sportsമികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പതറുന്നു; രണ്ടാം സെഷനിൽ തുടരെ മൂന്നുവിക്കറ്റുകൾ നഷ്ടം; പൂജാരയും കോലിയും പുറത്ത്; രാഹുലിന് അർധസെഞ്ച്വറിസ്പോർട്സ് ഡെസ്ക്5 Aug 2021 6:59 PM IST
Politicsഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ മുൻതൂക്കം പോകുമെന്ന് റഷ്യയ്ക്ക് ഭയം; താലിബാനെ ഭീകരരായി കാണുന്ന ഇന്ത്യയുമായി ചർച്ചയ്ക്കിരിക്കാൻ പാക്കിസ്ഥാനും മടി; അഫ്ഗാനിലെ വിലയിരുത്തൽ ചർച്ചയ്ക്ക് ഇന്ത്യയ്ക്ക് ക്ഷണമില്ല; യുഎന്നിൽ നിലപാട് അറിയിക്കാൻ തീരുമാനംമറുനാടന് മലയാളി6 Aug 2021 8:53 AM IST
EDUCATION4x400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡുമായി ഇന്ത്യൻ ടീം; ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത് മൂന്നു മലയാളികൾ; റെക്കോർഡ് വേഗതയിലും ഫൈനൽ മോഹം പൊലിഞ്ഞ് ഇന്ത്യസ്പോർട്സ് ഡെസ്ക്6 Aug 2021 6:34 PM IST
Sportsരാഹുലും ജഡേജയും രക്ഷകരായി; ഇന്ത്യക്ക് 95 റൺസിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ്; ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 278 റൺസിന് പുറത്ത്; റോബിൻസണ് 5 വിക്കറ്റ്മറുനാടന് മലയാളി6 Aug 2021 9:02 PM IST
SPECIAL REPORTരാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 50 കോടി പിന്നിട്ടു; ചരിത്ര നേട്ടത്തിൽ ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ; 2.30 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും ആരോഗ്യവകുപ്പ്മറുനാടന് മലയാളി6 Aug 2021 10:49 PM IST
Sportsവീണ്ടും മഴയും വെളിച്ചക്കുറവും; മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സിൽ 25 റൺസ്; ഇന്ത്യക്ക് രക്ഷകരായത് ജഡേജയും രാഹുലുംസ്പോർട്സ് ഡെസ്ക്6 Aug 2021 11:56 PM IST
Politicsഗാൽവാനിലെ 20 സൈനികരുടെ വീരമൃത്യു; അതിർത്തിയിലെ കരുതലിനൊപ്പം കൂച്ചുവിലങ്ങിട്ടത് ചൈനയുടെ ഇന്ത്യൻ വിപണി ഇടപെടലുകൾക്ക്; ആപ്പുകളെ നിരോധിച്ചത് അതിർത്തി രാജ്യത്തിന് 'ആപ്പായി'; ഒടുവിൽ ഇന്ത്യൻ ആവശ്യമെല്ലാം അംഗീകരിച്ച് ചൈന; പിന്മാറ്റം ഇന്ത്യയുടെ നിലപാട് വിജയംമറുനാടന് മലയാളി7 Aug 2021 8:21 AM IST
Uncategorizedഒറ്റ ഡോസ് വാക്സിനും ഇന്ത്യയിലേക്ക്; ജോൺസൺ ആൻഡ് ജോൺസന് അനുമതി; ഒറ്റ ഡോസ് കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വിറ്റ്മറുനാടന് മലയാളി7 Aug 2021 2:27 PM IST
EDUCATIONകലാശപ്പോരിന് നീരജ് ചോപ്ര ഇറങ്ങുന്നു; ജാവലിൻ ത്രോയിൽ മെഡൽ കാത്ത് ഇന്ത്യ; പ്രതീക്ഷ ടോക്കിയോയിലെ ആദ്യ സ്വർണം; ഫൈനലിൽ പോരാടാൻ പാക്കിസ്ഥാൻ താരവും; മത്സരം വൈകിട്ട് 4.30ന്സ്പോർട്സ് ഡെസ്ക്7 Aug 2021 3:06 PM IST
EDUCATIONഒളിമ്പിക്സിൽ ഇന്ത്യക്കായി പുതുചരിത്രം കുറിച്ചു നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ; സ്വതന്ത്ര ഇന്ത്യയിൽ അത്ലറ്റിക്സിൽ ഇന്ത്യൻ താരം മെഡൽ നേടുന്നത് ആദ്യം; അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം;ടോക്യോയിൽ മെഡൽ പോഡിയത്തിൽ പൊന്നണിഞ്ഞ് നീരജ്; അഭിമാനമായി ദേശീയ ഗാനം മുഴങ്ങി; ചരിത്ര നേട്ടം ആഘോഷിച്ച് ഇന്ത്യസ്പോർട്സ് ഡെസ്ക്7 Aug 2021 5:11 PM IST