CRICKETമഴ മാറിയപ്പോള്‍ എഡ്ജ്ബാസ്റ്റണില് വിക്കറ്റ് മഴ! ഒല്ലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും എറിഞ്ഞിട്ട് ഇംഗ്ലണ്ടിന് ആകാശ് ദീപിന്റെ ഇരട്ട പ്രഹരം; ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് സ്റ്റോക്സും വീണു; നാല് വിക്കറ്റ് അകലെ ചരിത്രം; ഇന്ത്യ വിജയപ്രതീക്ഷയില്സ്വന്തം ലേഖകൻ6 July 2025 7:32 PM IST
SPECIAL REPORTറോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ; വിലക്ക് നിലവില്‍ വന്നത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാരും റോയിട്ടേഴ്സുംസ്വന്തം ലേഖകൻ6 July 2025 12:55 PM IST
INDIAവ്യാപാര കരാറില്‍ പ്രധാനമന്ത്രി മോദി ട്രംപിന് മുന്നില്‍ 'സൗമ്യമായി വഴങ്ങുന്നു'; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ5 July 2025 7:01 PM IST
Lead Story77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഗ്ലോബമാസ്റ്റര്‍; രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും; എന്നാല്‍ എഫ്35ന്റെ വലുപ്പം പ്രതിസന്ധി; അതുകൊണ്ട് ചിറകരിഞ്ഞ് പാഴ്ലാക്കും; പൊളിക്കുമ്പോള്‍ ഒരു സ്ക്രൂ പോലും ഇന്ത്യയ്ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനത്തില്‍ ബ്രിട്ടണേക്കാള്‍ ഭയം അമേരിക്കയ്ക്ക്; തിരുവനന്തപുരത്ത് അറ്റകുറ്റപണി നടക്കാത്തത് ട്രംപിന്റെ ഭയത്തില്‍?മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:26 PM IST
CRICKETക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാക് മത്സരം; ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള ഇരു ടീമുകളുടെയും ആവേശ പോരാട്ടം ലെജന്‍ഡ്സ് ചാമ്പ്യഷിപ്പിൽ; ഇന്ത്യന്‍ സേനയെ വിമർശിച്ച വിവാദ താരം ഷാഹിദ് അഫ്രീദിയും പാക് ടീമിൽ; ഇന്ത്യയെ നയിക്കുന്നത് യുവരാജ് സിംഗ്; മത്സരം ലണ്ടനിൽസ്വന്തം ലേഖകൻ4 July 2025 4:56 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂര്‍ നടക്കുമ്പോള്‍ അവിടെ മൂന്ന് ശത്രുക്കളുണ്ടായിരുന്നു; പാക്കിസ്ഥാനും ചൈനയും തുര്‍ക്കിയും; പാക്കിസ്ഥാന് എല്ലാ സാധ്യമായ സഹായവും ചൈന നല്കി; ഇന്ത്യ തകര്‍ത്തത് ആ ത്രികക്ഷി നീക്കത്തെ; വസ്തുത പറഞ്ഞ് ഇന്ത്യന്‍ സൈന്യംമറുനാടൻ മലയാളി ബ്യൂറോ4 July 2025 4:20 PM IST
CRICKET269 റണ്‍സോടെ ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി ശുഭ്മാന്‍ഗില്‍; ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 587 ന് പുറത്ത്; മുന്‍നിരയെ വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; ആതിഥേയര്‍ക്ക് 3 വിക്കറ്റ് നഷ്ടംമറുനാടൻ മലയാളി ഡെസ്ക്3 July 2025 11:43 PM IST
CRICKETഎഡ്ജ്ബാസ്റ്റണിലെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ബുമ്രയില്ലാതെ ഇന്ത്യ; നിതീഷ് റെഡ്ഡിയും ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും ടീമില്‍; സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും പുറത്ത്; നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുംസ്വന്തം ലേഖകൻ2 July 2025 3:37 PM IST
FOREIGN AFFAIRSഇന്ത്യക്കെതിരെ ശത്രുതാ മനോഭാവത്തില്‍ ട്രംപിന്റെ നീക്കങ്ങള്‍; ഇന്ത്യക്കും ചൈനയ്ക്കുമേല്‍ 500 ശതമാനം തീരുവക്ക് ട്രംപിന്റെ അംഗീകാരം; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യം; മൂന്ന് രാജ്യങ്ങള്‍ക്കും മേലുള്ള സാമ്പത്തിക ബങ്കര്‍ ബസ്റ്ററാണ് റഷ്യന്‍ ഉപരോധ ബില്ലെന്ന് യുഎസ് സെനറ്റര്‍; യുഎസിന്റെ ഭീഷണിക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:48 AM IST
FOREIGN AFFAIRSഇന്ത്യയും പാകിസ്ഥാനും മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക കൈമാറി; ഇന്ത്യ കൈമാറിയത് വിട്ടയക്കുന്ന 463 പേരുടെ പട്ടിക; പാകിസ്ഥാന് 246 പേരെയും കൈമാറും; ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നയതന്ത്ര ഇടപെടല്മറുനാടൻ മലയാളി ഡെസ്ക്1 July 2025 5:48 PM IST
SPECIAL REPORTഅഗ്നി-5നെ തേച്ചുമിനുക്കാന് ഇന്ത്യ; ലക്ഷ്യം അമേരിക്കയോട് കിടപിടിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ്; പാതാളത്തിലും തുരന്നു കയറി ശത്രുവിനെ വകവരുത്തുന്ന ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം കൈയെത്തും ദൂരത്ത്; ഭൂഖണ്ഡാന്തര മിസൈലായ അഗ്നിയുടെ വകഭേദങ്ങള്‍ ഒരുങ്ങുന്നത് എട്ടു ടണ്‍ ഭാരവുമായി; ഇന്ത്യയുടെ ആയുധ ശേഖരത്തിലെ വജ്രായുധമായി മാറുമെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്1 July 2025 4:42 PM IST
CRICKETജോഫ്ര ആര്‍ച്ചര്‍ ടീമിലില്ല; ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതസ്വന്തം ലേഖകൻ30 Jun 2025 9:57 PM IST