You Searched For "ഇന്ത്യ"

ആവേശം അവസാന ഓവർ വരെ; എട്ടു റൺസിന്റെ വിജയവുമായി വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം; ഇന്ത്യയെ ഞെട്ടിച്ചത് നിക്കോളാസ് പുരന്റെ വെടിക്കെട്ട്; ഒടുവിൽ ബ്രേക്ക് ത്രൂ നൽകി ഭുവനേശ്വർ കുമാറും
റഷ്യ - യുക്രൈൻ യുദ്ധമുഖത്ത് നിർണായക ഇടപെടലുമായി ഇന്ത്യ; വ്ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം; ഇന്ത്യക്കാരുടെ സുരക്ഷയിലും ആശങ്ക അറിയിച്ചു
ബുക്കാറെസ്റ്റിൽ നിന്ന് ആദ്യ വിമാനം മുംബൈക്ക് തിരിച്ചു; രക്ഷാദൗത്യത്തിൽ അകെ 219 യാത്രക്കാർ; 19 പേർ മലയാളികൾ; ഏഴ് മണിക്കൂർ യാത്ര; രാത്രി ഒമ്പതരയോടെ മുംബൈയിലെത്തും; രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ
ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവില്ല; യുക്രെയിൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് മാറ്റുമെന്നും മുന്നറിയിപ്പ്; റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി സമ്മർദ്ദം ഏറ്റിയതോടെ വഴിക്കുവന്നു; കുടുങ്ങി കിടക്കുന്നവർക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് റഷ്യ
അടിച്ചൊതുക്കി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും; എറിഞ്ഞിട്ട് സ്‌നേഹ് റാണയും; വെസ്റ്റ്ഇൻഡീസിനെ 155 റൺസിന് തകർത്ത് ഇന്ത്യ; കൂറ്റൻ ജയത്തോടെ ഇന്ത്യയുടെ സെമി സാധ്യതകളും സജീവമായി
നമ്മുടെ അൽഫോൻസ മാങ്ങ സായിപ്പിന് വൻ സംഭവമാണ് കേട്ടോ; ഇന്ത്യയിൽ നിന്ന് വർഷത്തിൽ ഒരു സീസണിൽ മാത്രം എത്തുന്ന അതിമധുര മാങ്ങക്കായി മുൻകൂർ ബുക്ക് ചെയ്ത് ബ്രിട്ടനിലെ ആയിരങ്ങൾ
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം; ചൈന ഇടപെടേണ്ടതില്ലെന്നും ഇന്ത്യ; കിഴക്കൻ ലഡാക്കിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കണം; ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യം ഉന്നയിച്ച് അജിത് ഡോവൽ
പുടിന്റെ യുദ്ധക്കൊതിക്ക് എന്തിന് ഇന്ത്യ കൂട്ടുനിൽക്കണം? റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടിയാൽ അത് അപകടമെന്ന മുന്നറിയിപ്പുമായി അമേരിക്ക; ബാരലിന് 35 ഡോളർ എന്ന മോഹന വാഗ്ദാനവുമായി റഷ്യ; റഷ്യൻ-യുഎസ് സമ്മർദ്ദതന്ത്രത്തെ നയചാതുരിയോടെ നേരിട്ട് ഇന്ത്യയും
കോവിഡ് കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത് ഇന്ത്യയിൽ; ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നതും ഇവിടെ; മരിച്ചത് 47 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന; കേന്ദ്രസർക്കാർ കണക്കിൽ മരണം 4.81 ലക്ഷ മാത്രവും; മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി തെറ്റെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
പ്രഭാകരൻ കോട്ടപ്പള്ളിമാരുടെ പേടി സ്വപ്നം! പക്ഷേ യഥാർഥത്തിൽ യുഎൻ പോലെത്തെ ഒരു സംഘടന മാത്രം; മൂന്നാംലോക രാജ്യങ്ങളെ കൊള്ളയടിക്കുമെന്ന് കുപ്രചാരണം; ഗീതാ ഗോപിനാഥിനെ ഓടിച്ചത് ഇതേ ഭീതിയിൽ; ഇന്ന് ചൈനയുടെ കടക്കെണിയിൽ വീണ രാജ്യങ്ങൾ കൂട്ടമായി സഹായത്തിനെത്തുന്നു; അന്ന് വില്ലൻ, ഇന്ന് രക്ഷകൻ; ഐഎംഎഫിന്റെ കഥ!
9,000 ടൺ അരിയും 25 ടൺ മരുന്നും; അടിയന്തര സഹായത്തിലെ ആദ്യഗഡവുമായി ഇന്ത്യൻ കപ്പൽ കൊളംബോയിൽ; ഇന്ത്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ച് ലങ്കൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്