You Searched For "ഇന്ത്യ"

ആറുഫോറും നാലു സിക്‌സും; 139 പന്തിൽ ഏകദിന ശൈലയിൽ സെഞ്ചുറിയുമായി ഋഷഭ് പന്ത്; ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സിൽ 198 റൺസിന് പുറത്ത്; രണ്ട് ദിനം ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന് ഇനിയും കാത്തിരിക്കണം; ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക; രണ്ടാം ഇന്നിങ്ങ്‌സിലും തുണയായത് കീഗാൻ പീറ്റേഴ്‌സണിന്റെ ഇന്നിങ്ങ്‌സ് ; കേപ്ടൗണിലും ജയത്തോടെ 2-1 ന് പരമ്പര സ്വന്തമാക്കി ആതിഥേയർ
രഹാനയുടെയും പുജാരയുടെയും ഭാവി തന്റെ കയ്യിൽ അല്ല; മുതിർന്ന താരങ്ങളുടെ മോശം ഫോമിൽ പ്രതികരണവുമായി വിരാട് കോഹ്ലി; അവർ ഇപ്പോഴും ടീമിൽ തുടരുന്നത് മുൻനേട്ടങ്ങളെ പരിഗണിക്കുന്നതുകൊണ്ടെന്നും കോഹ്ലി
സിപിഎമ്മിന് ചോറ് ഇവിടെയും കൂറ് അങ്ങ് ചൈനയിലും; എന്നും ദേശവിരുദ്ധ നിലപാട്; ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ധാർമികാവകാശം സിപിഎമ്മിനില്ല; കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല
തുടക്കം തകർച്ചയോടെ; സെഞ്ചുറിക്ക് ഒപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ഡ്യൂസനും ബാവുമയും;ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 297 റൺസ് വിജയലക്ഷ്യം; പ്രോട്ടീസ് മികച്ച സ്‌കോർ ഉയർത്തിയത് നാല് വിക്കറ്റ് നഷ്ടത്തിൽ
അരുണാചലിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി; മിറം തരോമിനെ തിരിച്ചേൽപ്പിച്ചത് ഒരാഴ്ചയ്ക്ക് ശേഷം; വിവരം അറിയില്ലെന്ന് പിഎൽഎ ആദ്യം നടിച്ചെങ്കിലും വഴങ്ങിയത് ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലോടെ
ചൈന ദാരിദ്ര്യമില്ലാത്ത രാജ്യം, വളർച്ച സോഷ്യലിസത്തിന്റെ നേട്ടം; ലോകത്ത് 60 ശതമാനം ദരിദ്രരരേയും സംഭാവന ചെയ്യുന്നത് ഇന്ത്യ; ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ചൈനയെ വാനോളം പുകഴ്‌ത്തിയും ഇന്ത്യയെ വിമർശിച്ചും എസ്ആർപി
ആവേശം അവസാന ഓവർ വരെ; എട്ടു റൺസിന്റെ വിജയവുമായി വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം; ഇന്ത്യയെ ഞെട്ടിച്ചത് നിക്കോളാസ് പുരന്റെ വെടിക്കെട്ട്; ഒടുവിൽ ബ്രേക്ക് ത്രൂ നൽകി ഭുവനേശ്വർ കുമാറും