You Searched For "ഇന്ത്യ"

9,000 ടൺ അരിയും 25 ടൺ മരുന്നും; അടിയന്തര സഹായത്തിലെ ആദ്യഗഡവുമായി ഇന്ത്യൻ കപ്പൽ കൊളംബോയിൽ; ഇന്ത്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ച് ലങ്കൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്
പ്രതിരോധ സഹകരണം കൂട്ടി നയതന്ത്ര സൗഹൃദം ശക്തിപ്പെടുത്തും; സൈബർ സുരക്ഷയിൽ ലക്ഷ്യമിടുന്നതും സഹകരണം; തീവ്രവാദത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്കുകളിൽ പരസ്പര സഹകരണം; രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവച്ചും രാഷ്ട്ര സുരക്ഷ ശക്തമാക്കും; ഇസ്രയേലും ഇന്ത്യയും കൂടുതൽ അടുക്കും; നിർണ്ണായക ചർച്ച ഡൽഹിയിൽ
പ്രവാസികൾ അയക്കുന്ന വിദേശ പണത്തിൽ 50 ശതമാനവും അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നായി; അഞ്ചിലൊന്ന് വ്യാപാരവും ഗൾഫുമായി; വ്യാപാരത്തിൽ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളി; മൂന്ന് കോടിയിലേറെ പേർ ജോലി ചെയ്യുന്നതും ഗൾഫ് നാടുകളിൽ; നൂപുർ ശർമയുടെ നാവുപിഴയുടെ പേരിൽ വിദേശ ബന്ധം വഷളാവുന്നത് ആർക്കും ഗുണകരമാകില്ല
മുൻനിരയെ വീഴ്‌ത്തി ഭുവി പ്രതീക്ഷ നൽകി; തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി കട്ടക്കിൽ നങ്കൂരമിട്ട് ഹെന്റിച്ച് ക്ലാസൻ; പിന്തുണച്ച് ബാവുമ; ഫിനിഷിങ് ടച്ച് വിടാതെ കില്ലർ മില്ലറും; രണ്ടാം ട്വന്റി 20യിലും ഇന്ത്യക്കെതിരെ പ്രോട്ടീസിന് ജയം; പരമ്പരയിൽ 2 - 0ന് മുന്നിൽ
ആദ്യ പത്ത് ഓവറിൽ 97 റൺസ് അടിച്ചുകൂട്ടി ഋതുരാജും ഇഷാനും; അർധ സെഞ്ചുറിയുമായി ഓപ്പണർമാർ; മികച്ച തുടക്കം മുതലാക്കാതെ മധ്യനിര; പൊരുതിയത് ഹാർദിക് മാത്രം; ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 180 റൺസ് വിജയലക്ഷ്യം
എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്: ഇന്ത്യ 245ന് പുറത്ത്; രണ്ടാം ഇന്നിങ്ങ്‌സിൽ രക്ഷകരായത് പൂജാരയും പന്തും; സ്റ്റോക്‌സിന് 4 വിക്കറ്റ്; ഇംഗ്ലണ്ടിന് 378 റൺസ് വിജയലക്ഷ്യം; ഏകദിന ശൈലയിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഓപ്പണർമാർ
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; മത്സരം ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതൽ; മൂന്നുമത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ത്യ  ഇറങ്ങുന്നത് ടി 20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ; മോശം ഫോമിനൊപ്പം പരിക്കും അലട്ടുന്ന കോലി ഇന്ന് കളിച്ചേക്കില്ല
7 ഓവറിൽ 19 റൺസ് 6 വിക്കറ്റ്; ഓവലിൽ ജസ്പ്രീത് ബുംറയുടെ ആറാട്ട്;  3 വിക്കറ്റുമായി ലോകറെക്കോർഡും കീശയിലാക്കി മുഹമ്മദ് ഷമിയുടെ പിന്തുണയും;നാലു ഡക്കുൾപ്പടെ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര ചീട്ട് കൊട്ടാരം; ഒന്നാം എകദിനത്തിൽ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം