You Searched For "ഇന്ത്യ"

ഒരു തെളിവും അവശേഷിപ്പിക്കാതെ സ്മാർട് ഫോണിനകത്ത് നുഴഞ്ഞു കയറും; ഫോണിന്റെ സമസ്ത മേഖലകളും മനസ്സിലാക്കിയ ശേഷം ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി വിവരങ്ങൾ കൈമാറും; ഫോണിന്റെ ചരിത്ര രേഖകളിൽ ഒരു തെളിവും ബാക്കിവെക്കില്ല; മുമ്പ് വാട്‌സ് ആപ്പിനും പണി കൊടുത്തു; ഇസ്രയേലിന്റെ പെഗസ്സസ് ഒരു സൂപ്പർ സ്‌പൈ!
പെഗസ്സസ് നിഷ്‌ക്കളങ്കരെയും കൊടും കുറ്റവാളി ആക്കിയേക്കും; ചോർത്തലിനെക്കാൾ അപകടം തിരുകിക്കയറ്റൽ; വ്യാജ തെളിവ് ഫോണിലേക്കു കടത്തിവിടാനും സാധ്യത; സമാന ആരോപണം ഉയർന്നത് സ്റ്റാൻസ്വാമി കേസിൽ; 40 രാജ്യങ്ങളിലായി 60 സർക്കാറുകൾ പെഗസ്സസിന്റെ ഉപയോക്താക്കൾ
കോവിഷീൽഡിന് അംഗീകാരം നൽകാതെ ആദ്യം വലപ്പിച്ചു; ഇന്ത്യൻ പ്രതിഷേധത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചെങ്കിലും ചതി; സർട്ടിഫിക്കറ്റിൽ ജനനത്തീയതിയും വാക്‌സീൻ ബാച്ചുമില്ലെന്ന കാരണം പറഞ്ഞ് നിരസിക്കൽ; നിരവധി മലയാളികളുടെ യൂറോപ്യൻ യാത്ര മുടങ്ങി
വീരോചിത പോരാട്ടവുമായി ദീപക് ചാഹർ; തുണയായി ഭുവനനേശ്വർ; കൈവിട്ട കളി ചാഹർ - ഭുവി കൂട്ടുകെട്ടിൽ തിരിച്ചുപിടിച്ച് ഇന്ത്യ; ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി യുവനിര; മൂന്നാം ഏകദിനം 23ന്
ലോകം ഇനി ടോക്യോയിലേക്ക്; കോവിഡ് മഹാമാരി കാലത്ത് അതിജീവനത്തിന്റെ ഒളിംപിക്സ്; കാണികളും ആരവങ്ങളുമില്ല; ലോകത്തിനായി മിഴി തുറക്കുക ക്യാമറക്കണ്ണുകൾ; പ്രത്യാശയോടെ താരങ്ങൾ; മെഡൽ കുതിപ്പു തുടരാൻ ചൈന; 120 കോടിയുടെ മാനം കാക്കാൻ മെഡൽ തേടി ഇന്ത്യയും; ലോക കായിക മാമാങ്കത്തിന് വിരുന്നൊരുക്കാൻ ഉദയസൂര്യന്റെ നാട് ഒരുങ്ങി
ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ സ്വപ്‌നങ്ങളിലേക്ക് മുന്നേറാൻ ഇന്ത്യൻ സംഘം; മാർച്ച് പാസ്റ്റിൽ ത്രിവർണ്ണ പതാകയേന്തി മൻപ്രീതും മേരി കോമും; പങ്കെടുത്തത് 19 താരങ്ങൾ; ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിൽ താരങ്ങൾ
ഇന്ത്യൻ വന്മതിലായി ശ്രീജേഷ്; വല കാക്കാൻ മിന്നും സേവുകൾ; ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപിച്ചത് ഹർമൻ പ്രീത് സിംഗിന്റെ ഇരട്ട ഗോളിൽ; വനിതാ ഷൂട്ടിംഗിൽ ഉന്നം പിഴച്ച് ഇന്ത്യ; അമ്പെയ്ത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽ
വെള്ളി നേട്ടത്തിന് പിന്നാലെ ആദ്യദിനത്തിൽ ഇന്ത്യക്ക് നിരാശ;  ബോക്‌സിങ്ങിലെ പ്രതീക്ഷയായ വികാസ് കൃഷ്ണനും ഷൂട്ടിങ്ങിൽ സൗരഭ് ചൗധരിക്കും കാലിടറി;   അമ്പെയ്ത്തിലും ഗ്രൂപ്പിനത്തിൽ ഇന്ത്യൻ താരങ്ങൾ പുറത്ത്;  ആശ്വാസമായി പുരുഷ ഹോക്കിയിലെയും ടേബിൾ ടെന്നീസിലെയും വിജയം;  ഇന്ത്യയുടെ ആദ്യ ദിനം ഇങ്ങനെ