You Searched For "ഇന്‍ഡിഗോ"

നിരക്ക് കുറഞ്ഞ വിമാനയാത്രയൊരുക്കുന്ന കമ്പനികളില്‍ ഏറ്റവും മികച്ചത് എയര്‍ ഏഷ്യ; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്‌കൂട്ട് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയുടെ സ്വന്തം ഇന്‍ഡിഗോ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്; ജെറ്റ് സ്റ്റാറും റയ്ന്‍ എയറും ആദ്യ പത്തിലില്ല; ലോകത്തിലെ മികച്ച പത്ത് ലോ കോസ്റ്റ് എയര്‍ലൈന്‍സുകള്‍ ഇവ
കെഎല്‍എം, വിര്‍ജിന്‍, ഡെല്‍റ്റ കമ്പനികളുമായി കോഡ് ഷെയറിങ്ങിന് ധാരണയിലായി ഇന്‍ഡിഗോ; ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇനി ലോകം എമ്പാടും പറക്കാം; അനേകം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി വീണ്ടും എയര്‍ ഇന്ത്യ
ടിക്കറ്റ് ബുക്ക് ചെയ്ത് ബോര്‍ഡിങ് പാസും ലഭിച്ചു; എയര്‍ലൈന്‍സ് സീറ്റ് നല്‍കിയത് മറ്റൊരാള്‍ക്ക്; യാത്രാ ദിവസം വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് ലഭിച്ചത് വിചിത്ര മറുപടി; ഒടുവില്‍ മാപ്പ് പറഞ്ഞ് മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി; ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് മറക്കാനാവാത്ത ഒരു ഇന്‍ഡിഗോ യാത്ര; എയര്‍ലൈന്‍സിന്റെ ബോര്‍ഡിങ് പാസ് പിശകില്‍ പെട്ടത് മലയാളി കുടുംബം