You Searched For "ഇഷാൻ കിഷൻ"

ശെടാ..കണ്ണ്..മൂക്ക്..ചെവി..ആ താടി എല്ലാം അതുപോലെ; ഒരുമിച്ച് കണ്ടപ്പോൾ കിളി പോകുന്ന അവസ്ഥ!! കണ്ടപാടെ ചെറുപുഞ്ചിരിയുമായി ഓടിയെത്തിയ കേരളത്തിന്റെ സ്വന്തം ഹനുമാൻകൈൻഡ്; ഇഷാൻ കിഷനെ കെട്ടിപ്പിടിച്ച് ജേഴ്‌സി കൈമാറിയപ്പോൾ ആരാധകർ ശ്രദ്ധിച്ചത് മറ്റൊന്ന്; അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി താരങ്ങൾ; ചേട്ടാ..അനിയാ മീമുമായി സോഷ്യൽ മീഡിയ
300 റൺസ് നേടാൻ സാധിക്കുമായിരുന്നു; ഏകാഗ്രത നിലനിർത്താൻ കോലി ആവശ്യപ്പെട്ടു; ഡബിൾ സെഞ്ചുറി നേട്ടത്തിൽ മുൻ നായകന് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ; ബംഗ്ലാ കടുവകളെ വീഴ്‌ത്തിയ ഇന്ത്യ റെക്കോർഡ് ബുക്കിൽ
വിരാട് ഭായ്, കുറച്ചു നേരേ നിൽക്കൂ; സില്ലി പോയിന്റിൽ നിന്ന യശ്വസി ജയ്സ്വാളിനും നിർദ്ദേശം; വിക്കറ്റിനു പിന്നിൽ സീനിയർ താരങ്ങൾക്കും നിർദ്ദേശം നൽകി ഇഷാൻ കിഷൻ; ഒപ്പം രണ്ടു ക്യാച്ചുകളും; അരങ്ങേറ്റം ഗംഭീരമാക്കി യുവതാരം
രഞ്ജി ട്രോഫി ഫൈനൽ റൗണ്ടിലും ഝാർഖണ്ഡിനായി ഇറങ്ങിയില്ല; ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റ് കളിക്കാമെന്ന് ഇഷൻ കിഷൻ; ആഭ്യന്തര മത്സരങ്ങൾ നഷ്ടപ്പെടുത്തിയാൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ജയ് ഷാ