EDUCATIONഇസ്രയേൽ താരത്തോട് മത്സരിക്കാൻ വിസമ്മതം; അൾജീരിയൻ ജൂഡോ താരത്തെ ടോക്യോ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി; ഫലസ്തീൻ പ്രശ്നം ഇതിനേക്കാൾ ഒക്കെ വലുതെന്ന് ഫതഹി നൗറിൻ; താരത്തിനൊപ്പം കോച്ചിനെയും പുറത്താക്കി അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻമറുനാടന് മലയാളി24 July 2021 6:41 PM IST
EDUCATIONഇസ്രയേലി താരത്തോട് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ; വിയോജിച്ച് രാജ്യത്തേക്ക് മടങ്ങാതെ ജൂഡോ താരം; മംഗോളിയയ്ക്ക് വേണ്ടി മെഡൽ നേടി ഇസ്രയേലിനു നന്ദി പറഞ്ഞ് ഇറാനിയൻ അത്ലറ്റ്മറുനാടന് ഡെസ്ക്28 July 2021 8:08 AM IST
Politicsഅറബിക്കടലിലൂടെ നീങ്ങിയ ഇസ്രയേൽ എണ്ണക്കപ്പലിനു നേരെ ഒമാൻ തീരത്തുനിന്നും ഡ്രോണാക്രമണം; തത്സമയം കൊലപ്പെട്ടത് രണ്ടുപേർ; ഇറാനെ പാഠം പഠിപ്പിക്കുമെന്ന് ഇസ്രയേൽമറുനാടന് മലയാളി31 July 2021 8:43 AM IST
Uncategorizedഇസ്രയേൽ വ്യോമാക്രമണത്തിന് പ്രതികാരവുമായി ഹിസ്ബുള്ള; ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഡസൻ കണക്കിന് റോക്കറ്റുകൾ പ്രയോഗിച്ചതായി റിപ്പോർട്ട് ; തത്സമയം തന്നെ തിരിച്ചടിച്ച് ഇസ്രയേലുംമറുനാടന് മലയാളി7 Aug 2021 10:51 AM IST
Uncategorizedഇറാൻ ആണവായുധ നിർമ്മാണത്തിന്റെ വക്കിൽ; ലോക രാജ്യങ്ങളോട് നടപടിക്കാവശ്യപ്പെട്ട് ഇസ്രയേൽ; ഇപ്പോൾ വാക്കുകൾ അല്ല വേണ്ടത് പ്രവൃത്തികളാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ്മറുനാടന് മലയാളി7 Aug 2021 11:28 AM IST
Politicsഗസ്സ അതിർത്തിയിൽ വീണ്ടും സംഘർഷം; ഇസ്രയേൽ പട്ടാളക്കാരെ ആക്രമിക്കാൻ ശ്രമിച്ച ഹമാസിനു നേരെ വെടിവയ്പും ബോംബുവർഷവും; ഫാലസ്തീൻ-ഇസ്രയേൽ സംഘർഷം വീണ്ടും യുദ്ധത്തിലേക്ക്മറുനാടന് ഡെസ്ക്22 Aug 2021 7:10 AM IST
SPECIAL REPORTആദ്യ ഡോസ് പൂർത്തിയാക്കാൻ ലോകം നെട്ടോട്ടമോടുമ്പോൾ നാലാമത്തെ ഡോസിനുള്ള തുടക്കവുമായി ഇസ്രയേൽ; ബൂസ്റ്റർ ഡോസിനു ശേഷം വകഭേദങ്ങൾക്കായി നാലാമതൊരു ഡോസ് കൂടി റെഡിയെന്ന് ഇസ്രയേലിന്റെ പ്രഖ്യാപനംമറുനാടന് ഡെസ്ക്6 Sept 2021 6:24 AM IST
SPECIAL REPORTകൈലി മുണ്ടുടുത്ത് തനി കയർത്തൊഴിലാളിയായി; പിരിച്ച കയർ കൊണ്ട് തലേക്കെട്ടുണ്ടാക്കി നൽകിയത് കിരീടവുമാക്കി; വല വീശി മീൻ പിടിക്കാനും കള്ള് ചെത്ത് കാണാനും സമയം ചെലവിട്ടു; കുമരകത്തെ ഗ്രാമീണ നന്മ അനുഭവിച്ചറിഞ്ഞെന്ന് ഇസ്രയേൽ ടൂറിസം ഡയറക്ടറും പത്നിയുംന്യൂസ് ഡെസ്ക്6 Sept 2021 5:18 PM IST
Uncategorizedസിറിയൻ മുൻ എംപിയെ ഇസ്രയേൽ വധിച്ചു; വീട്ടിലേക്ക് മടങ്ങവേ ഇസ്രയേൽ സൈന്യം വെടിവെച്ചെന്ന് റിപ്പോർട്ടുകൾസ്വന്തം ലേഖകൻ18 Oct 2021 6:15 PM IST
Uncategorizedഇസ്രയേലിൽ കുരിശുയുദ്ധകാലത്തെ വാൾ കണ്ടെത്തി; 900 കൊല്ലം പഴക്കമുള്ള വാൾ കണ്ടെത്തിയത് തുറമുഖ നഗരമായ ഹൈഫയിൽ നിന്ന്; പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രദർശിപ്പിക്കുമെന്ന് ഇസ്രയേൽ പുരാവസ്തു വകുപ്പ്മറുനാടന് മലയാളി20 Oct 2021 8:41 AM IST
Uncategorizedഇസ്രയേലിലേക്ക് എല്ലാ ദിവസവും സർവീസുകൾ നടത്താൻ എമിറേറ്റ്സ്; പ്രതിദിന സർവ്വീസുകൾ ആരംഭിക്കുക ഡിസംബർ ആറു മുതൽമറുനാടന് മലയാളി4 Nov 2021 4:46 PM IST
Politicsമിസൈലുകൾക്കും വെടിയുണ്ടകൾക്കും പകരം ശത്രുപാളയങ്ങളെ ആക്രമിക്കുക രശ്മികൾ; ശത്രുക്കളുടെ റഡാർ, സെൻസറുകൾ, നാവിഗേഷൻ, ഡാറ്റാ കമ്മ്യുണിക്കേഷൻ സംവിധാനങ്ങളെ തകരാറിലാക്കാൻ ഈ രശ്മികൾക്ക് കഴിയും; പുത്തൻ തലമുറ ഇലക്ട്രോണിക് ആയുധങ്ങളുമായി ഇസ്രയേലെത്തുമ്പോൾ മദ്ധ്യപൂർവ്വ ദേശത്തെ സമവാക്യങ്ങളിൽ മാറ്റം വരുംമറുനാടന് മലയാളി12 Nov 2021 10:39 AM IST