You Searched For "ഇൻഫ്ലുവൻസർ"

1.4 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സും 3.8 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സുമുള്ള ഇന്‍ഫ്ളൂവന്‍സര്‍; തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഫോബ്സ് ഇന്ത്യയുടെ ഡിജിറ്റൽ സ്റ്റാർസ് പട്ടികയിൽ  ഇടം നേടിയ സോഷ്യൽ മീഡിയ സ്റ്റാർ; ഒടുവിൽ പെണ്‍സുഹൃത്തുക്കൾക്കൊപ്പം കൊക്കെയ്ന്‍ ഉപയോഗിച്ച് ദാരുണാന്ത്യം; അനുനയ് സൂദിന്റെ മരണം ഞെട്ടിക്കുന്നത്
ബെറ്റ് വെയ്ക്കണ..ഇതൊക്കെ എന്ത് നുമ്മ കാണിച്ച് തരാം..!; കൂട്ടുകാർക്കിടയിൽ നെഞ്ചുവിരിച്ച് നിന്ന് യുവാവ്; തോറ്റ് പിന്മാറാൻ ഈഗോ സമ്മതിക്കുന്നില്ല; 20 മിനിറ്റിൽ അകത്താക്കിയത് രണ്ടു ഫുൾ ബോട്ടിൽ; കൈയ്യടികളും ആർപ്പുവിളികൾക്കുമിടെ ഇൻഫ്ലുവൻസറുടെ അവസ്ഥ കണ്ട ആളുകൾക്ക് ഭയം!
ഹെലോ ഗയ്സ്..; ഇന്‍സ്റ്റയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് എന്നത് മറയാക്കും; വളരെ വിശ്വസനീയ ആപ്പുകളെന്ന് പറഞ്ഞ് ഫുള്‍ പ്രൊമോഷന്‍; വലയില്‍ വീഴുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; ഇന്‍ഫ്‌ലുവന്‍സര്‍ എന്ന പേരില്‍ ചെയ്യുന്നത് തരികിട പരിപാടികള്‍; വയനാടന്‍ വ്‌ലോഗര്‍ അടക്കം അക്കൗണ്ടുകള്‍ പൂട്ടിച്ച് കേരള പോലീസ് സൈബര്‍ സെല്‍ ടീം; ഐഡി ബ്ലോക്കിങ്ങില്‍ ഞെട്ടി പ്രമുഖര്‍
ഇൻസ്റ്റ​ഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ; ഫെരാരി അടക്കമുള്ള ആഡംബര കാറുകൾ വിറ്റ് കാശാക്കുന്നത് ഹോബി; പെട്ടെന്ന് മനസ്സിൽ തോന്നിയ പൂതി വിനയായി; മുതുകിൽ ടാറ്റൂ അടിയ്ക്കുന്നതിടെ തളർച്ച; കുഴഞ്ഞുവീണ് താരത്തിന് ദാരുണാന്ത്യം; ഡോക്ടർമാരുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്; സ്റ്റാറാകാൻ ഇറങ്ങിയ ഇൻഫ്ലുവൻസറിന് സംഭവിച്ചത്!