You Searched For "ഉദ്ഘാടനം"

രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലം;  പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം രാമനവമി ദിനത്തില്‍;  പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്; രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും
പുറമേ നിന്നു നോക്കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം; 32 സെന്റ് ഭൂമിയില്‍ 9 നിലകള്‍; ഓഫിസുകളും സമ്മേളന ഹാളും മീറ്റിങ് മുറികളും സന്ദര്‍ശക മുറികളും ഉള്‍പ്പെടുന്ന മന്ദിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് താമസ സൗകര്യവും; സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു;  പദ്ധതികൾ പൂർത്തിയാക്കുന്നതിൽ അഭിമാനം; ചിലർ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഇക്കൂട്ടരെ കണ്ടില്ലെന്നും പറഞ്ഞ് വി ഫോർ കൊച്ചിക്കാരെ കുറ്റപ്പെടുത്തി പിണറായി; അരാജകത്വത്തിന് കുട പിടിക്കുന്നെന്ന് കമാൽ പാഷക്കും വിമർശനം
അർഹതപ്പെട്ട എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് ലക്ഷ്യം; രണ്ടരലക്ഷം വീടുകളിലൂടെ പത്ത്‌ലക്ഷം പേരുടെ സ്വപ്നമാണ്‌ നിറവേറിയതെന്നും മുഖ്യമന്ത്രി; വികസനം എങ്ങിനെ വേണമെന്ന കാഴ്‌ച്ചപ്പാടിന്റെ ഭാഗമാണ്‌ ലൈഫ്‌ മിഷൻ പദ്ധതിയെന്നും പിണറായി വിജയൻ
പുനർനിർമ്മിച്ച പാലാരിവട്ടം പാലം ഇന്ന് നാടിന് സമർപ്പിക്കും; പാലം തുറക്കുന്ന് വൈകീട്ട് 4 ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി; അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്‌നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തം
ടോക്യോ ഉണർന്നു; ലോക കായിക മാമാങ്കത്തിന് നാളെ തിരിതെളിയും; ചടങ്ങ് പ്രദേശിക സമയം രാത്രി 8.30 ന്; ചടങ്ങ് കാണാൻ സ്റ്റേഡിയത്തിൽ അനുമതി 950 പേർക്ക് മാത്രം; ഇന്ത്യക്കായി ചടങ്ങിൽ അണിനിരക്കുക 28 അത്‌ലറ്റുകൾ
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർധിച്ചു; വൈകുന്നേരം വരെ ഒ. പി സംവിധാനം നിലവിൽ വന്നു; കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണം നാട് അറിയുന്നു: മുഖ്യമന്ത്രി