You Searched For "ഉമ തോമസ്"

ഉമ തോമസിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി; എം എല്‍ എയ്ക്ക് പരസഹായത്തോടെ നടക്കാം; ആരോഗ്യനിലയില്‍ പുരോഗതിയെന്നും ദീര്‍ഘനേരം സംസാരിച്ചെന്നും റെനെ മെഡിസിറ്റി
കോര്‍ഡിനേറ്റ് എവരിതിംഗ്;  ശരീരമാസകലം വേദനയിലും എംഎല്‍എ ഓഫീസ് സ്റ്റാഫുകള്‍ക്ക് നിര്‍ദേശം നല്‍കി ഉമ തോമസ്; നിയമസഭ സമ്മേളനത്തെ പറ്റി മകന്‍ വിഷ്ണുവിനോട് ചോദിച്ചു;  ഒരാഴ്ച കൂടി ഐസിയുവില്‍ തുടരുമെന്ന് വിലയിരുത്തല്‍
എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് വിലയില്ലേ?; സംഘാടകര്‍ക്ക് പണം മാത്രം മതി; അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാതിരുന്നതെന്ത്?;  ഉമാ തോമസിന്റെ അപകടത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ആറാം ദിവസം ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; അപകടനില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ ഐസിയുവില്‍ തന്നെ തുടരും; എഴുന്നേറ്റ് ചാരിയിരുന്നു; ഡോക്ടര്‍മാരുമായും മക്കളുമായും സംസാരിച്ചു; എംഎല്‍എയുടെ ആരോഗ്യനിലയില്‍ ശുഭവാര്‍ത്ത
താല്‍ക്കാലിക സ്റ്റേജിന് കുലുക്കമുണ്ടായിരുന്നു;  സ്റ്റേജ് നിര്‍മിച്ചത് അശാസ്ത്രീയമായി;  താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും അവഗണിച്ചു;  എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്
ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പോസിറ്റീവ് സൂചന; പൊലീസിനും ജിസിഡിഎയ്ക്കും സംഘാടകര്‍ക്കും സുരക്ഷാ വീഴ്ചയില്‍ പങ്കുണ്ട്; അന്വേഷണം ആരെ പറ്റിക്കാന്‍? സംഘാടകരെ രക്ഷിക്കാന്‍ ശ്രമമെന്നും വി ഡി സതീശന്‍
അമ്മേ എന്ന് വിളിച്ചപ്പോള്‍ കേട്ടു, കണ്ണനക്കി.. കൈപൊക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തു, ചിരിച്ചു;  ഉമ തോമസിനെ കണ്ട ശേഷം പ്രതികരിച്ചു മകന്‍; ആരോഗ്യനില ആശ്വാസകരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കവെന്ന് ഡോക്ടര്‍
ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണു തുറന്നുവെന്നും, കൈകാലുകള്‍ അനക്കിയെന്നും മകന്‍; ആരോഗ്യസ്ഥിതി സംബന്ധിച്ച  പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് നല്‍കും
ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍; ശ്വാസകോശത്തിലെ അണുബാധ മാറാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയുള്ള ചികിത്സ; വെന്റിലേറ്ററില്‍ നിന്നും മാറ്റുക ആരോഗ്യാവസ്ഥ മെച്ചപ്പെട്ടാല്‍ മാത്രം; ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി; സിനിമാ താരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും;  സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചില്ല;  അനുമതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍