You Searched For "ഉമ്മൻ ചാണ്ടി"

കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോഴും പാടത്ത് ട്രാക്ടർ ഇറക്കിയപ്പോഴും എതിർത്തത് ആരാണ്? സംസ്ഥാനത്ത് വികസന പദ്ധതികൾ വരുമ്പോൾ ചിലർ എതിർക്കാൻ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം കൊണ്ടെന്ന് ഉമ്മൻ ചാണ്ടി
ആൾക്കൂട്ടത്തിന്റെ നേതാവായ ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴും ആവേശം അണികൾ തന്നെ; 79ാം വയസ്സിൽ മൂന്നുകിലോമീറ്റർ പദയാത്ര നയിച്ച് ഉമ്മൻ ചാണ്ടി; വൈക്കത്തെ ജനജാഗരൺ അഭിയാൻ പദയാത്ര ശ്രദ്ധ നേടിയത് ഉമ്മൻ ചാണ്ടിയുടെ സജീവ പങ്കാളിത്തം കൊണ്ട്
ഗാഡ്ഗിലിൽ വിഷയത്തിൽ പി ടി തോമസായിരുന്നു ശരി; പി.ടി പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു; ഒപ്പം നിൽക്കാൻ കഴിയാതിരുന്നത് ബാഹ്യസമ്മർദ്ദം മൂലം; കെ.എസ്.യു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ തുറന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി
അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉമ്മൻ ചാണ്ടി; കിട്ടുന്ന പത്ത് ലക്ഷം രൂപ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുമെന്ന് മുൻ മുഖ്യമന്ത്രി
പരാമർശങ്ങൾ അപകീർത്തിപരം എന്നത് വ്യക്തിപരമായ തോന്നൽ; വിധി യുക്തിസഹമല്ല; അപ്പീൽ നൽകും; അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് 10ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ്
എംജി സർവകലാശാല വൈസ് ചാൻസലറായി ഡോ. ജാൻസി ജെയിംസിനെ നിയമിച്ചത് 2004 നവംബറിൽ; യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലും; ലോകായുക്തയെ ദുർബലപ്പെടുത്താൻ വ്യാജാരോപണങ്ങൾ: ഉമ്മൻ ചാണ്ടി
പാലാക്കാരുടെ സ്വന്തം മാണി സാറിനെ മറികടന്ന് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്;  ഏറ്റവും കൂടുതൽ ദിവസം എംഎൽഎ; കെ എം മാണിയുടെ റെക്കോഡ് ഇനി ഉമ്മൻ ചാണ്ടിക്ക്;  എംഎൽഎ പദത്തിൽ 18,728 ദിവസം എന്ന ബഹുമതി സ്വന്തമാക്കുമ്പോൾ നന്ദി പുതുപ്പള്ളിക്കാർക്ക് തന്നെ
ഒറ്റപ്പാലത്തെ ചികിൽസയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചത് പരിപൂർണ്ണ വിശ്രമം; സന്ദർശക വിലക്ക് രണ്ടു ദിവസമായപ്പോൾ ഇങ്ങനെ ആരെയും കാണാതെയും കേൾക്കാതെയും കഴിയാൻ വയ്യ എന്നു പറഞ്ഞ് നേതാവ്; വിലക്ക് അയഞ്ഞതോടെ ഓകെയായി ഒസി! ശബ്ദ ഗാംഭീര്യവുമായി കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ആശുപത്രിയിലും ജനങ്ങൾക്കൊപ്പം
ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാൻ ആലുവാ പാലസിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ആൾക്കൂട്ടത്തിന്റെ നേതാവിന് അവശത ശബ്ദമില്ലായ്മയിൽ പ്രകടം; പിറന്നാൾ കേക്ക് മുറിക്കില്ലെന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല; കേക്ക് മുറിച്ച് അൻവർ സാദത്ത്; മുടിയൊക്കെ നല്ല സ്‌റ്റൈലായല്ലോ, വേഗം സുഖം പ്രാപിച്ച് വാ എന്ന് ആശംസിച്ചു മമ്മൂട്ടിയും