You Searched For "ഉരുള്‍പൊട്ടല്‍"

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ധരാളി ഗ്രാമത്തെ തുടച്ചുനീക്കുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍; നാലുപേര്‍ മരിച്ചു; അറുപതിലേറെ പേരെ കാണാതായി; വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി; പ്രളയജലം ഒഴുകി എത്തിയത് ഘീര്‍ഗംഗ നദയിലൂടെ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ശക്തമായ മഴയും കാറ്റും;  നാല് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത; താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രത നിര്‍ദേശം; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്
ചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍; അവശിഷ്ടങ്ങള്‍ അരണപ്പുഴയിലെത്തി;  അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം
വയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര ഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും; സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ 70 ശതമാനം ചെലവഴിച്ചശേഷം അറിയിക്കാനും കോടതി നിര്‍ദേശം
സൗജന്യ റേഷന്‍ പൂര്‍ണ്ണമായി കിട്ടുന്നില്ല; ഭക്ഷണത്തിന്റെ ബില്ലുള്‍പ്പെടെ പാസായില്ല; വാഹനങ്ങള്‍ ഓടിയ വകയിലും പണം കിട്ടിയില്ല; വാടകയുടെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഏറെ; ഉരുള്‍പൊട്ടിയ വിലങ്ങാടിന് പറയാനുള്ളത് അവഗണനയുടെ കഥകള്‍