Top Storiesപ്രാക്കുളം സ്‌കൂളില്‍ നിന്നും കുട്ടി സഖാവിനെ പുറത്താക്കിയപ്പോള്‍ പ്രതിഷേധത്തിന് എത്തിയത് സംസ്ഥാന നേതാവ്; അന്ന് ബേബിയുടെ പ്രസംഗം കേട്ട നേതാവ് തീപ്പൊരി തിരിച്ചറിഞ്ഞു; പിന്നെ വച്ചടി കയറ്റം; ഒടുവില്‍ സിപിഎമ്മിലെ 'ഒന്നാമനും'; പിണറായിയുടെ കണ്ണിലെ കരടെങ്കിലും 'ജിഎസിനെ' മറക്കില്ലെന്ന് പ്രഖ്യാപനം; സുധാകരനെ വീട്ടിലെത്തി കണ്ട് ബേബി നല്‍കുന്നത് 'ചേര്‍ത്തു നിര്‍ത്തലിന്റെ' രാഷ്ട്രീയ സന്ദേശംസ്വന്തം ലേഖകൻ9 April 2025 5:36 PM IST
SPECIAL REPORTവീണ വിജയനെതിരായ കേസ് വ്യക്തിപരമല്ല; പാര്‍ട്ടി നേതാവിന്റെ മകളായതു കൊണ്ട് വന്ന കേസാണ്; അതിനാലാണ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറഞ്ഞത്; വീണയുടെ കമ്പനി നടത്തിയത് സുതാര്യമായ ഇടപാട്; പിണറായി വിജയന്റെ മകള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ7 April 2025 7:15 AM IST
In-depthആദ്യ രാത്രിയില്‍ പോലും ഫിലിം ഫെസ്റ്റിവലിനു പോയ സിനിമാ പ്രാന്തന്‍; കഥകളി തൊട്ട് ഷെഹനായിയെക്കുറിച്ച് വരെ ആധികാരിക സംസാരം; പ്രാക്കുളം ചേഗുവേരയെന്നും രണ്ടാം മുണ്ടശ്ശേരിയെന്നും വിളിപ്പേരുകള്‍; ജോസഫ് മാഷെ മഠയനെന്ന് വിളിച്ചത് തീരാക്കളങ്കം; സമരങ്ങളിലുടെ സിപിഎം അമരത്തേക്ക്; എം എ ബേബിയുടെ ജീവിത ജുഗല്‍ബന്ദി!എം റിജു6 April 2025 1:08 PM IST
NATIONALഇംഎംഎസിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിയോഗം ഇഎംഎസിന്റെ ഡല്‍ഹിയിലെ പഴയ സഹായിയ്ക്ക്; സംഗീതവും സിനിമയും ഫുട്‌ബോളും സാഹിത്യവും എല്ലാം വഴങ്ങുന്ന ഓള്‍റൗണ്ടര്‍; ഇഷ്ടം വിഎസിനെയെങ്കിലും താക്കോല്‍ സ്ഥാനത്ത് എത്തുന്നത് പിണറായിയുടെ പിന്തുണയില്‍; എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ6 April 2025 10:25 AM IST
EXCLUSIVEസംസ്ഥാന സമ്മേളനം കൊല്ലത്താകുമ്പോള്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോളടിക്കുക കൊല്ലത്തുകാരന്; എംഎ ബേബി ജനറല്‍ സെക്രട്ടറിയാകും; ഇപിയെ പിബിയിലും എടുക്കും; കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യമുറപ്പിച്ച യെച്ചൂരി എടുത്തിരുന്നതെല്ലാം പിണറായിയ്ക്ക് പൂര്‍ണ്ണ താല്‍പ്പര്യമില്ലാ നയങ്ങള്‍; ഇനി സിപിഎം കേന്ദ്ര നേതൃത്വത്തിലും പിണറായിസം!മറുനാടൻ മലയാളി ബ്യൂറോ4 March 2025 2:49 PM IST
SPECIAL REPORTസിപിഎമ്മിന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് സമുചിതമായി തിരുത്തും; ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ഇത് ബാധകം; മുന്നറിയിപ്പുമായി എംഎ ബേബി; സിപിഎമ്മിൽ എതിരഭിപ്രായം ഉയരുമ്പോൾമറുനാടന് മലയാളി31 Oct 2020 1:57 PM IST
SPECIAL REPORTവർഗീയത പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്തു ബന്ധമെന്ന് ശശി തരൂർ; കുപ്രസിദ്ധനായ വർഗീയ വാദിയും പുസ്തക മോഷ്ടാവുമെന്ന് എം എ ബേബി; ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമെന്ന് മുല്ലക്കര; തലസ്ഥാനത്തെ ആർജിസിബി പുതിയ ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യന്റെ പേരിടുന്നത് ചോദ്യം ചെയ്ത് നേതാക്കൾമറുനാടന് മലയാളി5 Dec 2020 3:19 PM IST
Politics'ഫാസിസം എമണ്ടൻ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാൻ ശ്രമിക്കും; ജനാധിപത്യം, വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാനും; ഹിറ്റ്ലറുടെ ജർമാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ' ഡൽഹിയിൽ നിർമ്മിക്കപ്പെടുന്നു'; സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ വിമർശനവുമായി എം.എ. ബേബിന്യൂസ് ഡെസ്ക്2 Jun 2021 4:00 PM IST
Politicsഎസ്ഡിപിഐയും കാമ്പസ് ഫ്രണ്ടും മതതീവ്രവാദി സംഘം; അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് ആർഎസ്എസിന് അക്രമങ്ങളെ ന്യായീകരിക്കാൻ അവസരം നൽകുന്നു; അഭിമന്യു ഓർമ്മ ദിനത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി എം എ ബേബിമറുനാടന് മലയാളി2 July 2021 9:22 PM IST
Politicsകമ്മ്യൂണിസ്റ്റുകാർ ദേശീയ പ്രസ്ഥാനത്തിനൊപ്പം പോരാടിയത് ബ്രിട്ടീഷുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായി; സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്തത് ആർഎസ്എസിനു മാത്രം; സ്വാതന്ത്ര്യദിനത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി എം എ ബേബി; സ്വാതന്ത്ര്യസമരത്തിന്റെ ഉൽപന്നമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും കുറിപ്പ്മറുനാടന് മലയാളി15 Aug 2021 12:59 PM IST