You Searched For "എംഡിഎംഎ"

അന്യസംസ്ഥാനത്ത് നിന്നും മയക്കുമരുന്ന് കടത്തി വിൽപ്പന; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പരിശോധന; ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്നും യുവാവ് പിടിയിൽ; കണ്ടെടുത്തത് 16 ഗ്രാം എംഡിഎംഎ; സംഭവം തൃശൂരിൽ
സ്കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയത് സാഹസികമായി; എക്സൈസ് പിടിച്ചെടുത്തത് 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എംഡിഎംഎയും
ആഡംബര കാറുകളിൽ ലഹരി മരുന്ന് കടത്തും; ശേഷം നഗരത്തിലെ ആശുപത്രികളുടെ അടക്കമുള്ള പാര്‍ക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് വില്പന; സ്വകാര്യ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിൽ; പിടിച്ചെടുത്തത് 104 ഗ്രാം എംഡിഎംഎ
നെതർലാൻഡ്സിൽ ഗ്നോംസ് പ്രതിമ വൻ ഹിറ്റ്; വിപണിയിലും ഡിമാൻഡ്; പ്രതിമ വാങ്ങിക്കാൻ തിക്കും തിരക്കും കൂട്ടി ആളുകൾ; പൂന്തോട്ടത്തിൽ ഒരുക്കി വച്ചാൽ കാണാൻ തന്നെ ചന്തമാണ്‌; ഒടുവിൽ പരിശോധനയിൽ ഞെട്ടി അധികൃതർ; പ്രതിമയിൽ കടത്തുന്നത് ലഹരി മരുന്ന്; വാ പൊളിച്ച് ജനങ്ങൾ; എംഡിഎംഎ പ്രതിമക്ക് സംഭവിച്ചത്..!
ഹാപ്പി വെഡ്ഡിങില്‍ നായകന്റെ തേപ്പുകാരി കാമുകിയുടെ പുയ്യ്യാപ്ല; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരം; സിനിമാ നടന്‍ പരീക്കുട്ടി രാസലഹരിയുമായി പിടിയില്‍; 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവും കണ്ടെടുത്തു