You Searched For "എംവി ഗോവിന്ദന്‍"

എല്ലാദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിലും യുഡിഎഫിലും; സതീശന്റെ വാക്കുകളെ സിപിഎമ്മിന് ഭയക്കുന്നില്ല; എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാന്‍ പ്രയാസമില്ലെന്ന് എംവി ഗോവിന്ദന്‍; മാങ്കൂട്ടത്തില്‍ ചര്‍ച്ച തുടരാന്‍ സിപിഎം; സതീശന്റെ വെല്ലുവിളിക്ക് മറു വെല്ലുവിളിയുമായി പാര്‍ട്ടി സെക്രട്ടറി
മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണം; ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നല്‍കണം; അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ എല്ലാം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം; ഷര്‍ഷാദിന് നോട്ടീസ് അയച്ച് എംവി ഗോവിന്ദന്‍; പ്രതിരോധം സിപിഎം നിര്‍ദ്ദേശ പ്രകാരം
പി.ബിക്ക് നല്‍കിയ കത്ത് എങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് കിട്ടിയത്? കിങ്ഡം സെക്യൂരിറ്റി സര്‍വീസിലൂടെ കോടികള്‍ എത്തിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു; രാജേഷ് കൃഷ്ണയെ വെട്ടിലാക്കി ചോദ്യങ്ങളുമായി പ്രതിപക്ഷം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശന്‍
ഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂര്‍ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിര്‍ത്തുക വെല്ലുവിളി; സ്വതന്ത്രരെ വീണ്ടും ആശ്രയിക്കേണ്ടി വരും; ജലീല്‍ ഇനി മത്സരത്തിന് ഇല്ലെന്ന നിലപാടിലും; മലപ്പുറത്ത് സിപിഎമ്മില്‍ സര്‍വ്വത്ര പ്രതിസന്ധി; അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഗോവിന്ദനും; തോല്‍വി ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും
തൊഴിലാളി ദിനമായ മേയ് ഒന്നിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പുതിയ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സിപിഎം നിശ്ചയിച്ചത് പത്താമുദയം; പിണറായിയും ഗോവിന്ദനും ചേര്‍ന്ന് പത്ത് തൈകള്‍ നടുമോ എന്ന ആകാംഷയില്‍ സഖാക്കള്‍; ആ ഭവനം അഭയം നല്‍കുന്നവര്‍ക്കെല്ലാം ഐശ്വര്യ സമ്പുഷ്ടമാകട്ടെ! കോടിയേരിയുടെ പേര് ആ കെട്ടിടത്തിന് നല്‍കാത്തവര്‍ ചെന്ന് വീഴുന്നത് മേടപ്പത്ത് വിവാദത്തില്‍
വി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാര്‍ത്തയെഴുതിയത് തനി തോന്ന്യാസം; ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോള്‍ കിടപ്പിലാണ്; പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകും; പുതിയ പ്രഖ്യാപനവുമായി ഗോവിന്ദന്‍; സിപിഎം നേതാവിനെ അംഗീകരിക്കുമ്പോള്‍
ഹണിയെ ഒഴിവാക്കാന്‍ നിര്‍ബന്ധം പിടിച്ച ഗോവിന്ദനും പുത്തലേത്ത് ദിനേശനും; ആനാവൂരിനെ ഇറക്കി സിപിഎം സെക്രട്ടറിയുടെ നിര്‍ദ്ദേശം വെട്ടിയത് ഭൂരിപക്ഷം കാട്ടി; സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ തലപ്പത്ത് ഹണി എത്തിയത് മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തില്‍; ആക്രി കേസും ആവിയായി; പുകഴ്ത്തു പാട്ടിന് പിന്നില്‍ ഫ്രാക്ഷന്‍ കമ്മിറ്റി പ്രതികാരമോ?
ഗോവിന്ദനും ബിനോയ് വിശ്വവും സജി ചെറിയാന്റെ രാജിക്ക് അനുകൂലം; അപ്പീല്‍ നല്‍കിയിട്ട് പോരേ കടുത്ത നടപടിയെന്ന വാദവുമായി പിണറായി വിജയന്‍; സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ചകള്‍ നിര്‍ണ്ണായകമാകും; നിയമ വിഗദ്ധരുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തീരുമാനം; ഹൈക്കോടതിയുടെ വിമര്‍ശനം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഐയും; സജി ചെറിയാന് രാജി വയ്‌ക്കേണ്ടി വരുമോ?