You Searched For "എഎപി"

മുൻസിപ്പൽ കോർപ്പറേഷനുകളിൽ 2,500 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന് ആരോപണം; അമിത് ഷായുടെയും ലഫ്റ്റനന്റ് ഗവർണറുടെയും വസതികൾക്ക് പുറത്ത് പ്രതിഷേധിക്കാനെത്തിയ എഎപി നേതാക്കൾ കസ്റ്റഡിയിൽ
പഞ്ചാബ് തിരഞ്ഞെടുപ്പിൽ കണ്ണുവച്ച് കെജ്രിവാളിന്റെ തന്ത്രപരമായ നീക്കം; സോനു സൂദ് ഡൽഹി സർക്കാരിന്റെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ;  ആം ആദ്മി പാർട്ടിയിലേക്ക് സൂദ് കടന്നുവരുമെന്ന് അഭ്യൂഹം
ബിജെപിയിൽ ചേർന്നാൽ 20 കോടി, മറ്റ് എംഎൽഎമാരെ കൊണ്ടുവന്നാൽ 25 കോടി; അതിന് ഒരുക്കമല്ലെങ്കിൽ സിസോദിയയെ പോലെ സിബിഐ വേട്ടയ്ക്കായി കാത്തിരിക്കുക; ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബ്ലാക്‌മെയിലിങ്ങെന്ന് എഎപി എംഎൽഎമാർ; അഴിമതി മറയ്ക്കാനുള്ള പുകമറയെന്ന് ബിജെപിയും
പണ്ടുമുതലേ ഹനുമാൻ സ്വാമിയുടെ ഭക്തൻ; ദീപാവലിക്ക് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ വേണമെന്ന് ഉൾവിളി; ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ ഒരുവഴിക്ക് ആക്കിയ കെജ്രിവാളിന്റെ കണ്ണ് ഗുജറാത്തിലും ഹിമാചലിലും; ബിജെപിക്ക് ബദലാകാനുള്ള വോട്ടുബാങ്ക് രാഷ്ട്രീയകളി എഎപിക്ക് തിരിച്ചടിയാകുമോ?
കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല: ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടി