FOREIGN AFFAIRSഎച്ച് വണ്‍ ബി വിസയിലെ പരിഷ്ക്കാരം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാന്‍ നീക്കം; എച്ച് വണ്‍ ബി വീസയില്‍ വെയ്റ്റഡ് സെലക്ഷനൊരുങ്ങി യുഎസ്; ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും; ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് നാലു തവണ വീസക്കായി പരിഗണിക്കുംമറുനാടൻ മലയാളി ഡെസ്ക്24 Sept 2025 10:57 AM IST
FOREIGN AFFAIRSഅമേരിക്ക അടിസ്ഥാനപരമായി കുടിയേറ്റ രാഷ്ട്രം; എച്ച് വണ്‍ ബി വിസയിലെ തീരുമാനം അപ്രതീക്ഷിതം; ഇന്ത്യയും യു.എസും സ്വഭാവിക സുഹൃത്തുക്കള്‍; ഇരുരാജ്യങ്ങളും കൂടുതല്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സന്നദ്ധമാവണമെന്ന് ജെ.പി മോര്ഗന് സി.ഇ.ഒ ജെയ്മി ഡിമോണ്മറുനാടൻ മലയാളി ഡെസ്ക്23 Sept 2025 10:39 AM IST
FOREIGN AFFAIRSഉയര്‍ന്ന ഫീസ് നല്കി ഇന്ത്യയില്‍നിന്ന് ജീവനക്കാരെ കൊണ്ടുപോകുന്നത് അമേരിക്കന്‍ കമ്പനികളെ ബാധിക്കും; പകരം ഇന്ത്യയിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടേക്കാം; ട്രംപില്‍ ഉടക്കില്‍ ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ പൊലിയുന്നു; പലവിധ ന്യായീകരണങ്ങളുമായി ട്രംപ് ഭരണകൂടം; ആശയക്കുഴപ്പം തീര്‍ക്കാന്‍ ഹെല്പ് ലൈന്‍ തുറന്ന് യുഎസിലെ ഇന്ത്യന്‍ എംബസിമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 12:52 PM IST
SPECIAL REPORTഎച്ച് വണ്‍ ബി വിസ ഫീസ് വര്‍ദ്ധന ഗുരുതര മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും; കുടുംബജീവിതം താളം തെറ്റിക്കും; എല്ലാ വശങ്ങളും വിലയിരുത്തി വരുന്നു; ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷ; എച്ച് വണ്‍ ബി വിസക്കാരില്‍ 70 ശതമാനത്തോളം വരുന്ന ഇന്ത്യാക്കാരുടെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 9:56 PM IST
FOREIGN AFFAIRS24 മണിക്കൂറിനകം ജീവനക്കാര്‍ മടങ്ങിയെത്തണം; യുഎസില്‍ ഉള്ളവര്‍ ഒരു കാരണവശാലും രാജ്യം വിട്ടുപുറത്തു പോകരുത്; എച്ച്-1ബി, എച്ച്-4 വിസയുള്ളവര്‍ക്ക് തിരക്കിട്ട് നിര്‍ദ്ദേശം നല്കി മെറ്റയും മൈക്രോസോഫ്റ്റും പോലെയുള്ള വമ്പന്‍ കമ്പനികള്‍; ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരിക 21 മുതല്‍; നിയമപരമായ കുടിയേറ്റത്തിനും കടിഞ്ഞാണിടുന്ന പ്രഖ്യാപനത്തില്‍ പരക്കേ ആശങ്കമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 4:15 PM IST
SPECIAL REPORTഇന്ത്യക്കാര്‍ക്ക് ഇനി എച്ച് വണ്‍ ബി വിസ ലഭിക്കണമെങ്കില്‍ നല്‍കേണ്ടത് 88 ലക്ഷം രൂപ ഫീസ്! എച്ച് വണ്‍ ബി വിസയില്‍ എത്തിയവര്‍ 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള മാര്‍ഗ്ഗമായെന്ന് ട്രംപ്; തീരുമാനം തിരിച്ചടിയാകുക ടെക് ഭീമന്മാര്ക്ക്; 10 ലക്ഷം ഡോളര്‍ കൊടുത്താല്‍ ഇനി അതിവേഗ 'ഗോള്‍ഡ് കാര്‍ഡ്' വിസയും ലഭിക്കുംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 8:50 AM IST
FOREIGN AFFAIRSനിയമാനുശ്രുത കുടിയേറ്റക്കാര്‍ക്കും ട്രംപിന്റെ മുട്ടന്‍ പണി! എച്ച്-വണ്‍ ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ തീരുമാനം; കനത്ത തിരിച്ചടി ഏല്ക്കുക ഇന്ത്യന്‍ ടെക്കികള്‍ അടക്കമുള്ളവര്‍ക്ക്; ട്രംപിന്റെ നീക്കം ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലയില്‍ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കാന്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 7:27 AM IST