SPECIAL REPORTഎം.ആര്. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര കാരണം അനുഭവിക്കുന്നത് പമ്പയിലെ കപ്പലണ്ടി വില്‍പ്പനക്കാര്‍; എഡിജിപിയ്ക്ക് എതിരേ മാത്രമല്ല, കപ്പലണ്ടി കച്ചവടക്കാര്‍ക്ക് എതിരേയും കേസ് എടുക്കാമെന്ന് തെളിയിച്ച് പമ്പ എസ്എച്ച്ഓ; കപ്പലണ്ടി കച്ചവടക്കാരില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തുവെന്ന് എഫ്ഐആര്‍; നല്ല പിള്ള ചമയാനുള്ള പോലീസിന്റെ റോന്ത് കോമഡിയാകുമ്പോള്ശ്രീലാല് വാസുദേവന്‍1 Aug 2025 5:33 PM IST
EXCLUSIVEമന്ത്രിമാരില്‍ ഒരാള്‍ സ്ഥിരമായി ശബരിമലയില്‍ എത്തുന്നത് സ്വാമി അയ്യപ്പന് റോഡു വഴി ആംബുലന്‍സില്‍; സ്ഥിരമെത്തുന്ന വിഐപികളില്‍ കാല്‍നടയായി സന്നിധാനത്ത് എത്തുന്നത് ദേവസ്വം പ്രസിഡന്റ് മാത്രം; കാലുവേദന വന്നപ്പോള്‍ 'ട്രാക്ടര്‍' പ്രത്യക്ഷപ്പെട്ടു... റവാഡയ്ക്ക് എഡിജിപി അജിത് കുമാര്‍ എഴുതി നല്‍കിയത് ശബരിമലയിലെ 'അനുഭവ സാക്ഷ്യം'! ശബരിമലയില്‍ വിഐപി യാത്ര വേറിട്ട വഴികളിലൂടെ തന്നെ; ഇനി നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ18 July 2025 11:42 AM IST
EXCLUSIVEരാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ നീതി നിഷേധത്തിന്റെ നേതാവായി കളത്തിലിറങ്ങി; നിരപരാധികളെ വേട്ടയാടി നിര്‍വൃതി അടഞ്ഞു; പുണ്യം പൂങ്കാവനത്തെ തകര്‍ത്ത എഡിജിപി; ഒടുവില്‍ പാപ പരിഹാരം തേടി ഭഗവാനെ കണ്ടതും പാപത്തിന്റെ വഴിയില്‍; പൂരം കലക്കലില്‍ തുടങ്ങി ശബരിമല ട്രാക്ടര്‍ വിവാദം കൂടിയായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട് എംആര്‍ അജിത് കുമാര്‍; പിണറായിക്ക് വിടുപണി ചെയ്യുന്നവര്‍ക്കൊക്കെ പാഠപുസ്തകമായി ഒരു എഡിജിപിയുടെ ജീവിതംപ്രത്യേക ലേഖകൻ17 July 2025 11:37 AM IST
SPECIAL REPORTതനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ വേണമെന്നത് പത്തനംതിട്ട എസ് പിക്ക് എഡിജിപി നല്കിയ നിര്‍ദേശം; ശനിയാഴ്ച വൈകീട്ട് ഏഴോടെ പമ്പ ലെയ്സണ്‍ ഇക്കാര്യം പമ്പ സ്റ്റേഷനെ അറിയിച്ചു; എട്ടു മണിയോടെ ട്രാക്ടര്‍ എത്തി; ആ വണ്ടിയില്‍ കയറിയത് എഡിജിപിയും ഗണ്‍മാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും; മടക്കത്തില്‍ വന്നത് ആദ്യ രണ്ടു പേര് മാത്രം; ശബരിമല ട്രാക്ടര്‍ യാത്രയില്‍ ചതിച്ചത് 'സിസിടിവി'!മറുനാടൻ മലയാളി ബ്യൂറോ17 July 2025 8:59 AM IST
EXCLUSIVEഅജിത് കുമാറിനൊപ്പം സന്നിധാനത്തേക്ക് ആ പോലീസ് ട്രാക്ടറില്‍ പോയത് രണ്ടു പേര്; തിരിച്ചു വന്നപ്പോള്‍ മറ്റൊരാളും കൂടെയുണ്ടായിരുന്നു; മുതിര്‍ന്ന ഐ പി എസുകാരനെ വെറുമൊരു ആളാക്കി പോലീസ് എഫ് ഐ ആര്; കേസില്‍ പ്രതി കെ എല്‍ 01 സി എന്‍ - 3056 എന്ന ട്രാക്ടര്‍ ഡ്രൈവര്‍ മാത്രം; കേസെടുത്തത് ഹൈക്കോടതിയെ ഭയന്നെന്ന് വ്യക്തം; ആ വിചിത്ര എഫ് ഐ ആര് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ16 July 2025 11:28 AM IST
SPECIAL REPORTട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന് പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ16 July 2025 6:23 AM IST
Right 1പമ്പ-സന്നിധാനം റൂട്ടില്‍ ട്രാക്ടറില്‍ ആളുകള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജില്ലാ പോലീസ് മേധാവി; മാസപൂജാ സമയത്തും അല്ലാത്തപ്പോഴും എത്തുന്ന എസ്പിയും പോകുന്നത് ട്രാക്ടറില്‍; റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പ്രതികാര നടപടി ഭയന്ന് റിട്ടയര്‍മെന്റ് വരെ അവധിയില്‍: എഡിജിപിയുടെ യാത്രയില്‍ റിപ്പോര്‍ട്ട് തേടി സ്പെഷല്‍ കമ്മിഷണര്ശ്രീലാല് വാസുദേവന്‍14 July 2025 1:50 PM IST
Right 1ശബരിമലയില്‍ ട്രാക്ടര്‍ സാധനം കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഹൈക്കോടതി: ഉത്തരവ് ലംഘിച്ച് എഡിജിപി എം.ആര്. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയതും വന്നതും ട്രാക്ടറില്‍: അവസരമൊരുക്കിയത് പത്തനംതിട്ട എസ്.പി: എഡിജിപിക്ക് ഈ നിയമ ലംഘനം പതിവു കാര്യംശ്രീലാല് വാസുദേവന്‍14 July 2025 11:18 AM IST
KERALAMഎച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപി; ഉത്തരവ് പുറത്തിറങ്ങി; മനോജ് എബ്രഹാം ഡിജിപി ആയതോടെ പുതിയ നിയമനംസ്വന്തം ലേഖകൻ30 April 2025 6:44 PM IST
Newsആര് എസ് എസ് കൂടിക്കാഴ്ച അജിത് കുമാറിനെ കുഴക്കും; വ്യക്തിപരമെന്ന മറുപടിയില്‍ ഗുണമുണ്ടാകില്ല; എഡിജിപിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്ത് പോലീസ് മേധാവി; കേരളാ പോലീസിലേത് അസാധാരണ സംഭവ വികാസങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 12:59 PM IST
STATEഎഡിജിപി എം.ആര് അജിത്ത് കുമാറിനെ മാറ്റണം; അന്വേഷണം അനന്തമായി നീളരുതെന്ന് ബിനോയ് വിശ്വം; എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുവെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 12:56 PM IST