INVESTIGATIONഎമ്പുരാന് എഫ്ക്ട്! എമ്പുരാന് നിര്‍മാതാക്കളായ ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്; ഗോകുലം ചിട്ടിയില്‍ ഇഡി എത്തിയത് ഫെമ നിയമം ലംഘിച്ചെന്ന പരാതിയില്‍; ഇഡി നടത്തുന്നത് വിശദമായ പരിശോധന; ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ സംഘപരിവാര്‍ എതിര്‍പ്പ് നേരിട്ട എമ്പുരാന് നിര്‍മാതാവ് പുലിവാല് പിടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 April 2025 10:40 AM IST
Cinema varthakalനെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുറിച്ച് മാറ്റണം; തമിഴ്നാട്ടില്‍ പ്രദര്‍ശനം നിരോധിക്കണം; എമ്പുരാനെതിരെ അണ്ണാ ഡിഎംകെയും എംഡിഎംകെയുംസ്വന്തം ലേഖകൻ3 April 2025 7:28 PM IST
Top Storiesരാജ്യസഭയില്‍ തീപ്പൊരി പാറിച്ച് സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും; ബിജെപി ബഞ്ചില്‍ എമ്പുരാനിലെ മുന്നയെന്ന് സുരേഷ് ഗോപിയുടെ പേരു പറയാതെ ജോണ്‍ ബിട്ടാസ്; തൃശൂരിലെ അക്കൗണ്ടും പൂട്ടിക്കുമെന്നും വെല്ലുവിളി; എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ എന്ന് പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; വാക്കേറ്റത്തില്‍ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ3 April 2025 6:04 PM IST
Cinema varthakal'ഈ കോലാഹലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍, എട്ടു നിലയില്‍ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയില്‍ എങ്കിലും പൊട്ടേണ്ട ഒരു പടം'; എമ്പുരാന്റെ ഡോ. സൗമ്യ സരിന് പറയുന്നുസ്വന്തം ലേഖകൻ3 April 2025 5:04 PM IST
SPECIAL REPORT'അന്വേഷണ ഏജന്‍സികളെ തെറ്റായി ചിത്രീകരിച്ചു; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്കി മുന്‍ നാവിക ഉദ്യോഗസ്ഥന്സ്വന്തം ലേഖകൻ2 April 2025 6:30 PM IST
SPECIAL REPORTപൃഥ്വിരാജിനെയും മുരളി ഗോപിയേയും സംഘപരിവാര്‍ രാജ്യ വിരുദ്ധരായി മുദ്രകുത്തുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ്; എമ്പുരാന് ക്രിസ്ത്യാനികള്‍ക്ക് എതിരായ സിനിമയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി; എമ്പുരാനെച്ചൊല്ലി രാജ്യസഭയില്‍ വാക്കേറ്റംമറുനാടൻ മലയാളി ബ്യൂറോ2 April 2025 4:29 PM IST
SPECIAL REPORT'ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും; 'എമ്പുരാന്' അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണ്: വേറിട്ട അഭിപ്രായവുമായി ഛായാഗ്രാഹകന്‍ സണ്ണി ജോസഫമറുനാടൻ മലയാളി ബ്യൂറോ2 April 2025 11:02 AM IST
KERALAMപെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് 15 രൂപയ്ക്ക് എമ്പുരാന് സിനിമയുടെ വ്യാജ പതിപ്പ്; യുവതി അറസ്റ്റില്സ്വന്തം ലേഖകൻ2 April 2025 9:53 AM IST
SPECIAL REPORTഎമ്പുരാനെ അടിയന്തര പ്രമേയമാക്കിയ ഡീന്‍ കുര്യാക്കോസ് മുനമ്പത്തെ വേദന കണ്ടില്ല; 'ഒരുത്തന്റെയും തന്തയുടെ വകയല്ല ഇന്ത്യ' എന്ന് പൃഥ്വിയ്ക്കും എമ്പുരാനും വേണ്ടി പോസറ്റിട്ട സ്ഥലം എംപി ഹൈബി ഈഡനും ഈ കണ്ണീര് കണ്ടില്ല; വക്കഫ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്; എമ്പുരാനെ പിന്തുണയ്ക്കുന്നവര്‍ എന്തുകൊണ്ട് പാവങ്ങളുടെ ദുരവസ്ഥ കാണുന്നില്ല?മറുനാടൻ മലയാളി ബ്യൂറോ2 April 2025 8:01 AM IST
SPECIAL REPORT'ദൈവപുത്രന് തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ മറ്റാരെ ആശ്രയിക്കാന്‍'; ആ സീനിന്റെ അവസാനം മുകളില്‍ നിന്ന് ഒരു കുരിശു ഒടിഞ്ഞു തല കുത്തി വീഴുന്നു; കുരിശിന്റെ മറ്റ് ഭാഗങ്ങള്‍ ഒടിഞ്ഞു പോയി ലൂസിഫറിനെ കുറിക്കുന്ന എല്‍ ബാക്കി ആവുന്നു; പിന്നില്‍ തകര്‍ന്ന പള്ളിയുടെ ഏരിയല്‍ ഷോട്ടും; അതായത് ലൂസിഫര്‍ (പിശാച്) ദൈവത്തെ തോല്‍പ്പിക്കുന്നു..! എമ്പുരാനില്‍ ക്രൈസ്തവ സഭകളും വേദനയില്മറുനാടൻ മലയാളി ബ്യൂറോ2 April 2025 7:12 AM IST
SPECIAL REPORTറീ എഡിറ്റിംഗില്‍ 'ഇഴച്ചില്‍ കുറയ്ക്കും' വിധം സമയം കുറയുമെന്ന പ്രതീക്ഷയും തെറ്റി; ആകെ കുറഞ്ഞത് 2.08 മിനിറ്റ് മാത്രം; റീ സെന്റിംഗ് വെറും കണ്ണില്‍ പൊടിയിടലോ? ബോക്സ് ഓഫീസ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കളക്ഷനുള്ളത് രാജ്യത്ത് കേരളത്തില്‍ മാത്രം; എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററില്‍ എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 April 2025 6:49 AM IST
KERALAMഎമ്പുരാന് കണ്ടു, ഇഷ്ടപ്പെട്ടു; മോഹന്‍ലാലിനും പൃഥിരാജിനും എന്റെ അഭിനന്ദനങ്ങള്‍; വര്‍ഗീയതയ്ക്കെതിരെയുള്ള അതിശക്തമായ പ്രമേയം തന്നെയാണിത്; സിനിമയില്‍ പ്രിയദര്‍ശിനിയുടെ വിജയം ഒത്തിരി സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ1 April 2025 8:34 PM IST