KERALAMഭക്ഷണത്തില്‍ മുടി;യാത്രക്കാരന് എയര്‍ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നല്കണംസ്വന്തം ലേഖകൻ18 Oct 2025 7:57 AM IST
SPECIAL REPORTബ്രിട്ടണില്‍ വച്ച് ഡ്രീംലൈനറിന് സംഭവിച്ച സാങ്കേതിക തകരാര്‍ എന്ത്? വൈദ്യുതി സംവിധാനം പ്രതിസന്ധിയിലായതിന് പിന്നില്‍ കാരണം ഇനിയും അവ്യക്തം; കഴിഞ്ഞ ദിവസം ഭാഗ്യം കൊണ്ട് ഒഴിവായത് അഹമ്മദാബാദിലേതിന് സമാന ദുരന്തം; എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കി മറ്റൊരു പിഴവ്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 9:08 AM IST
SPECIAL REPORTഅഹമ്മദാബാദ് എയര്‍ഇന്ത്യാ അപകടത്തിലേക്ക് നയിച്ചത് വിമാന നിര്‍മാതാക്കളുടെ അശ്രദ്ധ; ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ് ഫയല്‍ ചെയ്തു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍; വിമാനത്തിന്റെ രൂപകല്‍പ്പനയുടെ അപകട സാധ്യതയെ കുറിച്ച് അറിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് ആക്ഷേപംമറുനാടൻ മലയാളി ഡെസ്ക്19 Sept 2025 10:45 AM IST
INDIAസാന്‍ഫ്രാന്‍സിസ്കോ-മുംബൈ വിമാനത്തിനകത്ത് പാറ്റകളെന്ന് പരാതിയുമായി യാത്രക്കാരന്; ക്ഷമാപണം നടത്തി എയര്‍ ഇന്ത്യസ്വന്തം ലേഖകൻ4 Aug 2025 4:09 PM IST
SPECIAL REPORTമോര്‍ച്ചറിയില്‍ വെച്ച് ബന്ധുക്കളെ കാണിക്കാ ശവപ്പെട്ടി തുറന്നപ്പോള്‍ ഉണ്ടായിരുന്നത് രണ്ട് തലകള്‍; ഒരു തല അവരുടെ ബന്ധുവിന്റേത്; രണ്ടാമത്തെ തല ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കത്തിക്കരിഞ്ഞ നിലയില്‍; അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി വീണ്ടും വിദേശമാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 July 2025 12:50 PM IST
SPECIAL REPORTലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല; ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് എയര്‍ ഇന്ത്യ; ഡിജിസിഎയുടെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ പരിശോധനയില്‍ അമേരിക്കന്‍ വ്യോമയാന കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ട്; അഹമ്മദാബാദ് വിമാനാപകടം വീണ്ടും ചര്ച്ചയില്സ്വന്തം ലേഖകൻ22 July 2025 3:31 PM IST
SPECIAL REPORTപൈലറ്റിനെ അവിശ്വസിക്കാന്‍ ധൃതി വേണ്ട; സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയതെന്ന് കരുതേണ്ട; വാള് സ്ട്രീറ്റ് റിപ്പോര്‍ട്ട് ഊഹാപോഹമെന്ന് യുഎസ് ഏജന്‍സിയും; വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ സമയമെടുക്കും; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ബോയിങ്ങിന് തടിയൂരാന്‍ എളുപ്പം കഴിയില്ലമറുനാടൻ മലയാളി ഡെസ്ക്20 July 2025 9:19 PM IST
SPECIAL REPORTവിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ പരിഹരിച്ചത് അഹമ്മദബാദില്‍ നിന്നും വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്; ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ മുഴുവന്‍ സംവിധാനത്തെയും ബാധിക്കും; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാറുണ്ടായെന്ന് റിപ്പോര്‍ട്ട്; യന്ത്ര ഭാഗങ്ങള്‍ കത്തിയത് വൈദ്യതി തകരാര്‍ മൂലമുള്ള തീപിടുത്തത്തില്‍? ടെക്നിക്കല്‍ ലോഗ് ബുക്കിലെ രേഖപ്പെടുത്തല്‍ നിര്ണായകംസ്വന്തം ലേഖകൻ20 July 2025 1:45 PM IST
SPECIAL REPORTവിമാനം റണ്‍വേയിലൂടെ ഇത്തിരി ദൂരം നീങ്ങി; ഉടന്‍ പഴയ സ്ഥലത്ത് കൊണ്ടുവന്നു നിര്‍ത്തി; ചൂട് സഹിക്കാതെ കുട്ടികള്‍ കരയാന്‍ തുടങ്ങി; നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്ര റദ്ദാക്കി; തകരാര്‍ പരിഹരിച്ചപ്പോള്‍ പൈലറ്റിന്റെ ഡ്യൂട്ടി സമയം തീര്‍ന്നു; എയര്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിക്കുന്നു? ദുബായ്-കോഴിക്കോട് വിമാനം റദ്ദാക്കല്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 July 2025 7:26 AM IST
SPECIAL REPORTഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് സുമിത് സബര്‍വാള്‍ എന്ന നിഗമനത്തില്‍ എത്തുന്നത് സഹ പൈലറ്റ് വെപ്രാളപ്പെട്ട് വിമാനം നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴും സുമീത് നിശ്ശബ്ദനായി ഇരുന്നത്; സഹപൈലറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ പൈലറ്റ് പണി ഒപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍; വാര്‍ത്ത തള്ളി അന്വേഷണ ഏജന്സിയുംമറുനാടൻ മലയാളി ബ്യൂറോ18 July 2025 6:52 AM IST
Top Storiesബോയിങ് ഡ്രീം ലൈനറുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ലൈനുകളെല്ലാം അതീവജാഗ്രതയില്‍; പൈലറ്റുമാര്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്; എല്ലാ ബോയിങ് ഇന്ധന സ്വിച്ചുകളും പരിശോധിക്കാന്‍ ഡിജിസിഎ ഉത്തരവും; അഹമ്മദാബാദ് അപകടാന്വേഷണ റിപ്പോര്‍ട്ടില്‍ അടിയന്തര ആക്ഷന്മറുനാടൻ മലയാളി ബ്യൂറോ14 July 2025 8:39 PM IST
SPECIAL REPORTഎല്ലാ ആരോപണങ്ങളും നീളുന്നത് പൈലറ്റിലേക്ക്; ഫ്യുവല്‍ സ്വിച്ച് ഓഫാക്കി മനഃപൂര്‍വം അപകടം ഉണ്ടാക്കിയതെന്ന് നിഗമനത്തിനു കൂടുതല്‍ അംഗീകാരം; എയര്‍ ഇന്ത്യ പ്രാഥമിക അപകട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പൈലറ്റിന്റെ ആത്മഹത്യ സാധ്യതയിലേക്ക് തന്നെപ്രത്യേക ലേഖകൻ14 July 2025 8:30 AM IST