INDIAഅഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ മാനസിക സമ്മര്‍ദം; ജീവനക്കാര്‍ക്ക് മാനസികാരോഗ്യ വര്‍ക്ക്ഷോപ്പുകളും പിന്തുണയും നിര്‍ദേശിച്ച് ഡിജിസിഎസ്വന്തം ലേഖകൻ7 July 2025 6:47 AM IST
KERALAMകോഴിക്കോട് കണ്ണൂര്‍ വിമാന സര്‍വീസ് ഏഴിന്; രാവിലെ എട്ടിന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് 8.50-ന് കണ്ണൂരിലെത്തുംസ്വന്തം ലേഖകൻ2 July 2025 7:18 AM IST
SPECIAL REPORTഗുരുഗാം ഓഫീസില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ സംഗീതം മുഴങ്ങുമ്പോള്‍ എയര്‍ഇന്ത്യാ സ്റ്റാറ്റ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ മറ്റ് ജീവനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു; അഹമ്മദാബാദിലെ ആകാശ ദുരത്തിന്റെ എട്ടാം നാള് ആഘോഷം; സോഷ്യല്‍ മീഡിയാ ദൃശ്യങ്ങളില്‍ സജീവ ചര്‍ച്ച; ഖേദം അറിയിച്ച് വിമാന കമ്പനിയും; ആ പാര്‍ട്ടി ഒഴിവാക്കേണ്ടത് തന്നെമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 7:21 AM IST
Right 1ബെംഗളൂരു-ലണ്ടന്‍ ഫ്ളൈറ്റ് സമയപരിധി ലംഘിച്ചു; ജീവനക്കാരുടെ സമയക്രമം നിശ്ചയിച്ചതില്‍ വീഴ്ച; എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ചട്ട ലംഘനങ്ങള്‍ക്ക് എതിരെ വടിയെടുത്ത് ഡിജിസിഎ; മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; അച്ചടക്ക നടപടിയില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് വരെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 4:43 PM IST
SPECIAL REPORTഹാംഗര്‍ യുണിറ്റില്‍ കയറ്റില്ല; താല്കാലിക പന്തല്‍ പോലും വേണ്ട; റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികവിദ്യയുടെ രഹസ്യ ചോര്‍ച്ച ബ്രിട്ടണും യുഎസും ഗൗരവത്തില്‍ എടുത്തു; ആ യുദ്ധ വിമാനം നന്നാക്കാനായില്ലെങ്കില്‍ സൈന്യത്തിന്റെ ചരക്ക് വിമാനം കൊണ്ടു വന്ന് കയറ്റി കൊണ്ടു പോകും; നാട്ടിലെത്തിച്ച് കത്തിച്ചു കളഞ്ഞാലും അതില്‍ നിന്നൊന്നും ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനം ഇനി പറക്കില്ലേ?മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 11:51 AM IST
SPECIAL REPORTഅഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ബ്ലാക്ക് ബോക്സുകള്‍ക്ക് തകരാറുണ്ടായോ? വിശകലനം ചെയ്യാന്‍ അമേരിക്കയിലേക്ക് അയയ്ക്കേണ്ടി വരുമോ? വിമാന ഇന്ധനം കത്തിയപ്പോഴുണ്ടായ ചൂട് ഏകദേശം ആയിരം ഡിഗ്രി; 1100 ഡിഗ്രീസെന്റിഗ്രേഡ് ചൂടില്‍ കിടന്നാലും വിവരങ്ങള്‍ നഷ്ടമാകില്ല: ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:24 PM IST
SPECIAL REPORTഅഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 300-400 വിമാനങ്ങള്‍ പുതുതായെത്തും; അതിനാല്‍ വിമാന അറ്റകുറ്റപ്പണി ബിസിനസിന് വന്‍ സാദ്ധ്യത; തിരുവനന്തപുരം വിമാനത്താവളത്തിനോട് ചേര്‍ന്ന ആ കണ്ണായ സ്ഥലം ടാറ്റയ്ക്ക് വേണം; പത്ത് കൊല്ലത്തേക്ക് മൂന്നരക്കോടി പാട്ടത്തുക നല്കി ചാക്കയിലെ ഭൂമി നിലനിര്‍ത്തി തീരുമാനം; തിരുവനന്തപുരത്ത് വിമാന അറ്റകുറ്റപ്പണി കേന്ദ്രം തുടരുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:19 AM IST
SPECIAL REPORTവിമാനം തകര്‍ന്നുവീഴുമ്പോള്‍ അലറിക്കരഞ്ഞ് രക്ഷപ്പെടാനായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ശ്രമം; ഹോസ്റ്റലിന്റെ ബാല്‍ക്കണിയില്‍നിന്ന് തുണികള്‍ കെട്ടി ഗ്രില്ലുകളില്‍ പിടിച്ച് ചാടി സാഹസിക രക്ഷപ്പെടല്‍; വിമാനദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍; എയര്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്സ്വന്തം ലേഖകൻ17 Jun 2025 4:46 PM IST
Right 1അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മിക്കതും കത്തി കരിഞ്ഞു പോയി; ഡിഎന്‍എ സാമ്പിള്‍ നോക്കി കൈമാറിയലും അന്ത്യചുംബനം സാധ്യമല്ല; വിമാനാപകടത്തില്‍ പെടുന്നവരുടെ മരണം അപകടത്തിന്റെ രീതി അനുസരിച്ചു മാറിമറിയും; വിമാനം ക്രാഷ് ചെയ്യുമ്പോള്‍ ശരീരങ്ങള്‍ക്ക് ക്ഷതം തുടങ്ങുന്നു: വിമാനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സംഭവിക്കുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 7:23 AM IST
SPECIAL REPORTഗിയര്‍ ഉയര്‍ത്താന്‍ പൈലറ്റ് പറഞ്ഞപ്പോള്‍ കോ-പൈലറ്റ് വിങ് ഫ്ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം? അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ കോ- പൈലറ്റിന്റെ വീഴ്ചയയിലേക്ക് വിരല്‍ ചൂണ്ടി ബ്രിട്ടീഷ് വിദഗ്ധന്‍; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണം മുമ്പോട്ട്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 6:42 AM IST
SPECIAL REPORTവിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത്; നോ ത്രസ്റ്റ്....പ്ലെയിന്‍ നോട്ട് ടേക്കിങ് ലിഫ്റ്റ് എന്ന സന്ദേശം പൈലറ്റ് അയച്ചത് ഏതുസാഹചര്യത്തില്‍? എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാന അപകടത്തിന്റെ കാരണങ്ങള്‍: ജേക്കബ് കെ ഫിലിപ്പ് എഴുതുന്നുമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 5:14 PM IST
SPECIAL REPORTആ വിമാനം തകര്‍ന്നതില്‍ 'വിചിത്രമായ' ചില പൊരുത്തക്കേടുകള്‍; തള്ളിക്കളയാന്‍ കഴിയാത്ത ഒരു ഭയാനക സാധ്യതയും; അഹമ്മദാബാദിലെ ആ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതിന്റെ കാരണമെന്ത്? വ്യോമയാന വിദഗ്ധന്‍ ജൂലിയന്‍ ബ്രേ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ അറിയാം..മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 11:01 AM IST