You Searched For "എയര്‍ ഇന്ത്യ"

വ്യാഴാഴ്ച ബര്‍മിങാമിലേക്ക് എത്തിയ എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് ആയുസിന്റെ ബലത്തില്‍; മഞ്ഞുമൂടിയ ആകാശത്തു കാഴ്ച തടസം വ്യക്തമായത് കവന്‍ട്രിക്ക് അടുത്ത് വിമാനം എത്തിയപ്പോള്‍; ഹീത്രോവിലേക്ക് പറക്കാന്‍ ആവശ്യമായ ഇന്ധനം പോലും തികഞ്ഞേക്കില്ലെന്ന സത്യം പൈലറ്റ് വെളിപ്പെടുത്തിയതോടെ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്; എ ഐ 117 നടത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹസിക യാത്ര തന്നെ
അടിയന്തര ലാന്‍ഡിംഗിനായി വിമാനത്തിലെ ഇന്ധനം എങ്ങിനെയാണ് ഒഴുക്കി കളയുന്നത്? അതു നാട്ടുകാരുടെ തലയിലും കിണറിലും ഒക്കെ വീഴില്ലേ? മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിയപ്പോള്‍ വട്ടം ചുറ്റിപ്പറന്ന് ഇന്ധനം കത്തിച്ചു കളഞ്ഞോ?  വൈറലായി ഫേസ്ബുക്ക് കുറിപ്പ്
ഡല്‍ഹി വിമാനത്താവളത്തില്‍ ബോര്‍ഡിങ് ക്യൂ  തെറ്റിച്ച് പൈലറ്റ്; ചോദ്യംചെയ്ത യാത്രക്കാരന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന്റെ ക്രൂര മര്‍ദനം; ഡ്യൂട്ടിയില്‍നിന്ന് നീക്കി; അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് വ്യോമയാന മന്ത്രാലയം
ജിദ്ദയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത് പുലര്‍ച്ചെ 1.15ന്;  പൊട്ടിയ ടയറുമായി മണിക്കൂറുകള്‍ നീണ്ട യാത്ര; നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിംഗിന് തീരുമാനമെടുത്ത് പൈലറ്റ്; ഏഴ് മണിയോടെ സാങ്കേതിക തകരാര്‍ വിവരം സിയാല്‍ അധികൃതര്‍ക്ക് ലഭിച്ചു; സുരക്ഷാ സന്നാഹങ്ങള്‍ അതീവ ജാഗ്രതയോടെ ഒരുക്കി; എന്ത് കൊണ്ട് വിമാനം സാഹസിക യാത്ര തുടര്‍ന്നു; അന്വേഷണത്തിന് ഡി.ജി.സി.എ
എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍നിന്നും പറ്റിപ്പിടിച്ച വസ്തു? വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ്;  റണ്‍വേ അടച്ചതോടെ കൊളംബോ വിമാനവും മധുരയ്ക്ക് തിരിച്ചുവിട്ടു; കൊച്ചിയില്‍ കടന്നുപോയത് ആശങ്കയുടെ നിമിഷങ്ങള്‍
യാത്രക്കാരെ വലച്ച് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്  റദ്ദാക്കി;  15 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങി 150ഓളം യാത്രക്കാര്‍; പിതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ എത്തിയവരും വിമാനത്താവളത്തില്‍;  വിമാനം നാളെ പറക്കും; വിശദീകരണവുമായി അധികൃതര്‍
പൈലറ്റുമാരുടെ ഡ്യൂട്ടി മാറ്റം വന്നപ്പോള്‍ ഇന്‍ഡിഗോയ്ക്ക് മാത്രം പ്രശ്‌നം; മറ്റ് എയര്‍ലൈനുകള്‍ കൂള്‍; കാരണം ഇന്‍ഡിയോയുടെ തീവ്രമായ ലോ കോസ്റ്റ് പ്രവര്‍ത്തന ശൈലി; പൈലറ്റുമാരുടെ എണ്ണം കൂട്ടിയാല്‍ ഇന്‍ഡിഗോ രക്ഷപ്പെടുമോ? ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു
അഹമ്മദാബാദ് വിമാന ദുരന്തവും പാക് വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം 4000 കോടിയോളം നഷ്ടം; പ്രതിച്ഛായ നഷ്ടത്തിന് പുറമേ നടുവൊടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും; ടാറ്റ സണ്‍സിനോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും 10,000 കോടിയുടെ സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ; ദുരന്തം പ്രഹരമായത് കമ്പനി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലായിരിക്കെ
ബ്രിട്ടണില്‍ വച്ച് ഡ്രീംലൈനറിന് സംഭവിച്ച സാങ്കേതിക തകരാര്‍ എന്ത്? വൈദ്യുതി സംവിധാനം പ്രതിസന്ധിയിലായതിന് പിന്നില്‍ കാരണം ഇനിയും അവ്യക്തം; കഴിഞ്ഞ ദിവസം ഭാഗ്യം കൊണ്ട് ഒഴിവായത് അഹമ്മദാബാദിലേതിന് സമാന ദുരന്തം; എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കി മറ്റൊരു പിഴവ്
അഹമ്മദാബാദ് എയര്‍ഇന്ത്യാ അപകടത്തിലേക്ക് നയിച്ചത് വിമാന നിര്‍മാതാക്കളുടെ അശ്രദ്ധ; ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ് ഫയല്‍ ചെയ്തു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍; വിമാനത്തിന്റെ രൂപകല്‍പ്പനയുടെ അപകട സാധ്യതയെ കുറിച്ച് അറിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് ആക്ഷേപം