You Searched For "എയിംസ്"

എയിംസിന്റെ ചുറ്റുമതിൽ തകർത്ത് അകത്ത് കടന്ന ശേഷം സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവം; ആംആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്
വാക്‌സിനെടുത്ത ശേഷം കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ല; എയിംസിന്റെ പഠന റിപ്പോർട്ട്; കണ്ടെത്തൽ കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇൻഫെക്ഷനുകളെപ്പറ്റി നടത്തിയ പഠനത്തിൽ
ഡൽഹി എയിംസിൽ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു; രാജ്യത്ത് H5N1 മനുഷ്യരെ ബാധിക്കുന്നത് ആദ്യം; മരിച്ചത് ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ; വൈറസ് സാന്നിധ്യം പരിശോധിക്കാൻ പ്രത്യേക സംഘം
കിനാലൂരിലെ 250 ഏക്കറിൽ എയിംസ്; അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനം എടുത്തേക്കും; റോഡും വെള്ളവുമുള്ള 200ഏക്കർ നൽകിയാൽ അനുവദിക്കാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത് 2014ൽ; ലോക്‌സഭയിൽ കേരളത്തിലെ വികസന ചർച്ചകൾക്ക് പുതുതലം നൽകാൻ മോദി; വന്ദേഭാരതിന് പിന്നാലെ മറ്റൊരു ആവശ്യവും അംഗീകാരത്തിന്റെ തൊട്ടടുത്ത്
അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് എയിംസ് ജീവനക്കാർക്ക് അവധി നൽകിയതിൽ കടുത്ത പ്രതിഷേധം; രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ലെന്ന് കബിൽ സിബൽ; തിങ്കളാഴ്ച ഉച്ചവരെ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ച് ഡൽഹി എയിംസ്