You Searched For "എയർ ഇന്ത്യ"

എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞു പിറന്ന സംഭവം; രക്ഷാ ദൗത്യത്തിനു പുതിയ അവകാശികൾ; ആരോഗ്യ പ്രവർത്തകർക്ക് മൊത്തം അപമാനമെന്ന് യഥാർത്ഥ രക്ഷകർ; എൻഎച്ച്എസ് ട്രസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചു പുരസ്‌കാരം സ്വന്തമാക്കാനുള്ള നീക്കമെന്നും ആക്ഷേപം; വിവാദം ഒന്നുമറിയാതെ കുഞ്ഞും മാതാപിതാക്കളും
എയർ ബബിളിൽ തുടങ്ങിയ ലണ്ടൻ കൊച്ചി വിമാനം ലാഭകരമാണെന്ന് തിരിച്ചറിഞ്ഞ് എയർ ഇന്ത്യ; ലണ്ടനിൽ നിന്നും നേരിട്ട് കൊച്ചിക്കുള്ള വിമാനം തുടരും; ഈ 27 മുതൽ എല്ലാ വിമാനങ്ങളും പതിവുപോലെ
വിദേശത്തു നിന്നും ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലെത്തി മറ്റൊരു കണക്ടിങ് ഫ്ളൈറ്റ് പിടിക്കണമെങ്കിലും യാത്രക്കാർ അവരുടെ ലഗേജുകൾ വീണ്ടും ചെക്ക് ഇൻ ചെയ്യണമെന്ന് എയർ ഇന്ത്യ; എമിരേറ്റ്‌സും ഹീത്രൂ വിമാനത്താവളവും തമ്മിലെ തർക്കം തീർന്നു
ഒടുവിൽ ഹീത്രൂ അധികൃതരുടെ തലയ്ക്ക് വച്ച് എയർ ഇന്ത്യ കൈകഴുകുന്നു; കൊച്ചി വിമാനം നഷ്ടമായത് ഹീത്രൂവിൽ സ്ലോട്ട് ഇല്ലാത്തതു കൊണ്ടെന്ന്; പക്ഷെ ആദ്യം കത്തിവച്ചതുകൊച്ചിക്കെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല; പകരം ഗാട്വിക്കിലേക്ക് പറക്കാനുള്ള ആലോചന; എയർ ഇന്ത്യയെ ഓടിച്ചതിൽ ഹീത്രൂ എയർപോർട്ടിൽ നിക്ഷേപമുള്ള ഖത്തർ അടക്കമുള്ള എയർലൈനുകളുടെ ഗൂഢാലോചനയോ?
മലയാളികൾക്ക് ലോട്ടറി; എയർ ഇന്ത്യക്ക് ബുക്കിങ് പെരുമഴ; കൊച്ചി - ഗാറ്റ്‌വിക്ക് സർവീസിനെ ഇരുകയ്യും നീട്ടി നെഞ്ചിൽ ചേർത്ത് യുകെ മലയാളികൾ; വേനൽക്കാല ടിക്കറ്റുകൾ ഇന്നലെ മുതൽ വിൽപന തുടങ്ങിയത് 700 പൗണ്ടിന് മുകളിൽ; ഏപ്രിൽ യാത്രയ്ക്ക് വെറും 560 പൗണ്ട്; എയർ ഇന്ത്യയുടെ വഴിയേ ഗൾഫ് എയർലൈനുകൾ പറന്നു തുടങ്ങുമോ?
ഇനി എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവർക്ക് ചോദിക്കുമ്പോഴെല്ലാം മദ്യം കിട്ടില്ല; സ്വന്തമായി കൊണ്ടു വന്ന് ഉപയോഗിക്കാനും സമ്മതിക്കില്ല; എയർ ഇന്ത്യയിലെ യാത്രക്കാർക്കായി നിലവിൽ വന്ന പുതിയ മദ്യ ഉപയോഗ നിയമങ്ങൾ ഇങ്ങനെ
നിർദ്ദേശം ലംഘിച്ച് എയർ ഇന്ത്യാ വിമാനം പൊടുന്നനെ താഴേയ്ക്ക് പറന്നിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു; കൂട്ടിയിടി സാഹചര്യം ഒഴിവാക്കിയത് നേപ്പാൾ എയർലൈൻസ് വിമാനം ഉയർത്തി പറന്നതിനാൽ; എയർ ഇന്ത്യ പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി; അറിയിപ്പ് ഡി ജി സി എയ്ക്ക് നൽകിയെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ