You Searched For "എല്‍ഡിഎഫ്"

എന്റെ ആദ്യ പിഎ ലെറ്റര്‍ പാഡുകള്‍ ദുരുപയോഗം ചെയ്തു; തന്റെ വ്യാജ ഒപ്പിട്ട് അനുകൂല്യങ്ങള്‍ പറ്റി; കളവ് ചെയ്ത പിഎയെ പാര്‍ട്ടി സംരക്ഷിക്കുന്നു; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ക്ഷണമുണ്ട്; സിപിഎമ്മും തന്നെ ക്ഷണിച്ചു;  പൊട്ടിത്തെറിച്ച് വെളിപ്പെടുത്തലുമായി സിപിഐ എംഎല്‍എ സിസി മുകുന്ദന്‍
രാഹുല്‍ ഗാന്ധിയുമായും കെ സിയുമായും ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയെന്നും മറുകണ്ടം ചാടുമെന്നും വാര്‍ത്ത; വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവും മുന്നണി മാറ്റത്തിന്റെ സൂചന? കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്ന ചെയര്‍മാന്റെ കുറിപ്പോടെ അഭ്യൂഹങ്ങള്‍ക്ക് അര്‍ദ്ധവിരാമം
പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍;  സിംപിള്‍ ചോദ്യത്തിന് പാവാട ഉടുപ്പിച്ചുള്ള മറുപടി; ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത് ; നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തിട്ടും നിലംതൊടാതെ എം സ്വരാജ് ട്രോളുകള്‍; ബുദ്ധിജീവിയായി മത്സരിക്കാന്‍ എത്തിയ സ്വരാജ് മത്സരശേഷം കോമഡി പീസായെന്ന് പരിഹാസം
ആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് എല്‍ഡിഎഫ് പരാജയം സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആഘോഷിക്കുന്നു; സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ആക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് എം സ്വരാജിന്റെ പോസ്റ്റ്
രണ്ട് ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അന്‍വറിന് കിട്ടിയത്; അതിനപ്പുറമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്‍വര്‍ വിഷയത്തില്‍ നോ കമന്റ്‌സ് പ്രതികരണവുമായി വി ഡി സതീശന്‍; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഉടന്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കില്ല
നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; എല്‍ഡിഎഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു; ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍
നിലമ്പൂരില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്; ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു; അന്‍വര്‍ ഘടകവും പാഠമാണ്; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ലെന്ന് ബിനോയ് വിശ്വം
ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും, തീര്‍ച്ച; നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി വോട്ടുകൊണ്ടെന്ന വാദം ഉയര്‍ത്തി മുഹമ്മദ് റിയാസ്; ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു നല്‍കിയെന്നും മന്ത്രി
യുഡിഎഫ് അത്ര ധാര്‍മികതയില്ലാത്ത പ്രവര്‍ത്തനം നടത്തിയാണ് വിജയിച്ചത്; തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മണ്ഡലത്തിലെ തോല്‍വി അത്ര വലിയ തോല്‍വി അല്ലെന്ന് എ വിജയരാഘവന്‍
ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്; എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന്‍ വാഴും; ആര്യാടന്‍ ഷൗക്കത്ത് എം സ്വരാജിനെ 11,077 വോട്ടുകള്‍ക്ക്; ഇടതു ശക്തികേന്ദ്രങ്ങളിലും വോട്ടുചോര്‍ന്ന് സിപിഎം; പിണറായിസത്തെ തോല്‍പ്പിച്ച് നിലമ്പൂര്‍ ജനത; അന്‍വറിന്റെ പിന്തുണയില്ലാതെ നേടിയ വിജയത്തില്‍ യുഡിഎഫിന് ഇരട്ടിമധുരം
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്; ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു; ഇടതു മുന്നണി ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫിന്റെ മുന്നേറ്റം;  നിലമ്പൂരിന്റെ നാഥായി ബാപ്പുട്ടി; എം സ്വരാജിനെ കളത്തില്‍ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാന്‍ കഴിയാതെ എല്‍ഡിഎഫ്; കരുത്തുകാട്ടി അന്‍വറും
ഇടതു കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കുതിപ്പ്;  ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം; ഇനി എണ്ണാനുള്ളത് നിലമ്പൂര് നഗരസഭയിലെ വോട്ടുകള്‍; ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്‍വര്‍