You Searched For "എസ്എഫ്‌ഐ"

ഒരുഭാഗത്ത് ഏങ്ങിക്കരച്ചിലുകളും മറുഭാഗത്ത് കൈകൊട്ടിക്കളിയും; ധീരജിന്റെ ചിതയടങ്ങും മുമ്പത്തെ മെഗാതിരുവാതിരയിൽ രൂക്ഷ വിമർശനം; ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ലെന്ന് ബൽറാം; നിഷ്പക്ഷ മാധ്യമ പ്രവർത്തകരും എസ്എഫ്‌ഐ അവതാരകരും ഇത് കണ്ടില്ലേയെന്ന് ഷാഫിയും; സിപിഎം  ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ പ്രവർത്തകരുടെ പ്രതിഷേധം
ദൈവ നിരാസവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുന്നത് ചെറുക്കും; എസ്എഫ്‌ഐയെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാവണമെന്ന് കെഎൻഎം മർകസുദ്ദഅ്‌വ; അകാരണമായി മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന കേരള പൊലീസിലെ ഫ്രാക്ഷനുകളെ നിലക്ക് നിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ആവശ്യം
എസ്എഫ്ഐ സിന്ദാബാദ്, ആര് പറഞ്ഞു മരിച്ചെന്ന്! യൂണിറ്റ് പ്രസിഡന്റ് ഹരിയെ കൂട്ടിയിട്ട് തല്ലുമ്പോൾ സഖാക്കൾ ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യം ഇങ്ങനെ; മഹാരാജാസിൽ മർദ്ദനമേറ്റ കെ.എസ്.യു പ്രവർത്തകന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന് ആക്രോശവും: ആഭ്യന്തര വകുപ്പിന് എതിരെ വി ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ
അക്രമത്തിനുശേഷം ഓഫിസ് അതുപോലെ നിലനിർത്തി; എസ്എഫ്‌ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി; ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ്; ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നുവെന്നും രാഹുൽ
എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതിപക്ഷ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി; ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ സഭ നിർത്തിവെച്ചു ചർച്ച ചെയ്യും; പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത വിഷയം എടുത്തിട്ട്  ഭരണപക്ഷം
എസ്എഫ്‌ഐക്കാരനായ മകനെ ആക്രമിക്കാൻ എത്തിയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോൾ കൊലക്കത്തിക്ക് ഇരയായത് അച്ഛൻ; മന: പൂർവം കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഘം എത്തിയതെന്ന് കോടതി; ആനാവൂർ നാരായണൻ നായർ കൊലക്കേസിലെ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം
ആശുപത്രിയിൽ പോകാൻ കൂട്ടുവരാമോ എന്ന സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചു; കാറിൽ കയറ്റി ആശുപത്രിയിൽ പോകാതെ പലവഴി ചുറ്റിയ ശേഷം ഇറക്കി വിട്ടു; കോളേജ് യൂണിയൻ പിടിക്കാൻ വേണ്ടി ജയിച്ച കെ എസ് യു പ്രവർത്തകയെ എസ്എഫ്‌ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി; പൂത്തോട്ട ലോ കോളേജ് സംഭവത്തിൽ കേസ്
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് അഞ്ചു വകുപ്പുകൾ ചുമത്തി; തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല; ഡൽഹിയിൽ നടക്കുന്നത് തന്നെ കേരളത്തിലും സംഭവിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്‌ഐയുടെ പ്രതിഷേധമെന്ന് എം വി ഗോവിന്ദൻ; പ്രതിഷേധം എത്രത്തോളം ആകാമെന്താണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; വിഷയം അറിയില്ലെന്ന് പറഞ്ഞ് കെ എൻ ബാലഗോപാൽ; പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കളും