Marketing Featureഡിഇഓ എസ്‌പിക്ക് നൽകിയ പരാതി കുറേ ചുറ്റിത്തിരിഞ്ഞു; എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തത് ഒന്നരമാസത്തിന് ശേഷം; സ്‌കൂൾ മാനേജരായ വെള്ളാപ്പള്ളിയും കൈവിട്ടതോടെ മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസ് പ്രഥമാധ്യാപകൻ സന്തോഷ് ഊരാക്കുടുക്കിൽശ്രീലാല് വാസുദേവന്4 Jun 2021 2:56 PM IST
KERALAMഎസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷ: വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല; തീരുമാനം പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിൽമറുനാടന് മലയാളി29 Jun 2021 10:54 PM IST
INSURANCEഎസ്എസ്എൽസി പരീക്ഷ ജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് ഏറ്റവും സീറ്റ് കുറവുള്ളത് മലബാറിൽ; മലപ്പുറത്ത് കുട്ടികൾ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാർ എന്തെങ്കിലും ചെയ്യുമെന്ന് ഓർക്കുക വയ്യ; ജയിച്ചിട്ടും തോറ്റുപോയവർ: ഇർഷാദ് മൊറയൂർ എഴുതുന്നു-ഇർഷാദ് മൊറയൂർ17 July 2021 9:40 PM IST
SPECIAL REPORT'1990-91 വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണവിജയം നേടിയ ഷിബു കാക്കനാടിന് പൗരാവലിയുടെ അഭിനന്ദനങ്ങൾ'; അന്നു വെക്കാൻ പറ്റിയില്ല, പകരം വർഷങ്ങൾക്ക് ശേഷം സ്വന്തം ഫ്ളക്സ് സ്ഥാപിച്ച് ചരിത്രവിജയം നാട്ടുകാരെ അറിയിക്കാൻ ഷിബു; പൗരാവലിയുടെ പേരിൽ മാതാപിതാക്കൾക്ക് മക്കളുടെ ബോർഡ് സ്ഥാപിക്കാമെങ്കിൽ തനിക്കുമാകാമെന്ന് വിശദീകരണംമറുനാടന് മലയാളി18 July 2021 12:15 PM IST
Marketing Featureഎസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കുമെന്നും വി ശിവൻകുട്ടിമറുനാടന് മലയാളി27 Dec 2021 10:28 AM IST
JUDICIALഎസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർത്തൽ കേസിൽ വിചാരണ ഈമാസം 10ന് തുടങ്ങും; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം ആറ് പ്രതികൾ ഹാജരാകണമെന്ന് സിബിഐ കോടതി; പുനഃപരീക്ഷ നടത്തിയതിനാൽ സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തൽഅഡ്വ.പി.നാഗരാജ്8 Jan 2022 8:40 PM IST
SPECIAL REPORTസ്കൂളുകൾ അടച്ചെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രത്യേക ടൈംടേബിൾ; മാർഗരേഖ പുതുക്കും: മന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി15 Jan 2022 9:18 AM IST
KERALAMഎസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് ; നടപടിക്രമങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിമറുനാടന് മലയാളി9 Jun 2022 10:23 PM IST