You Searched For "എസ്ഡിപിഐ"

എസ് ഡി പി ഐ പോലെയുള്ള വര്‍ഗീയ ശക്തികളുടെ അടിമത്തത്തിലാണ് കോണ്‍ഗ്രസ്; നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഉന്നത കുല ജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസില്‍ നിലനില്‍പ്പുളളു; നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാജി വച്ച്  യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷന്‍
ക്രൈസ്തവ സഭകളുടെ സമരപരിപാടികളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറിയെന്ന് ഷോണ്‍ ജോര്‍ജ്; ബിജെപിയും ഛത്തീസ്ഗഡ് സര്‍ക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണമെന്നും അവകാശവാദം
കായലോട്ടെ റസീനയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്; പണവും സ്വര്‍ണ്ണവും റഹീസ് കൈക്കലാക്കി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പോലീസ്; ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത് റഹീസ് നിരപരാധിയെന്ന്; വിഷയത്തില്‍ സിപിഎമ്മിനെതിരെ എസ്ഡിപിഐ
ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി മുസ്ലിം സ്ത്രീ സംസാരിക്കാന്‍ പാടില്ല എന്ന എസ് ഡി പി ഐ ചിന്ത തീവ്രവാദം; റസീനയുടെ അച്ഛന്റെ മൊഴി ഇപ്പോഴും പ്രതികള്‍ക്ക് എതിര്; ഉമ്മ അനുകൂല നിലപാട് സ്വീകരിച്ചത് സമ്മര്‍ദത്തില്‍; അത് അനിയത്തിയുടെ മക്കളെ രക്ഷിക്കാനുള്ള  ശ്രമം; ഗുരുതര വെളിപ്പെടുത്തലുമായി പി കെ ശ്രീമതി; കായലോട്ടെ ആള്‍ക്കൂട്ട വിചാരണയില്‍ അച്ഛനും അമ്മയും രണ്ടു പക്ഷത്തോ?
വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്; 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ആണ്‍സുഹൃത്ത് കൈവശപ്പെടുത്തിയെന്നും ആരോപണം;  മാതാവിന്റെ വെളിപ്പെടുത്തലില്‍ അറസ്റ്റിലായവരുടെ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയും
റസീനയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐയുടെ ഓഫീസില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മധ്യസ്ഥ ചര്‍ച്ചയെന്ന് എസ്ഡിപിഐ; വിചാരണയെന്ന് പൊലീസ്; സദാചാര പൊലീസിങ് അല്ലെന്നും മരണത്തിന് പിന്നില്‍ ആണ്‍സുഹൃത്തെന്നും യുവതിയുടെ അമ്മയുടെ പരാതി
മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; കുടുംബം തകര്‍ക്കാന്‍ നോക്കിയവരെ അഴിക്കുള്ളിലാക്കാന്‍ ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള്‍ ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?
ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കണ്ടത് കുടുംബാംഗങ്ങള്‍; കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐക്കാരെ കള്ളക്കേസില്‍ കുടുക്കി; റസീനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ യുവാക്കളെ പിന്തുണച്ച് എസ്ഡിപിഐ; വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണ രാഷ്ട്രീയ വിവാദമാകുന്നു
പറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍
ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ നടന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍; മനംനൊന്ത് ജീവനൊടുക്കി പിണറായിയിലെ റസീന; ആത്മഹത്യാ കുറിപ്പില്‍ സൂചന കിട്ടിയത് പ്രതികളിലേക്ക്; കണ്ണൂരില്‍ മൂന്ന് എസ്ഡിപിഐക്കാര്‍ റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളെന്ന് പോലീസ്
നിലമ്പൂരില്‍ റോഡ്‌ഷോയുമായി കളം കൊഴുപ്പിച്ച് എസ്ഡിപിഐയും; ഒരുമുന്നണിയോടും കൂട്ടില്ലാത്ത എസ്ഡിപിഐയിലേക്ക് അവസാന മണിക്കൂറില്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് അംഗങ്ങള്‍; കൊട്ടിക്കലാശത്തിനിടെ, തെമ്മാടി രാഷ്ട്രം ഇസ്രയേല്‍ തുലയട്ടെ എന്ന ആഹ്വാനവുമായി നെതന്യാഹുവിന്റെ കോലം കത്തിക്കല്‍ പ്രതിഷേധവും