KERALAMഅടൂർ പ്രകാശിന് അന്വേഷണം തനിക്കെതിരെ വരുമോ എന്ന ഭയം; മുഖം വികൃതമായപ്പോൾ എം പി കണ്ണാടി ഉടയ്ക്കുകയാണ്; വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിസൽ പോയതും സാക്ഷിയായ ഡി വൈ എഫ് ഐ പ്രവർത്തകനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതും സ്വാഭാവികം; അടൂർ പ്രകാശിന്റെ ആരോപണത്തിന് മറുപടിയുമായി എ എ റഹീംസ്വന്തം ലേഖകൻ2 Sept 2020 9:13 PM IST
SPECIAL REPORTഎംബി രാജേഷിന്റെ ഭാര്യയുടെ നിയമനം യുജിസി മാനദണ്ഡം കൃത്യമായി പാലിച്ചെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി; നിലനിൽക്കാത്ത ആരോപണങ്ങൾ ജനം തിരിച്ചറിയുമെന്നും എ എ റഹീം; നിനിത കണിച്ചേരിയുടെ നിയമന വിവാദം കത്തവെ ന്യായീകരണവുമായി ഡിവൈഎഫ്ഐമറുനാടന് മലയാളി5 Feb 2021 4:22 PM IST
SPECIAL REPORTകത്വ കേസിലെ ഇരയുടെ കുടുംബത്തിനുവേണ്ടി പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണം; യൂത്ത് ലീഗ് പണം പിരിച്ചത് വിശ്വാസത്തെ മറയാക്കിയെന്നും എ എ റഹീം; ദീപിക സിങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുസ്ലിം യൂത്ത് ലീഗിനെ കടന്നാക്രമിച്ച് ഡിവൈഎഫ്ഐമറുനാടന് മലയാളി7 Feb 2021 4:18 PM IST
Politicsചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് കൂടുതൽ നിറം പകരാൻ ഉദ്യോഗാർഥികളുടെ ചോര ആഗ്രഹിക്കുകയാണ് കോൺഗ്രസ് എന്ന് എ എ റഹീം; ജോലിക്ക് വേണ്ടി സമരം ചെയ്യുന്നവരും ദുരുദ്ദേശമുള്ളവരും ഉദ്യോഗാർഥികളുടെ കൂട്ടത്തിലുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി18 Feb 2021 12:37 PM IST
Greetingsഐ ഫോൺ വിവാദത്തിൽ പഴയ പരിഹാസം എ എ റഹീമിനെ തിരിഞ്ഞ് കൊത്തുന്നു; ഡിവൈഎഫ്ഐ നേതാവിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാക്കൾ; സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകുമെന്നും വി.ടി ബൽറാംമറുനാടന് മലയാളി6 March 2021 3:54 PM IST
Politicsകുറ്റ്യാടി സിപിഎം ഏറ്റെടുക്കും; മുന്നണിയുടെ ഐക്യം മുൻനിർത്തി സീറ്റു വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ജോസ് കെ മാണി; സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ മുന്നിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം; ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷും പരിഗണനയിൽമറുനാടന് മലയാളി14 March 2021 3:56 PM IST
Politicsചിലർ ഡിവൈഎഫ്‌ഐയുടെ മുഖാവരണം എടുത്തണിയുന്നു; ശുദ്ധാത്മക്കളായ സഖാക്കളിൽ പലരും അവരുമായി ബന്ധം വെയ്ക്കുന്നു; സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാൽ ഇവർ ഡിവൈഎഫ്‌ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും; സ്വർണ്ണ കവർച്ച ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറഞ്ഞ് എ എ റഹീംമറുനാടന് മലയാളി26 Jun 2021 3:59 PM IST
KERALAMതിരുത്തലിന് തയ്യാറായത് ഡിവൈഎഫ്ഐ മാത്രം; ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരണവുമായി എ എ റഹീം; ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ല; ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും 2016ലും 2018ലും ഡിവൈഎഫ്ഐയിൽ നിന്ന് പുറത്തുപോയതാണെന്നും സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി27 Jun 2021 1:30 PM IST
Politicsസിപിഎമ്മിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതുകൊടി സുനിയും അർജ്ജുൻ ആയങ്കിമാരും; റഹീമിന്റെയൊക്കെ പണി ന്യായീകരണം മാത്രം; എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വർണക്കടത്തു കഥകൾ പുറത്തു വരുക തന്നെ ചെയ്യും; പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്മറുനാടന് മലയാളി27 Jun 2021 3:54 PM IST
KERALAMഅതിവേഗ റെയിലിനെ എതിർക്കുന്നത് കേരളത്തെ പുറകോട്ട് അടിപ്പിക്കുന്ന വലതുപക്ഷക്കാരുടെ സംഘടിത ശ്രമം; അതിന് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്‌ലാമി; വിമർശനവുമായി എ എ റഹീംമറുനാടന് ഡെസ്ക്3 July 2021 5:20 PM IST
Politicsസിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്ന വാദം ബാലിശം; ചില ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച നിലപാടുകൾ മാതൃകാപരം; വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റം എന്നും ഡിവൈഎഫ്ഐമറുനാടന് മലയാളി10 Aug 2021 9:53 PM IST
KERALAMമുസ്ലിം ലീഗ് പിന്തുടരുന്നത് താലിബാൻ ഭരണഘടന; സ്ത്രീകളോടുള്ള നിലപാട് ലീഗ് പരസ്യമായി പറയണം; പൊതു സമൂഹം പ്രതിഷേധിക്കണമെന്ന് എ എ റഹീംന്യൂസ് ഡെസ്ക്15 Sept 2021 7:21 PM IST