INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇറങ്ങിക്കളിക്കാന്‍ ഇഡി രംഗത്ത്; എ പത്മകുമാറും എന്‍ വാസുവും അടക്കമുള്ള പ്രതികളുടെ വീടുകളില്‍ ഇഡിയുടെ പരിശോധന; കേസുമായി ബന്ധമുള്ള 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്; വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കല്‍ നടപടികള്‍ അടക്കം പിന്നാലെ; ഇഡി എത്തിയത് എസ്.ഐ.ടി സംഘം സന്നിധാനത്ത് പരിശോധന നടത്തവേമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 7:37 AM IST
SPECIAL REPORT52 ദിവസമായി ജയിലില്‍ കഴിയുന്നു; 'ചെമ്പ്' എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണ്; അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലെന്ന് പത്മകുമാറിന്റെ വാദം; 'സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ്' എന്ന് എഴുതുന്നതിന് പകരം വെറും 'ചെമ്പ്' എന്ന് എഴുതിയത് ഗൗരവകരമെന്ന് കോടതിയും; എല്ലാം ഉണ്ണികൃഷ്ണന് പോറ്റിയെ ഏല്‍പ്പിച്ചെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും ഹൈക്കോടതിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 6:07 PM IST
SPECIAL REPORTസ്വര്‍ണപാളികള്‍ മാറ്റിയപ്പോള്‍ അവിടെ കണ്ടത് കല്‍ത്തൂണുകള്‍ മാത്രം! എന്നിട്ടും തന്ത്രി മിണ്ടിയില്ല; ചൈതന്യം കാക്കേണ്ട തന്ത്രി 'കൊള്ളയ്ക്ക്' മൗനാനുവാദം നല്കി; ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് വഴിവിട്ട സഹായം; ദേവസ്വം ശമ്പളം വാങ്ങിയിട്ടും ബോര്‍ഡിനെ ചതിച്ചു; കുറ്റകരമായ മൗനവും ഗൂഢാലോചനയും; കണ്ഠരര് രാജീവര് റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 9:17 PM IST
SPECIAL REPORTദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആചാരലംഘനത്തിന് 'കുറ്റകരമായ മൗനം'; സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു; എ പത്മകുമാര്‍ സൂചിപ്പിച്ച 'ദൈവതുല്യന്‍' തന്ത്രി തന്നെ! ആദ്യം തള്ളി, ഒടുവില്‍ ഒപ്പുകള്‍ ചതിച്ചു; മൊഴികളിലും തെളിവുകളിലും കുടുങ്ങി കണ്ഠരര് രാജീവര്; അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 8:20 PM IST
SPECIAL REPORTതന്ത്രിയുടെ 'അനുജ്ഞ' സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കി; ഉണ്ണിക്കൃഷ്ണന് പോറ്റി സന്നിധാനത്ത് അതിശക്തനായത് തന്ത്രിയുടെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തില്‍; പോറ്റിയെ പരിചയപ്പെടുത്തിയതും തന്ത്രി; പോറ്റിയുടെ 'ശക്തി' തന്ത്രിയെന്ന് വെളിപ്പെടുത്തല്‍; കണ്ഠരര് രാജീവര്‍ക്ക് കുരുക്കായത് മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മൊഴി; 20 വര്‍ഷത്തെ ബന്ധം വിനയായി; ആചാരപരമായ അനുമതി മാത്രമെന്ന തന്ത്രിയുടെ വാദം പൊളിഞ്ഞത് എ പത്മകുമാറിന്റെ മൊഴിയില്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 4:33 PM IST
SPECIAL REPORT'ശബരിമല സ്വര്‍ണ്ണക്കൊള്ള ക്കേസില്‍ തന്ത്രിയും വീഴും; തന്ത്രിയാണ് എല്ലാത്തിനും മൂലം, അന്വേഷണം ശരിയായി പോയാല്‍ തന്ത്രിയില്‍ എത്തും; എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതതാണ്; സ്വന്തം ആസ്തി വര്‍ധിപ്പിക്കാനാണ് പത്മകുമാര്‍ എപ്പോഴും ശ്രമിച്ചത്; തുറന്നുപറച്ചിലുമായി വെള്ളപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 2:33 PM IST
EXCLUSIVEപാര്‍ട്ടിയില്‍ നിന്നും പുറത്താക്കി പ്രകോപിപ്പിച്ചാല്‍ പത്മകുമാര്‍ പൊട്ടിത്തെറിക്കും; യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനേയും പിണറായിയേയും വെട്ടിലാക്കി എന്തും വിളിച്ചു പറയും; അങ്ങനെ വന്നാല്‍ ഭരണത്തിലെ ഹാട്രിക് മോഹം പൊളിയും! ജില്ലാ സെക്രട്ടറിയേറ്റില്‍ ആമുഖത്തിലേ ചര്‍ച്ച വെട്ടി സംസ്ഥാന സെക്രട്ടറി; പിന്നെ ആരും ഒന്നും പറഞ്ഞില്ല; പത്മകുമാര്‍ പാര്‍ട്ടിക്കാരനായി തുടരും; പത്തനംതിട്ട സിപിഎം സെക്രട്ടറിയേറ്റില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 2:03 PM IST
KERALAMഎ പത്മകുമാര്‍ കുറ്റാരോപിതന് മാത്രം; കുറ്റക്കാരന്‍ ആണോ എന്ന് കോടതി കണ്ടെത്തട്ടെ; വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്സ്വന്തം ലേഖകൻ21 Nov 2025 7:19 PM IST
INVESTIGATIONസ്വര്‍ണം പൂശാന്‍ സ്പോണ്‍സറാകാന്‍ താല്പര്യം പ്രകടിപ്പിച്ചുള്ള കത്ത് ഉണ്ണികൃഷ്ണന് പോറ്റി കടകംപള്ളി സുരേന്ദ്രനും നല്കി; പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രിക്ക് മുന്നില്‍ തീര്‍ക്കുന്നത് വന്‍ കുരുക്ക്; കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം; ദേവസ്വം ബോര്‍ഡ് തീരുമാനം സര്‍ക്കാര്‍ അറിവോടെയല്ലെന്ന് പറഞ്ഞ് കടകംപള്ളിയുടെ മുന്‍കൂര്‍ പ്രതിരോധം; സ്വര്‍ണ്ണക്കൊള്ളയില്‍ അടുത്ത ഊഴം ആര്‍ക്ക്?മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 7:32 AM IST
STATEയുവതീ പ്രവേശന വിഷയത്തോടെ പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായി; പാര്‍ട്ടിയില്‍ തഴയപ്പെട്ടപ്പോള്‍ പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രതിഷേധവും; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അറസ്റ്റോടെ എ.പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെന്ന് സൂചന; കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി നല്‍കിയതിലും പാര്‍ട്ടി നേതൃത്വം കലിപ്പില്‍; സുവര്‍ണാവസരം കണ്ട് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 7:11 AM IST
SPECIAL REPORT'ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാര്‍ സാറാണ്; വാസു സര് എന്നും വിശ്വാസികളെ തോല്പിക്കാന് ശ്രമിച്ച വ്യക്തിയാണ്; പത്മകുമാര്‍ സര് സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ..'; അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 6:37 AM IST
SPECIAL REPORTഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന് തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ച നാലു പേരും ഔട്ട്; സ്വര്‍ണ്ണ കൊള്ളയിലെ ഈ നാലു അറസ്റ്റുകള്‍ തിരിച്ചു കൊണ്ടു വരുന്നതും വിശ്വാസം; നവോത്ഥാന കളിയില്‍ ബാറ്റ് വീശിയ അഞ്ചാം വിക്കറ്റും വീഴുമോ? മണ്ഡലകാലം അറസ്റ്റുകളുടേത്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:30 PM IST