You Searched For "എ വിജയരാഘവൻ"

കേന്ദ്ര ഏജൻസികളുടേത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകം; ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടും; എല്ലാ നിയമത്തിനും മുകളിലാണ് കേന്ദ്ര ഏജൻസികൾ എന്നുവന്നാൽ അത് അംഗീകരിക്കാൻ കഴിയില്ല; സ്പീക്കറെ പിന്തുണച്ച് സിപിഎം സെക്രട്ടറി എ വിജയരാഘവൻ
കോൺഗ്രസ് തീവ്രമത രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് തുടർഭരണം ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നു; പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷവും ഈ കൂട്ടുകെട്ട് തുടരുന്നു: എ വിജയരാഘവൻ
ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടവരല്ല കോൺഗ്രസ്; എ.വിജയരാഘവന് മറുപടിയുമായി എം എം ഹസ്സൻ;വർഗീയതയുടെ രാഷ്ട്രീയത്തിൽ ബിജെപിക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നും ഹസ്സൻ
മുസ്ലിംലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസിന്റെ വർഗീയത വീടുകളിലെത്തി തുറന്നു കാണിക്കും; പ്രതിപക്ഷം പ്രതിനിധാനം ചെയ്യുന്നത് മതവിദ്വേഷത്തെ; ലീഗിനെതിരെ വീണ്ടും വിമർശനവുമായി എ വിജയരാഘവൻ; സിപിഎം വർഗീയത പ്രചരിപ്പിക്കുന്നു എന്ന മറുപടിയുമായി കോൺഗ്രസും
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത് മതമൗലികവാദി കൂട്ടുകെട്ടിന്; ഇക്കാര്യത്തിലെ രാഷ്ട്രീയ സന്ദേശം കൃത്യം; ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മികവ്; ആരോപണവുമായി എ വിജയരാഘവൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്‌ളാമിയുമായും ബിജെപിയുമായും കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി; ജമാ അത്തെ ഇസ്‌ളാമിയെ എതിർക്കുമ്പോൾ സിപിഎമ്മിനെ വർഗീയവാദികൾ എന്നു വിളിക്കുന്നു: എ വിജയരാഘവൻ
പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മൻ ചാണ്ടി; വിജയരാഘവൻ എന്തിനെയും വർഗ്ഗീയവൽക്കരിക്കുന്നു; പോകാൻ കഴിയാത്തതിലെ നിരാശയാണ് വിജയരാഘവന്റെ വാക്കുകളിലെന്നും ഉമ്മൻ ചാണ്ടി
പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ബാർ കോഴയിൽ ഒന്നുമില്ലെന്ന് പറഞ്ഞും നാണക്കേടുണ്ടാക്കി; ആലത്തൂരിലെ ആ കുട്ടിയെ ചർച്ചയാക്കിയ കുഞ്ഞാലിക്കുട്ടി പരാമർശം; പാണക്കാട്ടെ പിഴയിലും വിജയരാഘവൻ ഒറ്റപ്പെടുന്നു; ആ പഴയ തീപ്പൊരി സിപിഎമ്മിന് ഇന്ന് തലവേദനയോ?
വ്യാജ ബില്ലിലൂടെ യുഡിഎഫ് നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്നു; ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കിമ്പോൾ ഏത് നിയമം അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കാൻ പോകുന്നത്? കോൺഗ്രസിനെ വിമർശിച്ച് എ വിജയരാഘവൻ; ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകും; നിയമ നിർമ്മാണം സാധ്യമല്ലെന്ന വാദം തെറ്റെന്ന് മുല്ലപ്പള്ളിയും
ഇല്ലാത്ത ഒഴിവിന്റെ പേരിൽ പ്രതിപക്ഷം നിയമന വിവാദം ഉണ്ടാക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; പ്രതിഷേധങ്ങൾ കോൺഗ്രസ് നടത്തുന്ന സമരാഭാസമെന്നും എ വിജയരാഘവൻ; കേന്ദ്രത്തിലെ 6,80,000 ത്തിൽ അധികം ഒഴിവുകൾ നികത്താത്തതിൽ പ്രതിപക്ഷത്തിന് വിഷമമില്ലെന്നും ആരോപണം