You Searched For "ഐ സി ബാലകൃഷ്ണന്‍"

എന്‍ എം വിജയന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഐ സി ബാലകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം വേണം; മകനും കൊച്ചുമക്കളും ജീവിക്കണം എന്ന് കത്തിലുണ്ട്, ആ ഭാഗം വെട്ടിയെന്ന് എംഎല്‍എയുടെ വാദം
ഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എംഎല്‍എ ഒളിവില്‍ പോകേണ്ട ഘട്ടത്തില്‍ എത്തിയപ്പോള്‍ സതീശന്‍ ഉണര്‍ന്നു; പ്രതിപക്ഷ നേതാവ് നാളെ എന്‍ എം വിജയന്റെ വീട്ടിലേക്ക്; കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും; ഐ.സി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ്
ബത്തേരി അര്‍ബന്‍ ബാങ്കില്‍ താന്‍ പറയുന്ന ആള്‍ക്ക് നിയമനം നല്‍കണം: ഐ സി ബാലകൃഷ്ണന്റെ ശുപാര്‍ശ കത്ത് പുറത്ത്; ലെറ്റര്‍ പാഡിലെ ശുപാര്‍ശ ഡിസിസി അദ്ധ്യക്ഷനായിരിക്കെ; ജനുവരി 15 വരെ അറസറ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതോടെ താന്‍ ഒളിവിലല്ലെന്ന് എം എല്‍ എ
ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോടും പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെയെന്ന് ഐ സി ബാലകൃഷ്ണന്‍; പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തലയും
ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം പങ്കുവച്ചു; പണം വാങ്ങിയവരില്‍ ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും; വലിയ ബാധ്യത വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പില്‍ നേതാക്കളെ കുരുക്കിലാക്കുന്ന വിവരങ്ങള്‍
ഡിസിസി ട്രഷററുടെയും മകന്റെയും മരണം; സാമ്പത്തിക ഇടപാട് ബത്തേരി പൊലീസ് അന്വേഷിക്കും; തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യും; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം
ബാങ്ക് നിയമനത്തിന് ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങി; രേഖയില്‍ ഒപ്പിട്ടത് എന്‍. എം വിജയന്‍; ഐ.സി. ബാലകൃഷ്ണന്റെ പേരും കരാറില്‍; പുറത്തുവന്നത് വ്യാജരേഖയെന്ന് ബത്തേരി എംഎല്‍എ; എസ് പിക്ക് പരാതി നല്‍കുമെന്നും പ്രതികരണം