You Searched For "ഐപിഎല്‍"

പാക്കിസ്ഥാനോടു കൂറുപുലര്‍ത്തുന്ന സ്ലീപ്പര്‍ സെല്ലുകളുണ്ട്; ഓപ്പറേഷന്‍ സിന്ദൂറിനു തിരിച്ചടി നല്‍കാന്‍ സജീവമാക്കും; ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കും; സാധിക്കുമെങ്കില്‍ രക്ഷിക്ക്; ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറിയ സ്റ്റേഡിയങ്ങള്‍ക്ക് ഭീഷണി; പരിശോധന തുടങ്ങി
രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു;  സായുധ സേനയുടെ ധീരതയ്ക്കും, നിസ്വാര്‍ത്ഥ സേവനത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു;  അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ഐപിഎല്‍ നിര്‍ത്തിവെക്കുന്നുവെന്ന് ബിസിസിഐ; തീരുമാനം,  ടീം ഉടമകളുമായി സംസാരിച്ചശേഷം
ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ചണ്ഡീഗഡ് വിമാനത്താവളം അടച്ചു; പഞ്ചാബ്-മുംബൈ മത്സരം മുംബൈയിലേക്ക് മാറ്റി; ഇന്ത്യ- പാക്ക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കില്ല; മത്സരങ്ങള്‍ തുടരുമെന്ന് ബിസിസിഐ
ആയുഷ് മാത്രെയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പോരാട്ടം പാഴായി; വിജയത്തിന് തൊട്ടരികെ വീണ്ടും കാലിടറി ചെന്നൈ സൂപ്പര്‍ കിങ്സ്; ബംഗളൂരുവിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി; ജയത്തോടെ 16 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളുരു
തകര്‍പ്പന്‍ തുടക്കം നല്‍കി വിരാട് കോഹ്ലിയും ജേക്കബ് ബേതലും; ഫിനിഷിങ്ങില്‍ 14 പന്തില്‍ 53 റണ്‍സോടെ വെടിക്കെട്ട് ഫിഫ്റ്റിയുമായി റൊമാരിയോ ഷെപ്പേര്‍ഡ്; ചെന്നൈക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു; ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്‍
കാവ്യയുടെ അവധിയാഘോഷ പരീക്ഷണത്തിനും ഫലമുണ്ടാക്കാനായില്ല! ഹൈദരാബാദിന് വീണ്ടും തോല്‍വി; പൊരുതിയത് അര്‍ധശതകം നേടിയ അഭിഷേക് ശര്‍മ്മ മാത്രം; ഗുജറാത്തിനോട് ഹൈദരാബാദിന്റെ തോല്‍വി 38 റണ്‍സിന്
മകന് വേണ്ടി ജോലി ഉപേക്ഷിച്ച അച്ഛനും ദിവസം മൂന്നു മണിക്കൂര്‍ മാത്രമുറങ്ങുന്ന അമ്മയും; ദിവസം 100 ഓവര്‍ വരെ പരിശീലിച്ച് നെറ്റ്സിലും കഠിനപ്രയത്നം; വെടിക്കെട്ട് ബാറ്ററാകാന്‍ ഉപേക്ഷിച്ചത് പിസ്സയും മട്ടനും; 2017ലെ ആദ്യ ഐപിഎല്‍ കാഴ്ച്ചയില്‍ നിന്ന് ആദ്യ ഐപിഎല്‍ സെഞ്ച്വറിയിലേക്ക് എട്ട് വര്‍ഷം; വിസ്മയിപ്പിക്കുന്ന വൈഭവ് സൂര്യവംശിയുടെ ജീവിതം
സീസണില്‍ ഒന്‍പതു മത്സരങ്ങളില്‍ മൂന്ന് ജയം മാത്രം; പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്; തോറ്റ് തോറ്റ് മടുത്തതോടെ സണ്‍റൈസേഴ്‌സ് ടീമിനെ ഉത്തേജിപ്പിക്കാന്‍ പുതിയ തന്ത്രം; ടീമിനെ ഒന്നടങ്കം മാലദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് അയച്ച് കാവ്യ മാരന്‍
തോല്‍വികളുടെ നടുക്കടലില്‍ നിന്ന് ഈ അദ്ഭുത ബാലന്‍ രാജസ്ഥാനെ കരകയറ്റി; 35 പന്തില്‍ ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി കളം നിറഞ്ഞാടിയപ്പോള്‍ ഗുജറാത്തിന് എതിരെ 8 വിക്കറ്റ് ജയം; അര്‍ദ്ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്‍കി യശ്വസി; ജയ്പ്പൂരില്‍ വെടിക്കെട്ടിന് തിരി കൊളുത്തിയത് ഇങ്ങനെ