You Searched For "ഐപിഎൽ"

ഐപിഎൽ വീണ്ടും കോവിഡ് പ്രതിസന്ധിയിൽ; കൊൽക്കത്തയുടെ രണ്ട് താരങ്ങൾക്ക് കോവിഡ്; തിങ്കളാഴ്ച നടക്കേണ്ട ബാംഗ്ലൂരിനെതിരായ മത്സരം മാറ്റിവച്ചു; ചെന്നൈ ടീമിന്റെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു; പരിശീലനം റദ്ദാക്കി;  മത്സരം നടത്തുന്നതിനെതിരെ വിമർശനവുമായി ലളിത് മോദി
കൂടുതൽ കളിക്കാർക്ക് കോവിഡ്; ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു; ടൂർണ്ണമെന്റ് പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും ബിസിസിഐ
ഐപിഎൽ പാതിവഴിയിൽ നിർത്തേണ്ടി വന്നത് ബിസിസിഐയുടെ പിഴവ്; പതിനാലാം സീസണും യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശം തള്ളി; തിരിച്ചടിയായത് ബയോ സെക്യുർ ബബ്ൾ ചോർച്ച; തീരാത്ത പണക്കൊതി സൗരവ് ഗാംഗുലിയേയും സംഘത്തേയും പ്രതിക്കൂട്ടിലാക്കുമ്പോൾ
ഐപിഎല്ലിന് വേദിയൊരുക്കാം; വാഗ്ദാനവുമായി കൗണ്ടി ക്ലബ്ബുകൾ രംഗത്ത്; ടി20 ലോകകപ്പിന് മുന്നോടിയായി ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയാൽ മികച്ച മുന്നൊരുക്കമാകുമെന്നും നിർദ്ദേശം
ഐപിഎൽ 14ാം സീസൺ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടം 2500 കോടി രൂപയെന്ന് ബിസിസിഐ; ട്വന്റി20 ലോകകപ്പിനു മുൻപ് വിദേശത്ത് ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ നീക്കം; മറ്റ് ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച നടത്തുമെന്ന് ഗാംഗുലി
ഐപിഎൽ രണ്ടാം ഘട്ടം യുഎഇയിൽ; ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ; പ്രഖ്യാപനം മെയ് 29ന് ബിസിസിഐ നടത്തുമെന്ന് സൂചന; ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കമായി മാറിയേക്കും
കൊച്ചി ടസ്‌കേഴ്‌സ് താരങ്ങൾക്കുള്ള പ്രതിഫലം നൽകിയില്ല; ബിസിസിഐയോട് സഹായം തേടി മുൻ ഓസീസ് താരം ബ്രാഡ് ഹോഡ്ജ്;  കിട്ടാനുള്ളത് പ്രതിഫലത്തിന്റെ മുപ്പത്തിയഞ്ച് ശതമാനമെന്നും വെളിപ്പെടുത്തൽ