You Searched For "ഒമാൻ"

ആശങ്ക കോവിഡ് മൂന്നാം തരംഗത്തിൽ; ഐപിഎല്ലിന് പിന്നാലെ ട്വന്റി 20 ലോകകപ്പും കടൽകടക്കും; വേദിയായി യുഎഇയും ഒമാനും പരിഗണനയിൽ; ഐസിസിയുടെ താൽപര്യത്തിന് ബിസിസിഐ സമ്മതിച്ചതായി റിപ്പോർട്ട്
ഒമാനിലെ രാത്രി ലോക്ക്ഡൗൺ ശനിയാഴ്ച അവസാനിക്കും; രാജ്യത്തേക്ക് പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക്; നടപടി സുൽത്താൻ ഹൈതം ബിൻ താരിഖ് മുന്നോട്ടുവെച്ച നിർദേശങ്ങളുടെ ഭാഗമായി
കോവിഷീൽഡ് അടക്കം എട്ട് വാക്‌സിനുകളിൽ ഒന്ന് സ്വീകരിച്ചവർക്ക് ഒമാനിലേക്ക് പറക്കാം; പ്രവേശന വിലക്ക് നീങ്ങുന്നത് സെപ്റ്റംബർ ഒന്ന് മുതൽ; വിസ പുതുക്കാനും വാക്‌സിനേഷൻ നിർബന്ധം
പിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ല; വിമാനത്താവളത്തിലും പരിശോധനയ്ക്ക് സംവിധാനം; പോസീറ്റീവായാൽ പത്ത് ദിവസം ക്വാറന്റീനും; അംഗീകൃത വാക്‌സിനിൽ കോവീഷീൽഡും; ഒമാൻ വീണ്ടും തുറക്കുമ്പോൾ
123 നിലകെട്ടിടത്തിന്റെ പൊക്കം; ഉള്ളിൽ പാമ്പു മുതൽ കൽപ്പുറ്റുകൾ വരെ; ബാർഹൗട്ട് ഗർത്തത്തിന്റെ അടിത്തട്ടിൽ ആദ്യമായി മനുഷ്യർ ഇറങ്ങിയപ്പോൾ; ജിന്നകളുടെ തടവറയിലെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ