SPECIAL REPORTപീഡിയാട്രീഷ്യന്‍ പകരം നഴ്സ് ചികിത്സിച്ചു; പനി ബാധിച്ച് ഒരുവയസുകാരന് മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍; ഒല്ലൂരിലെ വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്ക് എതിരെ പരാതിമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 4:00 PM IST