You Searched For "ഓമിക്രോൺ"

രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക; ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഡൽഹിയിൽ പൂർണ വിലക്ക്; മഹാരാഷ്ട്ര നിരോധനാജ്ഞ
തമിഴ്‌നാട്ടിൽ 34 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയയാളും; കൂടുതൽ രോഗികൾ ചെന്നൈയിൽ; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഇന്ന്; വൈറസ് ബാധ പടരാതിരിക്കാൻ കർശന നിർദ്ദേശം നൽകി കേന്ദ്രം
സംസ്ഥാനത്ത് 5 പേർക്ക് കൂടി ഓമിക്രോൺ;  രോഗം സ്ഥിരീകരിച്ചതുകൊച്ചി വിമാനത്താവളത്തിൽ എത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കും; വൈറസ് ബാധ യുകെയിൽ നിന്നടക്കം എത്തിയവർക്ക് എന്ന് മന്ത്രി വീണാ ജോർജ്; ആകെ 29 രോഗികൾ
സംസ്ഥാനത്ത് ഓമിക്രോൺ കേസുകൾ കൂടുന്നു; ഇതുവരെ 29 പേർക്ക് രോഗം; ആഘോഷം ആപത്താക്കരുത്; മാസ്‌ക് വയ്ക്കാൻ മറക്കരുത്; സാമൂഹിക അകലം പാലിക്കണം; കരുതലോടെ വേണം ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ
രാജ്യത്തെ ഓമിക്രോൺ കേസുകൾ കുതിച്ച് ഉയരുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ അവലോകന യോഗം; മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 300 കടന്നു; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
സംസ്ഥാനങ്ങൾ സമ്പൂർണ വാക്‌സിനേഷൻ ഉറപ്പാക്കുന്നതിന് പുറമേ ഫലപ്രദമായി സമ്പർക്ക പട്ടിക തയ്യാറാക്കുകയും, പരിശോധനകളുടെ എണ്ണം കൂട്ടുകയും വേണം; ഓമിക്രോൺ രോഗികൾ പെരുകുന്ന പശ്ചാത്തലത്തിൽ ജാഗ്രത വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി; കേന്ദ്ര സംഘം സംസ്ഥാനങ്ങളിലേക്ക്; യുപി തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം നീട്ടി വയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ക്രിസ്മസിന് കരുതൽ കൂട്ടണം; ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കും; വീണ്ടും കരുതലിന്റെ നാളുകളിലേക്ക് രാജ്യം; കേരളവും പരിശോധനയും വാക്സിനേഷനും കൂട്ടും; രാത്രികാല കർഫ്യുവിന് സാധ്യത; ഓമിക്രോണിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും
സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഓമിക്രോൺ; രോഗം സ്ഥിരീകരിച്ചതിൽ യുകെയിൽ നിന്നെത്തിയ മൂന്നുവയസുകാരിയും; ആകെ രോഗബാധിതരുടെ എണ്ണം 37 ആയി;ആദ്യം രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിക്ക് രോഗമുക്തി
കോവിഡ് നിയന്ത്രിക്കാൻ ഒരുപാട് നടപടികൾ എടുക്കുന്ന കേരളത്തിൽ പക്ഷെ ഒന്നും ഫലപ്രദമാകുന്നില്ല; ഓമിക്രോൺ അതിരുകടന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും വിമർശനം; കൈവിടുന്ന ഓമിക്രോൺ ബാധ വീണ്ടും കുരുക്കായേക്കും